2016 ൽ നേമത്തെ കോൺഗ്രസ്‌ – ബിജെപി ധാരണ സമ്മതിച്ച്‌ ഒ രാജഗോപാൽ

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ് -ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഒ രാജഗോപാല്‍.

100 സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ; ഏറ്റവും കൂടുതൽ സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരംനൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്‌ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) നവീകരിച്ചത്‌ 100 സ്‌കൂൾ. 434 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. അഞ്ച്‌ കോടി രൂപ ചെലവിട്ട്‌ 141സ്‌കൂളും മൂന്ന്‌ കോടി ചെലവിട്ട്‌ മുന്നൂറിലധികം സ്‌കൂളുകളുമാണ്‌ സംസ്ഥാനത്താകെ നവീകരിക്കുന്നത്‌. അഞ്ചുകോടിയുടെ 67 സ്‌കൂളും മൂന്ന്‌ കോടിയുടെ 33 സ്‌കൂളും നവീകരണം കഴിഞ്ഞ്‌ Read more…

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്‌സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, Read more…

കോണ്‍ഗ്രസിന് ആര്‍എസ്എസ് അനുകൂല നിലപാട്: കോഴിക്കോട് ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു; വര്‍ഗീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍

കോഴിക്കോട്: ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ കൂട്ടായ്മക്ക് രൂപം നല്‍കി. നേതാക്കള്‍ ഉള്‍പ്പെടെ 1000 ത്തോളം പേരാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് ജനാധിപത്യ മതേതരമുഖം നഷ്ടപ്പെട്ടു. വര്‍ഗീയതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. വര്‍ഗീയ ശക്തികളോട് പോരാടുന്നതിന് പകരം യുഡിഎഫ് ഏറ്റുമുട്ടുന്നത് സിപിഐഎമ്മിനോടാണ്. വര്‍ഗീയ ശക്തികള്‍ക്ക് പിടിമുറുക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നതെന്നും Read more…

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോറിന്റേയും നിര്‍മ്മാണോദ്ഘാടനവും നാളെ (സെപ്റ്റംബര്‍ 22) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടി രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി Read more…

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻ

പ്രതീഷ് റാണി പ്രകാശ്, ടി ഗോപകുമാർ,സെബിൻ എബ്രഹാം ജേക്കബ് വളരെ കാലമായി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, നേരിടേണ്ടി വരുന്ന ഒരു മുഖ്യമായ ആരോപണം അവർ നവസാങ്കേതികവിദ്യകൾക്കും അത് മൂലമുണ്ടാകുന്ന വികസനത്തിനും എതിരാണ് എന്നതാണ്. ഇന്ത്യയിൽ സോഷ്യലിസത്തിനെ പ്രതിപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഏതൊരു രാഷ്ട്രീയകക്ഷിയും ഒരിക്കലെങ്കിലും ഈ ആരോപണം ഇടതുപക്ഷ പാർട്ടികളുടെ നേർക്ക് ഉയർത്തിയിട്ടുണ്ട്. തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ഇടതുപക്ഷം നടത്തിയിട്ടുള്ള സമരങ്ങളെ ആണ് ഇവർ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്ന Read more…

‘കമ്പ്യൂട്ടറിനെതിരെ’ സമരം ചെയ്ത സി പി എം

(posted in fb by Gopakumar T) ‘കമ്പ്യൂട്ടറിനെതിരെ’ സമരം ചെയ്ത സി പി ഐ എമ്മിനെതിരായ വായ്ത്താരികള്‍ തകര്‍ത്ത് പെയ്യുകയാണല്ലോ? നാലുര്‍ഷം മുമ്പ് (2016ല്‍) ഞാനും Sebin A Jacob, Pratheesh Prakash എന്നിവരും ചേര്‍ന്ന് എഴുതിയ ഒരു ലേഖനമാണിത്. അല്പം നീണ്ടതാണ്. താല്‍പര്യമുള്ളവര്‍ക്ക് വായിക്കാം. ……………………………. വളരെ കാലമായി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ(എം), നേരിടേണ്ടി വരുന്ന ഒരു മുഖ്യമായ ആരോപണം അവര്‍ നവസാങ്കേതികവിദ്യകള്‍ക്കും അത് മൂലമുണ്ടാകുന്ന വികസനത്തിനും Read more…