Main projects by 2016-2021 Government

ഈ സർക്കാർ അഞ്ച് വർഷക്കാലം തികയ്ക്കാൻ പോവുകയാണ്..! കേരളത്തിൻ്റെ വികസന ചരിത്രത്തിലേ അസംഖ്യം പദ്ധതികൾ പൂർത്തികരിച്ച ഇതേ പോലെ ഒരു കാലഘട്ടം ഉണ്ടോ ?? ഏതെല്ലാമാണ് ആ പദ്ധതികൾ..! ഒറ്റവരിയിൽ അത് ഓരോന്നും രേഖപ്പെടുത്തി നോക്കിയാല്ലോ 1 ) ഗെയിൽ പെപ്പ് ലൈൻ 2) ഇടമൺ – കൊച്ചി പൈപ്പ് ലൈൻ 3) കൊച്ചി മെട്രോ റെയിൽ 4) കെ- ഫോൺ 5) കണ്ണൂർ വിമാനത്താവളം 6) ദേശീയ ജലപാത Read more…

ജമായത് ഇസ്‌ലാമിയും സംഘ് പരിവാറും ഒന്ന്

source : FB post by Aseeb puthalath   https://www.facebook.com/story.php?story_fbid=2131300856977663&id=100002933094231   നിഖാബ് ചോയിസാകുന്നത് മതം ഇൻസ്റ്റിറ്റ്യുഷണലൈസ് ചെയ്തവർക്കാണെന്നും അത് വളർത്തുനായ അതിന്റെ കൂടിനോട് കാണിക്കുന്ന കംഫർട്ട്നസ് ആണെന്നുമുള്ള മറ്റൊരാളുടെ കവിത ഷെയർ ചെയ്ത പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പറ്റിയുള്ള മീഡിയാവൺ വാർത്തയാണിത്. ഈ വാർത്ത ചെയ്യുമ്പോൾ ആ പോസ്റ്റിലാകെയുണ്ടായിരുന്ന 50 ൽ താഴെ ലൈക്കും പത്തിൽ താഴെ എതിർകമന്റും കൂട്ടാൻ വാർത്തക്കൊപ്പം പോസ്റ്റ് ലിങ്ക് കൂടെ ചേർത്തു Read more…

മുസ്ലിം ജനസംഖ്യയും സംഘപരിവാർ പ്രചരണവും.

പുത്തരികണ്ടം മൈതാനത്ത് അയ്യപ്പ സംഗമ വേദിയിൽ വെച്ച് സെൻകുമാർ വിളമ്പിയ വർഗിയത കേരളം ചർച്ച ചെയ്ത് തുടങ്ങിയ ഈ ഘട്ടത്തിൽ അതിലേ കണക്കുകൾ കുടെ പരിശോധിക്കേണ്ടതുണ്ട്. സംഘപരിവാർ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ വലിയ സന്നാഹങ്ങളൊരുക്കി തുടങ്ങിയതിന്റെ സുചനകൾ ഒറ്റനവധിയുണ്ട് ചുണ്ടികാണിക്കാൻ! അവയിൽ പ്രധാനപ്പെട്ടൊരു പ്രചരണത്തെയാണ് ഇന്നലത്തെ പ്രസംഗത്തിൽ സെൻകുമാർ കൂട്ട് പിടിച്ചത് . “….എന്നും പീഢനങ്ങൾ നേരിട്ടവർ (ന്യുനപക്ഷം ) 9% ത്തിൽ നിന്നും 21 % മായി കുറഞ്ഞു Read more…

നിർമ്മൽ ചന്ദ്ര ചാറ്റർജി; പ്രചരണങ്ങളും വസ്‌തുതകളും

https://www.deshabhimani.com/special/nirmal-chandra-chatterji/825782 ഹിന്ദു മഹാസഭ നേതാവും പിന്നീട് ഇടത് സഹയാത്രികനുമായി മാറിയ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെപ്പറ്റി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് മറുപടിസിപിഐ (എം) മുന്‍ നേതാവായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിർമ്മൽ ചന്ദ്ര ചാറ്റർജി ഇന്ത്യയിലെ പ്രമുഖ നിയമജ്ഞരിലൊരാളായിരുന്നു. എന്നാല്‍ ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ പിന്നീട് സിപിഐ (എം) പശ്ചിമബംഗാളില്‍ എം.പി. യായി മത്സരിപ്പിച്ചെന്ന കുറ്റാരോപണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗാന്ധിഘാതകനുമായുള്ള ബന്ധം സിപിഐ എമ്മം Read more…

പരിസ്ഥിതി സംരക്ഷത്തിന് കഴിഞ്ഞ 4 വർഷം എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു

source : FB post Prijo Robjert പരിസ്ഥിതി സംരക്ഷത്തിന് കഴിഞ്ഞ 4 വർഷം എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം.കോവിഡ് കാലത്ത് ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേരളാ സർക്കാർ അനുമതി നൽകിയിരുന്നു.എന്നാൽ ആദ്യ ദിനങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മനസ്സിലാക്കി നിശ്ചിത എണ്ണം ക്വാറികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാം എന്ന് സർക്കാർ ഉത്തരവിറക്കി. Read more…

വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു

source: FB Post Prijo Robert വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു .. ??വസ്തുതാപരമായ ഒരവലോകനം ഇരുണ്ട യുഗത്തിൽ നിന്നും ആധുനികതയിലേക്കുള്ള മനുഷ്യൻ്റെ പ്രയാണത്തിന് വഴിയൊരുക്കുന്നതാണ് വിദ്യാഭ്യാസം. അത്രയും പ്രാധാന്യമുള്ള വിദ്യാഭ്യാസ രംഗത്തെ നയിക്കേണ്ടവർ വിശാലമനസ്സും കാഴ്ച്ചപ്പാടുമുള്ളവരായിരിക്കണം. ദൗർഭാഗ്യവശാൽ വിദ്യാലയങ്ങൾക്ക് പച്ച പെയിൻ്റടിക്കണം, വിളക്ക് കൊളുത്തുന്നത് ആചാരവിരുദ്ധമാണ്, എന്തിന് വീടിൻ്റെ പേരിൽ വരെ ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തുന്നവരായിരുന്നു കഴിഞ്ഞ കാലം നമ്മുടെ Read more…

ത്രിപുരയും വിദ്യാഭ്യാസവും

https://m.facebook.com/story.php?story_fbid=10213355670193467&id=1450008690 ത്രിപുരയെപ്പറ്റി അല്പം……ത്രിപുരയിലെ ജനസംഖ്യയിലെ 17.4 % Scheduled Caste ഉം 31 % Scheduled Tribes ഉം ആണ്‌…അതായത് ഏതാണ്ട് 50% ത്തിനടുത്ത് വരുന്ന ദളിത് വിഭാഗം.സി പി ഐ എം ദീര്‍ഘകാലമായി ഭരിയ്ക്കുന്ന ത്രിപുര ഇന്ന് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്സില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ്‌…കേരളം, ഡല്‍ഹി,ഹിമാചല്‍ പ്രദേശ്,ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ത്രിപുരയ്ക്ക് മുകളിലുള്ളത്…ഇനി സാക്ഷരതയുടെ കാര്യത്തിലോ? രാജ്യത്ത് ഒന്നാം സ്ഥാനത്താണ്‌ ത്രിപുര.( 94.65 %)93.91 Read more…

മനുഷ്യന്‍ പണ്ടേ മാംസ ആഹാരി ആയിരുന്നോ.?

https://www.mathrubhumi.com/mobile/technology/science/meat-eating-by-early-humans-and-anthropology-of-food-1.2788466   കൃഷി തുടങ്ങിയപ്പോഴും മനുഷ്യന്‍ മാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയില്ല. ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചിരുന്നത് അവര്‍ക്ക് ഏറെ വിലപ്പെട്ട മാംസം ആയിരുന്നു. നമ്മുടെ അപ്പൂപ്പനമൂമ്മമാര്‍ നന്നായി വേട്ടയാടിയിരുന്നു എന്നര്‍ഥം. മാംസം അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു നമ്മുടെ അകന്ന ബന്ധുക്കള്‍ മിക്കവാറും എല്ലാവരും തന്നെ വെജിറ്റെറിയന്‍സാണ് എന്ന് അറിയാമോ. എന്നാല്‍ ചിലര്‍ ഇടക്കൊക്കെ മാംസം കഴിക്കും. ഗോറില്ലകള്‍, ചിമ്പാന്‍സികള്‍ ഒക്കെ ഇടക്ക് നോണ്‍-വെജ് കഴിക്കാറുണ്ട്. മിക്കവാറും പ്രാണികളും, ഉറുമ്പുകളുമൊക്കെയാണ് അവരുടെ Read more…

ശൂദ്ര ഇടങ്ങള്‍

https://www.doolnews.com/kancha-ilaiah-article-shudra-idangal-574.html തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ശൂദ്രജാതികളെ സംബന്ധിച്ചിടത്തോളം അത് നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു. ഈ നടപടികളിലൂടെ ഒ.ബി.സിക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴിലുകളിലും ഉന്നത പൊതുവിദ്യാഭ്യാസമേഖലയിലും സ്ഥാനങ്ങള്‍ സംവരണം ചെയ്യപ്പെട്ടു. പരമ്പരാഗതമായി തൊഴിലാളികളും കൈത്തൊഴിലുകാരുമായ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ശൂദ്ര ജാതികളെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വര്‍ഗ്ഗീകരണമാണ് മറ്റു പിന്നോക്കക്കാര്‍ (ഒ.ബി.സി) എന്നത്. ബ്രാഹ്മണിക്കല്‍ ക്രമത്തിനുള്ളിലെ നാലാമത്തെ വര്‍ണമായ, ഏറ്റവും താഴത്തെ വര്‍ണമായ ശൂദ്ര ജാതികളെ ഇന്ത്യന്‍ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന Read more…

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി

ചെറിയ കുറിപ്പുകളിൽ നിങ്ങൾക്കാവശ്യമായ ചില വിവരങ്ങൾ പങ്ക് വെയ്ക്കാൻ ശ്രമിക്കയാണ്.1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..??ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു.2 ) അവയിൽ ഈ സർക്കാരിന്റെ കാലത്ത് എത്രയെണ്ണം ലാഭത്തിലായി ? എതൊക്കെയാണ് അവ ?ഉത്തരം : ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി.1 ) കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്2 )ട്രാവൻകൂർ കൊച്ചിൻ Read more…