ഇ. ശ്രീധരന്റെ ഒരു ട്രസ്റ്റ് ഉണ്ട്.. – “ശ്രീ ഗുരുവായൂരപ്പൻ ധർമ്മ കലാ സമുച്ചയം”.

“ഞാൻ BJP യിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ട് BJP യുടെ വോട്ട് ഇരട്ടി ആകും..” “BJP യുടെ മുഖ്യമന്ത്രി ആകാൻ തയ്യാർ” “താൻ മുഖ്യമന്ത്രി ആയില്ലെങ്കിൽ പലതും നേടാൻ ആകില്ല” ഇന്നലെ BJP ലേക്ക് രംഗപ്രവേശം ചെയ്ത ഇ. ശ്രീധരൻ എന്ന 88 വയസ്സുകാരൻ പറഞ്ഞതാണ് ഇതെല്ലാം.. ആദ്യം വിചാരിച്ചു ഇയാൾക്ക് ഇത് എന്തു പറ്റി.. വയസ്സായതിന്റെ ആണോ.. പിന്നീട് ഇയാളുടെ ഈ BJP സ്നേഹത്തെ കുറിച്ചു Read more…

ചെന്നിത്തലയുടെ ഉണ്ടായില്ലാ വെടിയും കളക്‌ടർ ബ്രോയുടെ നേരെ വന്ന ബുമാറാങ്ങും.. ‼️

ആദ്യമേ പറയട്ടെ സര്‍ക്കാര്‍ നയമേ നടപ്പാകൂഎന്താണ് സർക്കാർ നയം.. ആദ്യമേ പറയട്ടെ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് എതിരെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്. വിദേശ ട്രോളറുകള്‍ക്കോ കോര്‍പ്പറേറ്റ് യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നതിന് എതിരാണ് സര്‍ക്കാരിന്‍റെ ഫിഷറീസ് നയം. അതുകൊണ്ടുതന്നെ നയത്തിന് വിരുദ്ധമായതൊന്നും കേരളത്തില്‍ നടപ്പാവില്ല. UPA കേന്ദ്ര സര്‍ക്കാരിന്റെ കാലത്താണ് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്.ൻആ നയത്തോട് അന്നും ഇന്നും ഇടതുപക്ഷത്തിന് എതിര്‍പ്പാണ്. അസന്‍ഡില്‍ ഒപ്പിട്ട MOU Read more…

ഇതാ #CongRSS ഉം രാജീവ് ഗാന്ധിയും ന്യൂനപക്ഷ ജനതയെ ഒറ്റുകൊടുത്തതിന്റെ നേർ ചിത്രം.. ‼️

CPI(M) നും മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറുമായി ബന്ധമുണ്ടെന്ന നെറികേടുന്നയിച്ച് ന്യൂനപക്ഷ വോട്ട് തട്ടാൻ ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും അറിയാൻ.. ഇതാ ചരിത്രം നിങ്ങളുടെ തനിനിറം വിളിച്ച് പറയുന്നത് കാണുക. ഇന്ത്യയിലെ ന്യൂനപക്ഷത്തെ RSS ന് മുന്നിലേക്ക് എറിഞ്ഞ് കൊടുത്ത കോൺഗ്രസിന്റെ കൂടാരത്തിൽ ഇരുന്ന് നിങ്ങൾ ഒറ്റ് കൊടുക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷ ജനതയെ ആണെന്ന് തിരിച്ചറിയുക. RSS മൂന്നാം സര്‍സംഘചാലകായിരുന്ന ദേവറസ്, കോൺഗ്രസ് നേതാവ് രാജീവ് Read more…

CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം.. KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ അംബാനിയുടെ JIO യ്ക്ക്‌ ഭീഷണി Read more…

