നെഹ്റുവിനെതിരെയുള്ള സംഘ് നുണകൾ

നെഹ്‌റുവിന് നേരെ സംഘ പരിവാരം ഗീബല്‍സിയന്‍ നുണകള്‍ ഉയര്‍ത്തുന്നതെന്തിന്? രജീഷ് പാലവിള നുണകള്‍ ഉണ്ടാക്കുകയും അത് ആവര്‍ത്തിച്ച് പറയുകയും ചെയ്താല്‍ ആളുകള്‍ അത് വിശ്വസിക്കുമെന്ന് ലോകത്തെ കാണിച്ചുകൊടുത്തത് ഹിറ്റ്‌ലറുടെ വലംകൈ ആയിരുന്ന ‘നാസി പ്രൊപ്പഗണ്ട മിനിസ്റ്റര്‍’ ഗീബല്‍സ് ആയിരുന്നു. ഇങ്ങനെ ഗീബല്‍സിയന്‍ തിയറി ആയുധമാക്കി ഉപയോഗിക്കുന്നതില്‍ തീവ്രവലതുപക്ഷങ്ങള്‍ എക്കാലവും ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്.ഇന്ത്യയില്‍ ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ വക്താക്കളും ചരിത്രത്തെ വളച്ചൊടിക്കുന്നവരും അധികാരം കയ്യാളുന്ന ബിജെപി സംഘപരിവാര്‍ ഭരണകൂടമാണ്. ഫാസിസോന്മുഖമായ അവരുടെ രാഷ്ട്രീയ Read more…

പ്രളയം – റേഷൻ വിഹിതം കേരളം നൽകാൻ കേന്ദ്രം ആവശ്യപ്പെട്ട രേഖ.

ഒരു തരത്തിലും ജിവിക്കാൻ അനുവദിക്കില്ലാ എന്നതാണ് മോഡി ഗവൺമെൻ്റിൻ്റെ നയം എന്ന് കരുതേണ്ടി ഇരിക്കുന്നു…!പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ അധിക റേഷന്റെ വില കേരളം നൽകണം: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ ഇന്ന് രാജ്യസഭയിൽ ഇന്ന് അറിയിച്ചതാണ്,,!2018ൽ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന്‌ നൽകിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരള സർക്കാർ നൽകണം എന്ന് കേന്ദ്രം. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 മെട്രിക് ടൺ അരിയാണ് കേന്ദ്രം കേരളത്തിന് അധികമായി അനുനുവദിച്ചത്. Read more…

കേരളം – NPR ൻ്റെ കാലത്തെ സെൻസസ് നടപടികൾ.

കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോവാണല്ലോ! “പാഷ”ണത്തില്ലേ കൃമികൾ വാട്ട്സാപ്പ് ഭീതി പരത്താൻ തുടങ്ങുന്നതിന് മുൻപ് പിണറായി വിജയൻ സർക്കാർ കേരളത്തിൽ സെൻസസ് നടത്താൻ സ്വികരിച്ച നടപടികൾ അക്കം ഇട്ട് തെളിവ് സഹിതം ഇടുന്നു..1) കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചോ ?ഉത്തരം : ആരംഭിച്ചു .കേരളത്തിൽ രണ്ട് ഘട്ടമയാണ് സെൻസസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.ആദ്യ ഘട്ട സെൻസസ് പ്രവർത്തന നടപടികളുടെ ഭാഗമായി ” ഹൗസ്ലിസ്റ്റി & ഹൗസിംഗ് സെൻസസ് (HouseListing & Read more…

ചൈന വികസനം

https://m.facebook.com/story.php?story_fbid=10156751472117127&id=622302126 ചൈനയിൽ നല്ലത് എന്തെങ്കിലും കണ്ടാൽ ചൈന കമ്യുണിസ്റ്റ് രാജ്യം അല്ല, പക്ഷെ ചൈനയിൽ റോഡിൽ ആരെങ്കിലും അപ്പി ഇട്ടാൽ അല്ലെങ്കിൽ ആർക്കെങ്കിലും അധോവായു പോയാൽ ചൈന കമ്യുണിസ്റ്റ് രാജ്യം ആവും..പോത്തനാംകോട് ബ്രാഞ്ച് മെമ്പർ അടക്കം ഉത്തരം പറയയേണ്ടി വരും..ഇമ്മാരി ചിന്തകൾ ഉള്ള ഒരു പ്രത്യേക തരം ഊള സ്പീഷ്യസ് ആണ് ഈ എലൈറ്റ് ലിബറൽ വർഗം..ചൈന സോഷ്യലിസ്റ്റ് രാജ്യമല്ല മുതലാളിത്ത രാജ്യമാണെന്ന് പറയുന്നവർ അറിയേണ്ട ചിലതുണ്ട്..1. ചൈനയുടെ മുഴുവൻ Read more…

RSS നേതാവ് കടവൂർ ജയനെ വെട്ടി കൊന്ന കേസിലെ പ്രതികളായ 9 RSS പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവ്

RSS നേതാവ് കടവൂർ ജയനെ വെട്ടി കൊന്ന കേസിലെ പ്രതികളായ 9 RSS പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവ്. കൂടാതെ 81000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഇല്ലെങ്കിൽ അധികമായി 4 വർഷത്തെ ശിക്ഷ കൂടി അനുഭവിക്കണം.

സിപിഎം പാർട്ടിയിൽ ചേർന്നവർക്ക് അഭിവാദ്യങ്ങൾ

സിപിഎെഎം മേലാറ്റൂര്‍ ലോക്കല്‍ കമ്മിറ്റി. ജനാധിപത്യ കേരള കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയും ജില്ലാ പ്രസിഡന്റുമായ മാത്യു സെബാസ്റ്റ്യൻ, മുസ്ലീംലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം മുൻ വൈ. പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്ന ഷെയ്ക്ക് മുഹമ്മദ് എന്നിവർ സിപിഐ എം എന്ന മഹാ പ്രസ്ഥാനത്തിന്റെ സഹയാത്രികരായി ചേർന്നു.. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് പി പി വാസുദേവൻ ഇവർക്ക് പെരിന്തൽമണ്ണ പാർട്ടി ഓഫീസിൽ വെച്ച് പതാക കൈമാറി.. അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ… https://m.facebook.com/story.php?story_fbid=946809495746202&id=100012514809856