കേരളം കുറവ് ടെസ്റ്റുകളാണോ നടത്തുന്നത് – കോവിഡ്

മാർച്ച് 16ന് ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ച നിർദ്ദേശമാണ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ്. അതിന് ഒരാഴ്ച ശേഷമാണ് ഇറ്റലി പാൻഡമിക്കിന്റെ പീക്കിൽ എത്തുന്നത്. അതുവരെ ടെസ്റ്റ് ചെയ്യാൻ മടിച്ചിരുന്ന രാജ്യങ്ങളൊക്കെയും അതോടെ വ്യാപകമായി ടെസ്റ്റിങ്ങ് ആരംഭിച്ചും. അമേരിക്ക മറ്റു രാജ്യങ്ങളുടെ ടെസ്റ്റിങ്ങ് കിറ്റുകൾ കടത്തിക്കൊണ്ട് പോകുന്ന അവസ്ഥ വരെ ഉണ്ടായി. അന്ന് ഇന്ത്യയിൽ ടെസ്റ്റിങ്ങ് വളരെ കുറവാണ്. ആകെ ടെസ്റ്റിന്റെ പകുതിയും ചെയ്തത് കേരളമായിരുന്നു. എന്നാൽ പതുക്കെ ഇന്ത്യയും ടെസ്റ്റിങ്ങ് Read more…