LDF വാർത്തകൾ/നിലപാടുകൾ
16 August 2020
16 August 2020 ഏഷ്യാനെറ്റ് നും ബിജെപി ക്കു മെതിരെ സ്വരാജ് – 24 news ചർച്ച
16 August 2020 ഏഷ്യാനെറ്റ് നും ബിജെപി ക്കു മെതിരെ സ്വരാജ് – 24 news ചർച്ച
ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിന പരിപാടി വൻ വിജയം
താഴെ തട്ട് മുതൽ അങ്ങ് ദേശീയ തലം വരെ കള്ളൻമാരാണ് ബി ജെ പിയിലെന്ന് എം സ്വരാജ് താഴെ തട്ട് മുതൽ അങ്ങ് ദേശീയ തലം വരെ കള്ളൻമാരാണ് ബി ജെ പിയിലെന്ന് എം സ്വരാജ് സന്ദീപ് വാരിയേറ് ഇനി ചർച്ചക്ക് വരുന്നത് നിർത്തി
സെപ്തംബറോടെ ദിവസം കോവിഡ് രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന് മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്.കാൺപുർ ഐഐടി നടത്തിയ പഠനത്തിലാണ് വ്യാപനം വൻതോതിൽ വർധിക്കുമെന്ന നിഗമനമുള്ളത്. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാനാകുന്നതിലും അധികം രോഗികൾ ഉണ്ടായാൽ മരണനിരക്കും വർധിക്കും. ഇത് തടയാനും രോഗവ്യാപന നിരക്ക് നിയന്ത്രിക്കാനുമാണ് ആരോഗ്യ വകുപ്പിന്റെ പരിശ്രമം. 350 വെന്റിലേറ്റർ കൂടി ലഭ്യമാക്കി. 50 എണ്ണം കൂടി ഉടൻ വാങ്ങും. 6007 വെന്റിലേറ്റർ രാപ്പകൽ പ്രവർത്തിപ്പിക്കാനുള്ള ഓക്സിജൻ ഉറപ്പാക്കി. Read more…
സ്വാതന്ത്ര്യദിനത്തിൽ കാശ്മീരില്ലാ ഇന്ത്യൻ ഭൂപടം’ പങ്കുവച്ച് എംഎൽഎ ഷാനിമോൾ ഉസ്‌മാൻ, വിവാദമായതോടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് തടിതപ്പി https://republicdaily.in/?p=1426 റിപ്പബ്ലിക് ഡെയ്ലി വാർത്തകൾ വാട്‌സപ്പിൽ ലഭിക്കാൻ… 👇🏻👇🏻https://chat.whatsapp.com/DBw1ig5S4Vq0mgbblJ4g6o
എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വിതരണമാരംഭിക്കാൻ തയ്യാറായിക്കഴിഞ്ഞു. 14,450 കണക്ഷനുകള്‍ ഉടനടി നൽകുന്നതായിരിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂർത്തീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും പദ്ധതി നടത്തിപ്പ് റിവ്യൂ ചെയ്യും. കൂടുതൽ കണക്ഷനുകൾ നൽകിക്കൊണ്ട് പദ്ധതി കാലതാമസമില്ലാതെ വിപുലീകരിക്കും.