വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി

https://drive.google.com/file/d/11O-G3bkQs0v_IbX3ARjzmeVRNIhnQ5EM/view?usp=drivesdk മനോരമയുടെ അന്നത്തെ അതെ മനോഭാവം തന്നെയാണ് ഇന്നും.ഏതാണ്ട് മുപ്പത് വർഷങ്ങൾക് മുൻപ് ദേശാഭിമാനി പത്രത്തിൽ ഒരു പരമ്പര പ്രസിദ്ധികരിച്ചു. അത്‌ മനോരമ സ്ഥാപിതമായ അന്ന് മുതൽ ഉള്ള കപടതയുടെ ചരിത്രം ആയിരുന്നു. അതിന്റെ പേര്വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി എന്നായിരുന്നു.അതിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരായി ബ്രിട്ടീഷ്കാർക്ക് വേണ്ടി പ്രവർത്തിച്ച കാര്യങ്ങൾ എല്ലാം ആ പരമ്പരയിൽ പ്രസിദ്ധികരിച്ചിരുന്നു.നക്സൽ വർഗീസിനെ വെടിവച്ചുകൊന്നപ്പോൾ ആയാൽ ചാകേണ്ടവനാണെന്നും കൊന്നത് അഭിനന്ദനം അർഹിക്കുന്നു എന്നും വാർത്തയും Read more…

സ്റ്റാലിൻ

Anti communist propaganda യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇരയായ സഖാവ് സ്റ്റാലിൻ്റെ രാഷ്ട്രീയ നിലപാടുകളെ വസ്തുനിഷ്ഠമായി പരിശോധിക്കുന്ന അമേരിക്കൻ ജേർണലിസ്റ്റും ഗവേഷകയും ആയിരുന്ന അന്നാ ലൂയിസിൻ്റെ പുസ്തകമാണിത്👇🏿യു എസ് എസ് ആറിനെക്കുറിച്ച് , സ്റ്റാലിനെക്കുറിച്ച് അമേരിക്കൻ പ്രപഗാണ്ടാ മെഷിനറിയും പോസ്റ്റ് മാർക്സിസ്റ്റുകളും പറയുന്ന നുണകളുടെ പൊതു സ്വഭാവവും ഇതിൽ നിന്ന് വ്യക്തമാണ്! https://drive.google.com/file/d/13iKQq9BG-Firm3OkR-8RyzojTCDaSVrL/view?usp=drivesdk

കോഴിക്കോട് കല്ലുത്താൻകടവ് ഫ്ലാറ്റ്, ഇടുക്കി അടിമാലിയിലെ ഫ്ലാറ്റ്

കോഴിക്കോട് കല്ലുത്താൻകടവ് ഫ്ലാറ്റ്, ഇടുക്കി അടിമാലിയിലെ ഫ്ലാറ്റ്. ലൈഫ് പദ്ധതിയിൽ ഇതിനകം കൈമാറിക്കഴിഞ്ഞ രണ്ട് ഭവനസമുച്ചയങ്ങളുടെ ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്. ഇതിൽ കല്ലുത്താൻ കടവ് ഫ്ലാറ്റ് കോഴിക്കോട് കോർപ്പറേഷൻ ബിഒടി രീതിയിലാണ് പണി പൂർത്തീകരിച്ചത്. 140 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളാണ് കല്ലുത്താൻ കടവ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് കോർപ്പറേഷന് കൈമാറിയത്. അടിമാലിയിലെ ഫ്ലാറ്റ് തൊഴിൽ വകുപ്പിന് കീഴിലെ ഭവനം ഫൗണ്ടേഷൻ നിർമ്മിച്ചതാണ്. അത് പൂർത്തിയായപ്പോൾ ലൈഫ് മിഷൻ വാങ്ങിയതാണ്. 217 കുടുംബങ്ങൾക്ക് Read more…

മാതൃഭൂമിയുടെ പിഎസ്‌സി നുണ വാർത്ത

©️ Jathin Das (കള്ള) വാർത്തകൾ “നിർമിക്കപ്പെടുന്ന” വിധം .. ഇന്ന് മാതൃഭൂമി കൊട്ടിഘോഷിച്ചുകൊണ്ടുവന്നൊരു വാർത്തയുണ്ട്.. “മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ താൽക്കാലിക നിയമനം നടത്തി ശിവശങ്കർ “ ഷമ്മി പ്രഭാകറാണ് മാതൃഭൂമിയിലെ ആ വാർത്ത റിപ്പോർട്ട് ചെയ്തത് . മാതൃഭൂമി പ്രൈം ടൈം ചർച്ച ചെയ്തതും ഇതേ വിഷയമാണ് .. സ്മൃതിയാണ് അവതാരക.. ചർച്ചയുടെ ആദ്യഘട്ടത്തിൽ സ്മൃതി ഇങ്ങനെ പറയുന്നു .. 1: നിയമനം നടത്തിയത് ശിവശങ്കർ ..2: PSC Read more…

വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്

വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്.മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പറഞ്ഞതായി ലീഗുകാർ ജില്ലയിൽ പ്രചരിപ്പിച്ചിരുന്നു.ഞാനും ഒരുകാലത്ത് ഇത് വിശ്വസിച്ചിരുന്നു.ലീഗ് വേദികളിൽ മുസ്ലിം കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പ്രസ്താവിച്ചെന്നും പ്രചരിപ്പിക്കും.ഇപ്പോഴും മലപ്പുറത്തെ തിരഞ്ഞെടുപ്പുവേദികളിൽ ഈനുണപ്രചരണം ആവർത്തിക്കുന്നുണ്ട്.ഇനി ഈയൊരു കളളക്കഥയുണ്ടാക്കായ സന്ദർഭങ്ങളൊന്നു പരിശോധിക്കാം..മുസ്ലീം ലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്സ് റാങ്ക് Read more…