Kerala government’s decision to allot land to Sri M

സർക്കാർ ആർഎസ്എസുകാരന് ഭൂമി ദാനം നൽകി എന്നൊരു പുതിയ നുണപ്രചാരണം ചില കുത്തിതിരിപ്പു കേന്ദ്രങ്ങളിൽ നിന്നും വന്നിട്ടുണ്ട്. മൗദൂതികളും സുഡാപ്പികളും അവരുടെ മൂട് താങ്ങി മൂരികളും കൊങ്ങികളും ഒക്കെ ചേർന്ന് അത് വാട്സപ്പിൽ നന്നായി ഓടിക്കുന്നുമുണ്ട്. സത്യമെന്താണെന്ന് വെച്ചാൽ, ശ്രീ എം എന്ന പേരിലുള്ള ഒരാളുടെ ആത്മീയ സ്ഥാപനം ഒരു യോഗ സെന്റർ തുടങ്ങാൻ ഭൂമി ലീസിന് അപേക്ഷിച്ചു. പത്ത് വർഷത്തേക്ക് നിശ്ചിത തുകക്ക് അവർക്ക് ലീസിന് ഹൗസിംഗ്‌ ബോഡിന്റെ Read more…

സി പി ഐ എമ്മിൽ നിന്നും രണ്ട്‌ ബ്രാഞ്ച്‌ കമ്മിറ്റി അടക്കം ബി ജെ പി യിൽ ചേർന്നു

മുക്കോല പ്രഭാകരൻ… ഇന്ന് സി പി ഐ എമ്മിൽ നിന്നും രണ്ട്‌ ബ്രാഞ്ച്‌ കമ്മിറ്റി അടക്കം ബി ജെ പി യിൽ ചേർന്ന് എന്ന് പ്രചരിപ്പിക്കപ്പെട്ടവരിൽ പ്രധാനി.. ആ മുക്കോല പ്രഭാകരന്റെ ടൈം ലൈനിൽ നോക്കിയാൽ ഇങ്ങനെ ഒരു വീഡിയോ കാണാം. സ്വതന്ത്ര സ്ഥാനാർത്ഥി മുല്ലൂർ അജിതയെ കുട അടയാളത്തിൽ വോട്ട്‌ ചെയ്ത്‌ വിജയിപ്പിക്കുക എന്ന അഭ്യർത്ഥനയാണത്‌.2020 ഡിസംബർ 7 നു ഇട്ട പോസ്റ്റ്‌ ആണത്‌..!! ഇതിനും ഒരു മാസം Read more…

കിഫ്ബി പ്രതികരിക്കുന്നു….

ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽഅഡ് വൈസറും ആയ ‘മെട്രോമാൻ’ ശ്രീ ഇ.ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിഫ്ബിയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കിഫ്ബി രൂപീകൃതമായത് ഇന്നോ ഇന്നലെയോ അല്ല.1999 ൽ രൂപം കൊണ്ട കിഫ്ബിയെ അതിനുശേഷം വന്ന പല സർക്കാരുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി ആക്ട് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയതിനു ശേഷം കിഫ്ബിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് Read more…

LIES AGAINST KIIFB

CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. ‼️1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ അംബാനിയുടെ JIO യ്ക്ക്‌ Read more…

പെട്രോൾ: കേരളത്തിന് കിട്ടുന്നത് ഒരു പൈസ; സുരേന്ദ്രനും മുരളീധരനും പറഞ്ഞത് നുണ?…

‘17 രൂപയാണു കേന്ദ്ര സർക്കാരിനു പെട്രോളിൽ നിന്നു ലഭിക്കുന്ന നികുതി. ഇതിന്റെ 42 ശതമാനവും സംസ്ഥാനങ്ങൾക്കു വീതിച്ചുകൊടുക്കുകയാണ്. സംസ്ഥാനം 10 രൂപയെങ്കിലും നികുതി കുറച്ചാലേ ഇന്ധനവിലക്കയറ്റത്തിൽനിന്നു കേരളത്തിലെ ജനങ്ങൾക്കു മോചനമുണ്ടാകൂ’. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണിത്.  ‘രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയണമെങ്കിൽ സംസ്ഥാനം കുറയ്ക്കണം. ഇന്ധനത്തിൽനിന്ന് കേന്ദ്രവും സംസ്ഥാനവും എടുക്കുന്നതു തുല്യ നികുതിയാണ്. എക്സൈസ് നികുതിയുടെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങൾക്കു Read more…

എന്താണ്‌ കിഫ്ബി..?

സംസ്ഥാന പുരോഗതിക്ക്‌ കുതിപ്പേകുന്ന അടിസ്ഥാന സൗകര്യ വികസനമാണു കിഫ്ബി..! പുതിയ നിർമ്മാണ രീതികൾ സ്വീകരിച്ച്‌ കൊണ്ട്‌, നാല്‌ വരിയിലും ആറു വരിയിലും പണിത മികച്ച റോഡുകളാണു കിഫ്ബി..! പാമ്പും പഴുതാരയും വിഹരിച്ചിരുന്ന സർക്കാർ ആശുപത്രികളെ, വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ വികസിപ്പിച്ച അത്ഭുതത്തിന്റെ പേരാണു കിഫ്ബി..! മാനം കറുത്താൽ നേരത്തേ വിടുന്ന സ്കൂളുകളിൽ, കൊടുങ്കാറ്റിലുലയാത്ത പടുകൂറ്റൻ സ്കൂൾ മന്ദിരങ്ങൾ നിർമ്മിച്ച്‌ നൽകിയ മാജിക്കിന്റെ പേരാണു കിഫ്ബി..! ഒരു വാഹനം Read more…

KSEB Tariff

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം! ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്. ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത: “2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 Read more…