പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും

മനോരമ വാർത്തയെ തുറന്ന് കാട്ടി മന്ത്രി രവീന്ദ്രനാഥ് ……. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ? പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും Read more…

KAS Kerala Administrative Service കെഎഎസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ 586ആമത്തെ വാഗ്ദാനം സെക്രട്ടേറിയറ്റടക്കം ഉൾപ്പെടുത്തി സംസ്ഥാന സിവിൽ സർവീസ് കേഡർ രൂപീകരിക്കും എന്നതായിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പുതിയൊരു തലമുറ ഉദ്യോഗസ്ഥരെ ഭരണത്തിലെ ഉന്നതശ്രേണികളിലേക്ക് നേരിട്ട് നിയമിക്കുക എന്നതായിരുന്നു ഇത്തരമൊരു കേഡറിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഭരണനിർവഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് പുതുതലമുറയെ പ്രതിഷ്ഠിക്കുന്നത് കൂടുതൽ കാര്യക്ഷമവും, ജനപക്ഷവുമായ സിവിൽ സർവീസ് സൃഷ്ടിക്കും. എൽഡിഎഫ് സർക്കാർ ചുമതലയേറ്റതിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് Read more…

കേരളത്തിൻ്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ആദ്യത്തെ 32 പേരെ ജോലിക്കായി തെരഞ്ഞെടുത്തു. റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ, സോഫ്ട്‍വെയർ ടെസ്റ്റിംഗ്, ഡാറ്റ സയൻസ്, എന്നി മേഖലകളിൽ ആണ് ജോലി ലഭിച്ചത്. ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്ത 120 പേരിൽ 82 ആളുകളും ടെക്നിക്കൽ യോഗ്യത റൗണ്ട് പാസ്സായി. അതിൽ നിന്ന് 32 പേർക്കാണ് ജോലി ലഭിച്ചത്. ഇതൊരു ചെറിയ സംഗതി ആയി തോന്നാം. പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു Read more…

മതവും കമ്മ്യൂണിസവും

1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ ഇ എം എസ് നയിച്ച സർക്കാർ അധികാരത്തിൽവന്ന അന്നുമുതൽ നിരീശ്വരവാദം വളർത്തുന്നുവെന്നും ആരാധനാലയങ്ങൾ നശിപ്പിക്കുമെന്നും ശക്തമായി പ്രചരിപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആറാമത്തെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരുകൾ ഒന്നും തന്നെ മതവിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലസിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ടുചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്നതും. P Rajeev relegion communism Read Read more…

മിഷേല്‍ ഷാജിയുടെ മരണം: ആത്മഹത്യയെന്ന് ക്രൈം ബ്രാഞ്ച്‌

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് മുങ്ങിമരണമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട് Read more at: https://www.mathrubhumi.com/crime-beat/crime-news/mishel-shaji-crimebranch-cbi-1.2376187 https://www.mathrubhumi.com/print-edition/kerala/mishel-shaji-death-1.2374868 mishel shaji

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

ദുഖകരം ആയ സംഭവം ആണെങ്കിലും പാമ്പു കടിയേറ്റാണ് മരിച്ചത് എന്ന് തെളിയിക്കാൻ പറ്റിയിട്ടില്ല. പാമ്പിനെ കണ്ടിട്ടില്ല, അത് പോലെ തന്നെ മതപരം ആയ കാരണങ്ങൾ കൊണ്ട് പോസ്റ്റ് മോർട്ടം ചെയ്തിട്ടില്ല. എന്നാലും സ്കൂളിൽ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ വേറെ പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്. snake bite sulthan bathery student

നാടകവണ്ടിക്ക് പിഴ 24000

24000 എന്നത് പിഴയല്ല, ചതുരശ്ര സെന്‍റിമീറ്ററിലുള്ള ബോർഡിന്‍റെ അളവാണെന്നും ഒരു രൂപ പോലും പിഴയായി വാങ്ങിയിട്ടില്ലെന്നും എ.എം.വി. മാതൃഭൂമി ഡോട്ട് ഹനത്തിന്റെ മുകളില്‍ ബോര്‍ഡ് വെക്കുന്നതിനുള്ള ഫീസ് അടക്കാനാണ് ആവശ്യപ്പെട്ടത് MVD drama troupe https://www.mathrubhumi.com/polopoly_fs/1.4585839!/image/image.jpg_gen/derivatives/landscape_607/image.jpg https://www.mathrubhumi.com/auto/news/penalty-for-drama-troupe-vehicle-triprayar-amv-sheeba-denied-allegations-1.4585814 https://malayalam.oneindia.com/news/kerala/motor-vehicle-department-explains-on-drama-troupe-vehicle/articlecontent-pf358408-243214.html