കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ.

കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ. സിപിഐ എമ്മിനെതിരെ മുൻപ്‌ രാജന്റെ കുടുംബത്തെ മുൻനിർത്തി വലിയ രീതിയിലുള്ള വ്യാജപ്രചരണങ്ങളാണ്‌ കോൺഗ്രസ്‌ സംസ്ഥാനമാകെ നടത്തിയത്‌. അന്ന്‌ ചില നേതാക്കളുടെ പ്രേരണക്ക്‌ വഴങ്ങിയാണ്‌ താനും മക്കളും ചിലത്‌ പറഞ്ഞതെന്നും രാജൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. കോൺഗ്രസിൽ നിന്ന്‌ രാജിവച്ച രാജൻ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും അറിയിച്ചു.“കുട്ടിമാക്കൂലിൽ സിപിഐ Read more…

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം. കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ Read more…

കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം…

കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം… കാര്‍ഷിക പ്രതിസന്ധികളെ തരണം ചെയ്തു കർഷകർക്ക് ആത്മാഭിമാനത്തോടെ കൃഷി ചെയ്യുവാനും , പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുമുള്ള LDF സർക്കാരിന്റെ നയവും സുപ്രധാന തീരുമാനങ്ങളും കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ഉണർവ്വാണ് നൽകിയത്. ചരിത്രത്തില്‍ അവസാന ഇരുപത്തി അഞ്ച് വര്‍ഷത്തിനിടെ നെല്ല് ഉല്‍പ്പാദനവും പച്ചക്കറി ഉല്‍പ്പാദനവും കുത്തനെ ഉയര്‍ന്നൊരു കാലം മുമ്പ് ഉണ്ടായിരുന്നില്ല,കഴിഞ്ഞ വര്‍ഷങ്ങളെ പോലെ… ചെറുകിട കർഷകന്റെ ജീവിതം Read more…

CongRSS ഉം BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

തീർച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്….. CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. ‼️1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ Read more…

വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്….

കോവിഡ് പ്രതിരോധത്തിൽ കേരളം എങ്ങനെയാണ് മാതൃകയായതെന്ന് ഇനിയും മനസിലാകാത്ത ചില അമേരിക്കൻ ആരോഗ്യവിദഗ്ദരുടെയും വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്…. ഡോ. മുഹമ്മദ് അഷീൽ എഴുതുന്നു :… ❤💪🙏 #BreakTheChain Covid കാലത്ത് നമ്മൾ പുലർത്തിയ ജാഗ്രത മൊത്തം മരണം (all cause mortality ) തന്നെ  ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു…  അക്ഷരാർത്ഥത്തിൽ ജീവന്റെ വിലയുള്ള ജാഗ്രത.. നമ്മൾ ഈ ചരിത്ര പോരാട്ടത്തിൽ ജയിക്കുന്നു എന്നതിന്റെ കൃത്യമായ Read more…

മനോരമ വാർത്തയെ തുറന്ന് കാട്ടി മന്ത്രി രവീന്ദ്രനാഥ് …….

മനോരമ വാർത്തയെ തുറന്ന് കാട്ടി മന്ത്രി രവീന്ദ്രനാഥ് ……. പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ? പൊതുവിദ്യാലയങ്ങളില്‍ Read more…

എന്തുകൊണ്ട് സഖാവ് രാജീവ്?!

കളമശ്ശേരിയിലെ മനുഷ്യരോടാണ്… സഖാവ് പി രാജീവ്…ലോകത്തിലെതന്നെ ഏറ്റവും മികച്ച പാര്ലമെന്റേറിയൻമാരിൽ ഒരാൾ… രാജ്യസഭയിലെ കാലാവധി കഴിഞ്ഞപ്പോൾ, എറണാകുളം ജില്ലാ സെക്രട്ടറിയാക്കുന്നതിന്പകരം രാജ്യസഭയിലേക്ക് വീണ്ടും അയച്ചുകൂടെ എന്ന് സോണിയാ ഗാന്ധിയും, അരുൺ ജെയ്റ്റ്‌ലിയും, മായാവതിയും സഖാവ് യെച്ചൂരിയോട് ആവശ്യപ്പെട്ട, സമാനതകളില്ലാത്ത, സഭയിൽ പകരക്കാരനില്ലാത്ത കമ്മ്യൂണിസ്റ്റ്.! പണ്ഡിതൻ, വാഗ്മി, എഴുത്തുകാരൻ, പ്രതിഭാസമ്പന്നനായ സംഘാടകൻ…പാവങ്ങളുടെ കണ്ണുനീരിൽ ആർദ്രഹൃദയനാകുന്ന മനുഷ്യപക്ഷത്തുനിന്നു പ്രവർത്തിക്കുന്ന ജനകീയനായ പൊതുപ്രവർത്തകൻ!ഈ നിയമസഭയിലേക്ക് മന്ത്രിയോ സ്പീക്കറോ ആകുമെന്നുറപ്പിച്ചു നിങ്ങള്ക്ക് തിരഞ്ഞെടുത്തയക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ലാത്ത Read more…

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം

എൽഡിഎഫ് സർകാർ നിയമനം മുടക്കുന്നു എന്നത് വെറും വ്യച്ച വർതa മാത്രം. *സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം**#ഉറപ്പാണ്എൽഡി_എഫ്**സ്‌പോട്‌സ് ക്വാട്ട പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21ല്‍ 580 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. യുഡിഎപിന്റെ 2011-15  കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.**കേരള ചരിത്രത്തില്‍ ആദ്യമായി 195 കായികതാരങ്ങള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കി. കേരളാ പോലീസില്‍ 137 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 Read more…

ക്ഷേത്രങ്ങൾക്കും ക്ഷേത്ര ജീവനക്കാർക്കും എതിരണ് LDF സർകാർ എന്നത് വെറും വ്യാജം

എല്ലാ വിഭാഗം ക്ഷേത്രജീവനക്കാരെയും ചേർത്തുപിടിച്ച് എൽഡിഎഫ് സർക്കാർ. മലബാർ ദേവസ്വം ബോർഡിൽ 2009ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ശമ്പളപരിഷ്കരണം നടത്തിയതിനു ശേഷം പിന്നീടതു നടത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. എന്നാൽ, മുൻസർക്കാർ അവഗണന മാത്രമായിരുന്നു ക്ഷേത്രജീവനക്കാരോട് കാണിച്ചിരുന്നത്. നാമമാത്രമായിരുന്ന ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് അവരുടെ ക്ഷേമം എൽഡിഎഫ് ഉറപ്പുവരുത്തി. ജാതിമതഭേദമന്യെ എല്ലാ മനുഷ്യരുടെയും ക്ഷേമമുറപ്പാകാൻ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്തണം. ക്ഷേമം ഉറപ്പാണ് എൽഡിഎഫ് ഭരണത്തിൽ. #ഉറപ്പാണ്LDF എല്ലാ വിഭാഗം Read more…