1925 ൽ രൂപീകരിച്ച RSS ന്റെ മുസ്ലിം കൂട്ട ക്കൊല കളുടെ ചെറിയ വിവരണം. ഇനിയും ബിജെപിയെ മനസിലാക്കാത്തവർക്കായി

1925 ൽ രൂപീകരിച്ച RSS ന്റെ  മുസ്ലിം കൂട്ട ക്കൊല കളുടെ ചെറിയ വിവരണം. ഇനിയും ബിജെപിയെ മനസിലാക്കാത്തവർക്കായി. 1927  നഗ്പുർ കലാപം    22 മരണം1969  ആഹ്മ്മദാബാദ് കലാപം 430 മരണം1970 ഭീവണ്ടി കലാപം 142 മരണം1980 മുറാദാബാദ് കലാപം 2500 മരണം1984 ഭീവണ്ടി കലാപം 146 മരണം1987 മീററ്റ് കലാപം 350 മരണം1992 മുംബെ കലാപം 575 മരണം1992 ബാബരി തകർത്ത രാജ്യത്തു          Read more…

പെട്രോൾ ഡീസൽ വിലവർദ്ധനയുമായി ബന്ധപ്പെട്ട് CongRSS അനുഭാവികൾ ഉന്നയിക്കുന്ന പ്രധാന വാദവും സത്യാവസ്ഥയും

പെട്രോൾ ഡീസൽ വിലവർദ്ധനയുമായി ബന്ധപ്പെട്ട് CongRSS അനുഭാവികൾ ഉന്നയിക്കുന്ന പ്രധാന വാദം സംസ്ഥാന സർക്കാരിന് നികുതി കുറച്ചുകൂടെ എന്നതാണ് . ഈ വാദമുന്നയിച്ച് സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ പത്രകുറിപ്പിറക്കിയിരുന്നു .”കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിളവ് നല്കിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍ Read more…

പ്രളയ ഫണ്ട് തട്ടിപ്പ്

പ്രളയ ഫണ്ട് സഖാക്കൾ മൊത്തത്തിൽ മുക്കി എന്നാണല്ലോ കൊങ്ങികളും സംഘികളും പാടി നടക്കുന്നത്. നിഷ്പക്ഷരായ ചിലരെങ്കിലും ആ പ്രചരണത്തിൽ വീണു പോയിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു fact check നടത്താനുദ്ദേശിക്കുകയാണ്. തുറന്ന ചർച്ചകൾ പ്രതീക്ഷിക്കുന്നു.2018 ലും 2019 ലും ഉണ്ടായ മഹാപ്രളയങ്ങളെ തുടർന്ന് സർക്കാർ CMDRF ലേക്ക് സംഭാവനകൾ സ്വീകരിക്കുകയും അത് പ്രളയ ദുരിതാശ്വാസത്തിനായി വിനിയോഗിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിനിയോഗിച്ച തുക പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾക്കാണ് വിനിയോഗിച്ചത്.1. പ്രളയത്തിൽ Read more…

ഗെയിൽ (GAIL) പൈപ്പ് ലൈൻ LDF പദ്ധതി

ഉമ്മൻചാണ്ടിക്ക് വട്ടായെന്നു തോന്നുന്നു..അല്ലാതെ ഇത്തരം കല്ല് വച്ച നുണകൾ സ്വന്തം പേജിലൂടെ പ്രചരിപ്പിക്കില്ല.. ഇത്തവണ ഗെയിൽ (GAIL) പൈപ്പ് ലൈനിനെ കുറിച്ചാണ്.. UDF 90% പൂർത്തിയാക്കി എന്നാണ് പ്രചാരണം.. താങ്കൾ ഭരിച്ചിരുന്ന കേരളത്തിൽ വ്യവസായ മന്ത്രി ആയിരുന്ന ശ്രീ കുഞ്ഞാലിക്കുട്ടി പതിമൂന്നാം നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് നിയമസഭയിൽ (09-02-2016) പറഞ്ഞ കാര്യം ആണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പദ്ധതി താൽക്കാലികം ആയി നിർത്തിവച്ചു എന്നത്.. ഗെയിൽ പദ്ധതി മന്ദഗതിയിൽ ആണ് Read more…

ജൂലൈ 26. Cuba

ലോക കമ്യൂണിസ്റ്റ് ചരിത്രത്തിൽ ജൂലൈ 26 വെറുമൊരു ദിവസമല്ല, ക്യൂബയെ കൈപ്പിടിയിലൊതുക്കിവച്ചിരുന്ന ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റക്കെതിരായ ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കാഹളം മുഴങ്ങിയ ദിവസമാണത്. 1953 ജൂലൈ 26 നു ക്യൂബയിലെ മൊങ്കാദ ബാരക്കുകൾ ആക്രമിച്ചാണു സഖാവ് ഫിദൽ കാസ്ട്രോയും സംഘവും ബാറ്റിസ്റ്റക്കെതിരായ സായുധവിപ്ലവപോരാട്ടം ആരംഭിക്കുന്നത്. 1952 മാർച്ച് 10 നു പട്ടാള അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ ബാറ്റിസ്റ്റക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ തന്നെയാണു കാസ്ട്രോയും കൂട്ടരും ജൂലൈ 26 നു Read more…