കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്ക് പോയവർ | Kerala | National

ഈ ലിസ്റ്റിലെ പേരുകള്‍ പറയും എന്തുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന്. https://assets.doolnews.com/ads/slider-instory.html യു.ഡി.എഫ് ഐ.ടി സെല്‍ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്ന ഒരു സംഗതിയുണ്ട്.കേരളത്തില്‍ മാത്രം സീറ്റുള്ള സി.പി.ഐ.എംനു എന്തിനാണ് വോട്ട് നല്‍കുന്നത് ..?അവര്‍ ജയിച്ചിട്ട് എന്ത് ചെയ്യാനാ എന്ന്.ഈ പറയുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ ആകെ ഉള്ളത് 44 സീറ്റാണ് എന്ന് ഓര്‍ക്കണം ഇനി നമുക്ക് കോണ്‍ഗ്രസ്സ് ജയിപ്പിച്ചു വിട്ട അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഭാരവാഹികളായി നേതാക്കളായി വിലസിയിരുന്ന ചിലരുടെ നിലവിലെ Read more…

ദേശാഭിമാനിയുടെ മാപ്പിള ലഹള റിപ്പോർട്ടിങ്

1921ലെ മലബാർ കലാപം കഴിഞ്ഞ്‌ നൂറുവർഷമാകുന്നു. മലബാർ കലാപത്തിന്റെ 25‐ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ സ. ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനം ഇപ്പോഴും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ ലേഖനത്തിൻ്റെ പേരിൽ ബ്രിട്ടീഷ്‌ ഭരണകൂടം ദേശാഭിമാനിക്ക്‌ നിരോധനമേർപ്പെടുത്തിയിരുന്നു. സ. ഇ എം എസ് എഴുതിയ ലേഖനത്തിൻ്റെ പൂർണരൂപം വായിക്കുക. 1921ന്റെ ആഹ്വാനവും താക്കീതും 1921 ആഗസ്ത് 20 നാണ് “മാപ്പിളലഹള’യെന്ന പേരിലറിയപ്പെടുന്നതും Read more…

ഓണക്കിറ്റ് വിശദാംശങ്ങൾ

പ്രിയ്യപ്പെട്ടവരെ….LDF സർക്കാർ ഈ കൊറോണക്കാലത്ത് നൽകുന്ന ഓണക്കിറ്റിനെക്കുറിച്ച് കോൺഗ്രസ്സ് ബിജെപി സംഘം ഇല്ലാക്കഥകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണല്ലോ. ഇതിൻ്റെ യഥാർത്ഥ്യങ്ങൾ എല്ലാവരും മനസ്സിലാക്കൂ ഓണകിറ്റിലെ സാധനവില പേര് Qty മാർക്കറ്റ് മാവേലിവില വില1)വെളിച്ചെണ്ണ 500gm 104 962)മുളക് പൊടി 1പേക്ക് 26 243)സാമ്പാർപൊടി 1പേക്ക് 32 304)മഞ്ഞൾ പൊടി 1പേക്ക് 24 225)വെല്ലം 1kg 90 856)മല്ലിപ്പൊടി 1പേക്ക് 22 207)പഞ്ചസാര 1kg 40 388)പപ്പടം 1പേക്ക് 25 209)ഗോതമ്പ് റവ Read more…

പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം.

പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മറ്റൊരു രാഷ്ട്രീയപാർട്ടിയിൽപെട്ടവരെയും മാർക്കറ്റിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവദിക്കില്ല എന്ന ധാർഷ്ട്യ നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മാർക്കറ്റിനകത്തുള്ള ആയുധങ്ങൾ ശേഖരിച്ചു വച്ചും, പുറത്തുനിന്നും കൊടും ക്രിമിനലുകളെ കൊണ്ടുവന്നും മത്സ്യതൊഴിലാളികൾക്കെതിരെ ക്രൂര അക്രമമാണ് മുസ്ലിംലീഗ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നത്..

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരുദിവസം 13 സബ്സ്റ്റേഷനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരുദിവസം 13 സബ്സ്റ്റേഷനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു.ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ മലപ്പുറം എളങ്കൂർ സബ്സ്റ്റേഷൻ ഉൾപ്പെടെ മുഖ്യമന്ത്രി സ. പിണറായി വിജയൻ 17/08/2020, തിങ്കളാഴ്ച നാടിന് സമർപ്പിച്ചു. തലശേരിയിലെ 220 കെവി സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. പുതിയ സബ്സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തടസ്സരഹിതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനൊപ്പം വോൾട്ടേജ് കുറവിനും പരിഹാരമാകും.

പൊതു മരാമത്ത് വികസനങ്ങൾ

പൊതു മരാമത്ത് വികസനങ്ങൾ 🌹മാധ്യമങ്ങൾ ചർച്ചചെയ്യാത്ത നല്ല വാർത്തകൾ നമുക്ക് ജനങ്ങളെ അറിയിക്കാം… 🌹കേരളം മുന്നേറിയ നാല് വർഷങ്ങൾ 🌹നാലു വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്‌. 🌹20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 🌹517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷംകൊണ്ട് ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ല. 🌹ഏനാത്ത് പാലത്തിന്റെ പുനർനിർമാണത്തിൽ പട്ടാളത്തെവരെ ഉപയോഗിച്ചു. 🌹കുട്ടനാട് താലൂക്കിൽ 14 Read more…

രാഷ്ട്രീയ കൊലപാതകങ്ങൾ, കോൺഗ്രസ്സ്

ഞെട്ടരുത്..!!! കേരളത്തിലെയും എന്തിന് ഇന്ത്യയിലെ തന്നെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും “ആദ്യം ചെയ്തത്” എന്ന വിശിഷ്ട പദവി അഹിംസാ പാർട്ടിയുടെ വാക്താക്കൾ ആയ #CongRSS എന്ന പേരിൽ അറിയപ്പെടുന്ന കോണ്ഗ്രസ്സിന് ആണ്.. ഞെട്ടിയോ? നമുക്ക് നോക്കാം.. ============================================👉 കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ കൂട്ടക്കൊല നടത്തിയതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 😡 ഉത്തരം: കോൺഗ്രസ് 🌹 ചീമേനി കൂട്ടക്കൊല. വെട്ടി പിളർന്നും, തീയിൽ ചുട്ടും കൊന്നത് അഞ്ച് സഖാക്കന്മാരെ ആണ്.. സഖാവ് സി.കോരൻ, Read more…