പുനലൂർ താലൂക്ക് ആശുപത്രി

ഒരു സർക്കാർ ആശുപത്രിയാണിത്…. #പുനലൂർ_താലൂക്ക്_ആശുപത്രി. നമ്മുടെ മനസിലുള്ള സർക്കാർ ആശുപത്രി എന്ന സങ്കൽപത്തെ അടിമുടി മാറ്റി മറിച്ചു പിണറായി വിജയൻ സർക്കാർ. ആരോഗ്യമേഘലയിൽ 2016 – 2030 വരെ ചെയ്തുതീർക്കാനുള്ള വിവിധ പദ്ധതികൾ ആർദ്രം എന്ന് പേരിട്ട് സർക്കാർ വിഭാവനം ചെയ്തപ്പോൾ വിമർശിച്ചവരും പരിഹസിച്ചവരും ഇപ്പോൾ പോസിറ്റീവായി പറഞ്ഞു തുടങ്ങി….. ഘട്ടം ഘട്ടം ആയി നവീകരിച്ചുവരികയാണ് സർക്കാർ ആശുപത്രികൾ… കോടികളാണ് പാവങ്ങളുടേയും സാധാരണക്കാരുടേയും ചികിത്സക്കായി സർക്കാർ മുടക്കുന്നത്… ജനങ്ങളുടെ നികുതിപണം Read more…

പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കി സർക്കാർ

പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കി സർക്കാർ, 3 പദ്ധതികളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി നിർവഹിക്കും. കേരളത്തിന്റെ ജനസംഖ്യയുടെ 9.10 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തെയും 1.45 ശതമാനം വരുന്ന പട്ടിക വർഗവിഭാഗത്തെയും സാമൂഹ്യവും ഭൗതികവുമായ ഉന്നമനത്തിലേക്ക് കൊണ്ടുവരുന്നതിലെ ഏറ്റവും പ്രധാന ഘടകം വിദ്യഭ്യാസമാണ്. അതുകൊണ്ടുതന്നെ പട്ടിക ജാതി , പട്ടിക വിഭാഗ വർഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ പഠനത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തുക എന്ന പരമപ്രധാനമാണ്. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകളിൽ Read more…

ആലപ്പുഴ മൊബിലിറ്റി ഹബ്ബ്

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം 400 കോടി രൂപയുടേതാണ് ഭരണാനുമതി. ആദ്യഘട്ട നിർമ്മാണത്തിനു കിഫ്ബിയിൽ നിന്ന് 129 കോടി രൂപ അനുവദിച്ചു. കെഎസ്ആർടിസി ബസ് ടെർമിനലാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസേചന വകുപ്പിന്റെ വർക് ഷോപ്പും മൂന്നാംഘട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനവും ബോട്ട് ജെട്ടിയും നിർമ്മിക്കും. വാടക്കനാലിന്റെ തീരത്ത് പുന്നമട കായലിന് തെക്കുവശത്തായി നാലേക്കറിൽപ്പരം ഭൂമിയിലാണ് മൊബിലിറ്റി ഹബ്ബ് ഒരുങ്ങുന്നത്. 58000 ചതുരശ്രയടിയാണ് ബസ് Read more…

നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം

കേരളമാകെ കളിക്കളം നിറയ്ക്കുകയാണ് എൽഡിഎഫ് സർക്കാർ. നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുന്നു. കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നടത്തുന്ന കുതിപ്പ് ഭാവി താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള വലിയ മുന്നേറ്റമാണ്. 11 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഇതുവരെ നടന്നുകഴിഞ്ഞു. പന്ത്രണ്ടാമത് സ്റ്റേഡിയം നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങിയിരിക്കുന്നു.സ്വഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്ബോൾ ഗ്രൗണ്ട്‌,400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്‌,25 മീറ്റർ നീളത്തിലുള്ള നീന്തൽകുളം,മൂന്നു നിലയിലുള്ള സ്പോർട്ട്സ്‌ സെന്റർ,ഇൻഡോർ ട്രെയിനിംഗ്‌ സെന്റർ,ഗ്യാലറി,400 Read more…

ക്ഷേത്രജീവനക്കാരെയും ചേർത്തുപിടിച്ച് എൽഡിഎഫ്

എല്ലാ വിഭാഗം ക്ഷേത്രജീവനക്കാരെയും ചേർത്തുപിടിച്ച് എൽഡിഎഫ് സർക്കാർ. മലബാർ ദേവസ്വം ബോർഡിൽ 2009ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ശമ്പളപരിഷ്കരണം നടത്തിയതിനു ശേഷം പിന്നീടതു നടത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. എന്നാൽ, മുൻസർക്കാർ അവഗണന മാത്രമായിരുന്നു ക്ഷേത്രജീവനക്കാരോട് കാണിച്ചിരുന്നത്. നാമമാത്രമായിരുന്ന ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് അവരുടെ ക്ഷേമം എൽഡിഎഫ് ഉറപ്പുവരുത്തി. ജാതിമതഭേദമന്യെ എല്ലാ മനുഷ്യരുടെയും ക്ഷേമമുറപ്പാകാൻ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്തണം. ക്ഷേമം ഉറപ്പാണ് എൽഡിഎഫ് ഭരണത്തിൽ.