ചങ്കൂറ്റം വിലയ്ക്ക് വാങ്ങാൻ കിട്ടില്ല, മിസ്റ്റർ ചെന്നിത്തല‼️

അമിത് ഷായെ ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നു. BJP ക്കെതിരെ ശക്തമായി പ്രതികരിക്കാൻ ധൈര്യമില്ലാത്ത ചെന്നിത്തല CPI(M) – BJPകൂട്ടുകെട്ട് എന്ന പതിവ് ആരോപണമുന്നയിച്ച് നാണം മറയ്ക്കാൻ പറ്റുമോയെന്ന ശ്രമത്തിലാണ്. എക്കാലത്തും BJP യോട് മൃദുസമീപനമുള്ള ചെന്നിത്തലയോട് ചില ചോദ്യങ്ങൾ അടൂരിൽ UDF സ്ഥാനാർത്ഥിയായി വരാനിരുന്ന പന്തളം പ്രതാപൻ രാത്രിക്ക് രാത്രി BJP യിലേക്ക് പോയതെങ്ങനെ UDF കാലത്ത് PSC ചെയർമാനും താങ്കളുടെ Read more…

കണക്കുകൾ സംസാരിക്കട്ടെ

എൽ.ഡി.എഫ്. സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി ബാക്കി നിൽക്കേ യു.ഡി.എഫ് സർക്കാരിൻ്റെ കാലവുമായി ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു താരതമ്യം.കണക്കുകൾ സ്വയം സംസാരിക്കുന്നവയായതിനാൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല. പക്ഷേ രണ്ട് പ്രളയവും ഓഖിയും കോവിഡും സൃഷ്ടിച്ച മഹാ പ്രതിസന്ധികളുടെ കാലത്താണ് LDF സർക്കാർ പ്രവർത്തിച്ചത് എന്നു മാത്രം ഓർമ്മിപ്പിക്കുന്നു.

കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ്

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നഷ്ടക്കണക്കുകൾ മാത്രം പറഞ്ഞ കേരള ഓട്ടോ മൊബൈൽസ് ഈ സർക്കാരിൻ്റെ കാലത്ത് ലാഭത്തിലായെന്ന് മാത്രമല്ല, വിദേശത്തുനിന്നടക്കം കരാറുകളും ലഭിക്കുകയാണ്. കേരള ഓട്ടോമൊബൈൽസിൽ നിന്ന് നിർമ്മിച്ച നീം ജി ഓട്ടോറിക്ഷകൾ ഓർഡറുകൾ ലഭിച്ചതുപ്രകാരം നേപ്പാളിലേക്ക് കയറ്റി അയക്കാനും ഈ സർക്കാരിൻ്റെ കാലത്ത് സാധിച്ചു. ഇ-ഓട്ടോ വിപണിയിലിറക്കിയതിന് ശേഷം ഇ-സ്‌കൂട്ടറും നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇപ്പോൾ സ്ഥാപനം

നിയമന ധൂർത്ത്

⭕ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം… ഒരു മന്ത്രിക്ക് അനുവദിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം -32മൊത്തം പേഴ്സണൽ സ്റ്റാഫുകൾ – 623ശരാശരി മാസ ശമ്പളം -50,000ഒരു മാസം ചിലവ് – 50000 x 623 =31,150,000ഒരു വർഷം ചെലവ് = 373,800,000 (37.3 കോടി) ⭕ പിണറായി സർക്കാരിന്റെ കാലം… ഒരു മന്ത്രിക്ക് അനുവദിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം – 25(MM Mani, EP jayarajan, KT jaleel എന്നിവർ Read more…

“UDFന്‍റെ കടും വെട്ടിന് LDFന്‍റെ പരിഹാരം”

39 കോടി ചിലവില്‍ നിര്‍മ്മിച്ച ഒരു പാലം ഉദ്ഘാടനം കഴിഞ്ഞ് കേവലം രണ്ട് മാസം കഴിയുമ്പോഴേക്കും പൊളിഞ്ഞ് വീണെങ്കിൽ എത്രമാത്രം അഴിമതി അതിന്‍റെ നിര്‍മാണത്തില്‍ നടന്നുകാണും!!! ഇബ്രാഹീം കുഞ്ഞ് എന്ന മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൊടും കൊള്ളയുടെ ഫലമായാണ് പാലാരി വട്ടം പാലം തകർന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടതിൻ്റെ മൂന്നില്‍ രണ്ട് ഭാഗം സിമന്‍റും കമ്പിയും മാത്രം ഉപയോഗിച്ച് പാലം നിർമ്മിച്ചതാണ് തകര്‍ന്ന് വീഴാന്‍ കാരണം. വിദഗ്ദ പരിശോധന Read more…