കൊടിയേരിയെ ബോംബ് എറിഞ്ഞ കേസ് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ, വാർത്ത

Bomb hurled near CPI(M) meet in Kannur: 10 BJP, RSS workers taken into custody Ten people belonging to BJP and RSS were taken into custody in Kerala on Friday in connection with the hurling of a bomb near the venue of a public meeting of CPI(M) state secretary Kodiyeri Balakrishnan, Read more…

മടങ്ങിവരുന്ന പ്രവാസികൾ – കേരളം- ചെലവുകൾ- വന്ദേ ഭാരത്

⭕️വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന 17 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രവാസികൾ മാത്രമാണ് ഇതുവരെ നാട്ടിലെത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.(ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19 vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020)ഇതിലെ ഏഴാമത്തെ മാർഗ നിർദേശം ഇതാണ്🔵vii. Before boarding, Read more…

കേരളവും സമ്പദ്‌വ്യവസ്ഥയും

ഈ കഴിഞ്ഞ 5 വർഷക്കാലത്തെ വിലയിരുത്തിരുത്താനുള്ള ഹൃസ്വമായ ശ്രമമാണ് .ഇക്കണോമിക്സിൻ്റെ ഒരു വിരസത കാരണംനിങ്ങളിൽ പലരും വായിക്കാൻ ഇടയില്ലാ എന്ന ബോധ്യം ഉണ്ട്, .പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക,സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്കേരള സർക്കാരിന്റെ നയം. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് .സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കിയതും,.🚫കേരളവും ,സമ്പദ് വ്യവസ്ഥയും.➖➖➖➖➖➖➖➖➖➖➖🔹️സുഹൃത്തുകളിൽ ഒരാൾ ചോദിച്ചു കേരളത്തിൻ്റെ പൊതുകടത്തെ സംബന്ധിച്ച് ഒന്നും എഴുത്തുന്നില്ലേ എന്ന്..തിർച്ചയായും മിഡിയ ഇത്ര ഊർജ്ജസ്വലമായി നിൽക്കുന്ന ഒരു Read more…

കേരളം ഫോളോ ചെയ്യുന്ന ടെസ്റ്റിംഗ്‌ സ്ട്രാറ്റജി

ഡോ. മുഹമ്മദ്‌ അഷീൽ പറയുനു- “കേരളം ഫോളോ ചെയ്യുന്ന ടെസ്റ്റിംഗ്‌ സ്ട്രാറ്റജി ഇൻഡ്യയിൽ ഏറ്റവും മികച്ചത്‌, ഐ സി എം ആർ കേരളത്തെ മാതൃകയാക്കാനാണു മറ്റു സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെടുന്നത്‌.” കേരളത്തിൽ ടെസ്റ്റുകൾ കുറവാണെന്ന് പറയുന്നവരുടെ ശ്രദ്ധയിലേക്കായി…

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ?

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ? 1) എങ്ങനെയാണ് കോവിഡ് കേസുകൾ മാർക്ക് ചെയ്യുന്നത്? (മെയ്‌ 17 ന് ഇത് കേന്ദ്രം എടുത്തു കളഞ്ഞു, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള അധികാരം നൽകി )* കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ മൊത്തം 733 സോണുകൾ / മുൻസിപ്പൽ ഏരിയകൾ / ജില്ലകൾ ആയി തിരിച്ചു റെഡ് സോൺ എന്നാൽ ഒരു സമയം 200 പോസിറ്റീവ് കേസുകൾ ഉള്ള മുൻസിപ്പൽ ഏരിയ / ജില്ല Read more…

ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്- വസ്തുത

ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്’. ഇന്നത്തെ പ്രധാന ചർച്ച വിഷയമാണ് ഈ ഹെഡ്‌ഡിങ്. കോണ്ഗ്രസ് ഐഡികൾ കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറഞ്ഞു ആഘോഷിക്കുന്നതും കണ്ടു. എന്നാൽ ഇത് ആശങ്കപ്പെടേണ്ട ഒരു സാഹചര്യം ഒന്നുമല്ല. ഈ കേസുകൾ കൊണ്ടു മാത്രം കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറയാൻ കഴിയില്ല.വാർത്തയിലേക്ക് വന്നാൽ ചില പ്രത്യേക പ്രദേശത്ത് നിന്ന് വന്നത് കൊണ്ട് കോവിഡ് പരിശോധന നടത്തി എന്നാണ് ലേഖകൻ പറയുന്നത്. Read more…

LDF vs UDF അന്നങ്ങനെ, ഇന്നിങ്ങനെ

ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ കേരളം നിറഞ്ഞുനിൽക്കുകയാണ്‌. കോവിഡ് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിലെ മികവാണ്‌ അഭിനന്ദനങ്ങളുടെ അടിസ്ഥാനം. എൽഡിഎഫ്‌ സർക്കാരിന്റെ ഈ ഇച്ഛാശക്തി, നാലുവർഷം എല്ലാ രംഗത്തുമുണ്ടായി. ലോകശ്രദ്ധ ആകർഷിച്ചാണ്‌ കേരളം എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികത്തെ സ്വീകരിച്ചത്‌. യുഡിഎഫ്‌ സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ബഹുകാതം പിന്നിലാക്കിയാണ്‌ കേരളം ഇന്ന്‌ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നത്‌.ക്ഷേമ, വികസനപ്രവർത്തനങ്ങളിൽ എൽഡിഎഫ്‌–-യുഡിഎഫ്‌ സർക്കാരുകൾ തമ്മിൽ താരതമ്യത്തിനു തുനിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എല്ലാ അവകാശവാദത്തെയും പൊളിക്കുന്നതാണ്‌ വസ്‌തുതകൾ. ക്ഷേമ Read more…

CMDRF ലേക്ക് CPM നൽകിയ തുക , 1000 വീടുകൾ

“ക്വറന്റീൻ ചെയ്യാൻ വേറെ സ്ഥലം എന്തിനാ, CPI(M) നിർമിച്ച 2,000 വീടുകൾ ഉണ്ടാല്ലോ.. ഓരോ ലോക്കലിലും CPI(M) നിർമിച്ച വീടുകൾ ഉണ്ടല്ലോ..” എന്ന വി.ടി.ബാലറാമിന്റെ പ്രസ്താവന കാണുമ്പോൾ MLA ആയിട്ടും ഇപ്പഴും ആ KSU കഞ്ഞിക്കുഴി ലെവലിൽ നിന്നും ഇപ്പഴും വളർന്നിട്ടില്ല എന്നു വേണം നമ്മൾ മനസ്സിലാക്കാൻ..അതേടോ നിങ്ങളുടെ പാർട്ടി KPCC പ്രഖ്യാപിച്ച ആയിരം വീടെവിടെ എന്ന് ചോദിക്കുമ്പോൾ CPI(M) കാർ പറഞ്ഞ രണ്ടായിരം വീടുകൾ എവിടെ എന്ന വാട്ടബോട്രി Read more…

അഭിമന്യു ഫണ്ട് വിനിയോഗം

“നാൻ പെറ്റ മകൻ” എന്ന സിനിമയെക്കുറിച്ചുള്ള കുറിപ്പിനു കീഴെ എന്തൊക്കെ അസംബന്ധങ്ങളാണ് ആർഎസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയിൽ മുതലെടുക്കാൻ ആർഎസ്എസും ആർഎസ്എസ് ഭീകരതയിൽ നിന്ന് മുതലെടുക്കാൻ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം. അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തിൽ ആർഎസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം Read more…