517 പാലങ്ങൾ

കായലും കടലും പുഴയും തുരുത്തുകളാക്കിയ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലേക്ക് 517 പാലങ്ങളാണ് ഇടതുപക്ഷ സർക്കാർ നിർമ്മിക്കുന്നത്. ഇവയിൽ ഇരുനൂറ്റൻപതോളം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. പാലം ഇരുകരകളെയും ജനസമൂഹങ്ങളുടെ ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചാലകമായാണ് വര്‍ത്തിക്കുന്നതെന്ന ആശയം ഉൾക്കൊണ്ട് പാലം നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേകശ്രദ്ധയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയത്. പാലം നിർമിക്കുന്നതിന് പ്രത്യേക ചീഫ് എൻജിനീയറും, ജില്ലകൾ തോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി. ഡിസൈൻ Read more…

മലയോര ഹൈവേ

കേരളത്തിൽ ഏറ്റവും കണക്ടിവിറ്റി കുറഞ്ഞ പ്രദേശങ്ങളാണ് മലയോരമേഖലയിൽ ഉള്ളത്. അതിനാൽ തന്നെ മലയോരമേഖലയിലെ പല പ്രദേശങ്ങളും വികസനവഴിയിൽ പിറകിലാണ്. അതേസമയം കേരളത്തിന്റെ നാണ്യവിളകൾ മിക്കവയും ഉത്പാദിപ്പിക്കപ്പെടുന്നതും സംസ്കരിക്കപ്പെടുന്നതും മലയോര മേഖലയിൽ ആണ് താനും. വിനോദസഞ്ചാരികൾ കൂടുതലായി തെരഞ്ഞെടുക്കുന്ന മിക്ക ടൂറിസം കേന്ദ്രങ്ങളും മലയോരമേഖലയിൽ തന്നെയാണ്. അതിനാൽ തന്നെ മലയോരപ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹൈവേ എന്നത് കേരളവികസനത്തിലെ ഒരു സുപ്രധാനചുവടുവെയ്പ്പാണ്. വളരെ നാളായി ചർച്ചകളോ വിദൂരസാധ്യതയോ സ്വപ്നം തന്നെയോ ആയിരുന്ന ഒരു Read more…

1.76 ലക്ഷം വീടുകളിൽ പട്ടയം

സന്തോഷം അത് വേറെയാടാ ഉവ്വേ….. ഇത് ഇടുക്കിയിലെ ചെല്ലപ്പൻ ചേട്ടൻറെ വാക്കുകളാണ്…. ഇവരേപോലെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ സന്തോഷങ്ങളും ആഹ്ളാദങ്ങളും കേരളത്തിലുടനീളം ഈ അഞ്ചുവർഷയക്കാലയളവിൽ ഉണ്ടായി…. ഒരുപാടുകാലത്തെ അലച്ചിലിനുശേഷമാണ്‌ ഈ മണ്ണ്‌‌ സ്വന്തമായത്‌. ഞാനും ഇവളുംകൂടി ചോരനീരാക്കിയാ ഇത്തിരി മണ്ണുണ്ടാക്കിയത്‌. അതിന്‌‌ പട്ടയം കിട്ടിയതിന്റെ സന്തോഷം ഒന്നു വേറെയാടാ ഉവ്വേ…’ എഴുപത്തിമൂന്നുവയസ്സുള്ള കുടിയേറ്റകർഷകൻ ചെല്ലപ്പന്റെ നീട്ടിയും കുറുക്കിയുമുള്ള സംസാരം. കഞ്ഞിക്കുഴി പ്രഭാസിറ്റിയിൽ ടി ജി ചെല്ലപ്പൻ, അമ്മിണി ദമ്പതികളുടെ പേരിൽ ഒരേക്കർ Read more…

ആവണിപ്പാറ ആദിവാസി ഊരിൽ വെളിച്ചം എത്തിച്ചു

ആവണിപ്പാറ ആദിവാസി ഊരിൽ വെളിച്ചം എത്തിച്ചു;ഇതിനായി ഭൂമിക്കടിയിലൂടെ 6 കിലോമീറ്റർ ലൈൻ വലിച്ചാണ് വൈദ്യുതി എത്തിച്ചത്… K U Jenish Kumar MLA , കോന്നി , Konni

സമാർട്ട് വില്ലേജ് ഓഫീസ്

വിവര സങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങൾക്ക് വേഗത്തിലെത്തിക്കാൻLDF സർക്കാർ തുടങ്ങി വെച്ച സമാർട്ട് വില്ലേജ് ഓഫീസുകളിൽ ഒന്ന് കാക്കനാട് വില്ലേജ് ഓഫീസ്