പാലത്തായി കേസ്, വിവരങ്ങൾ

ഒരു വാർത്ത പൊതു ജനശ്രദ്ധയാകർഷിക്കുമ്പോൾ തന്നെ പലതരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു വരാം. ഉയർന്നു വരണം. അത്തരത്തിലുയർന്ന് വരുന്ന നിലവാരമുള്ള അഭിപ്രായങ്ങൾ പലതരത്തിലും ആ വാർത്തക്ക് നിദാനമായ സംഭവവുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവർക്ക് വളരെ മികച്ച വിലയിരുത്തലുകൾ നടത്തുന്നതിനും, തീരുമാനങ്ങളെടുക്കുന്നതിനും സഹായകമാകും. ഒരു മത്സരം നടക്കുമ്പോൾ ഗ്യാലറിയിലിരുന്ന് നമുക്കെന്തും പറയാം. ചീത്ത വിളിക്കാം, ഉപദേശങ്ങൾ നൽകാം, തന്ത്രങ്ങളെ പറ്റി വാചാലരാകാം.പക്ഷേ ആ മത്സരത്തിൽ ഗ്രൗണ്ടിലിറങ്ങി കളിക്കാൻ നമുക്ക് പറ്റുമോ? ഇല്ല. ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവൻ്റെ Read more…

മദ്രസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല, ക്ഷേമനിധി ബോര്‍ഡാണ്

മദ്രസ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഒരു ക്ഷേമനിധി രൂപീകരിച്ചു നല്‍കിയിട്ടുണ്ട്. ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ധന സഹായം നല്‍കുന്നില്ല.  ഇതില്‍ മദ്രസ മാനേജ്മെന്റും  മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും  ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്‍റെ പലിശ പോലും ക്ഷേമനിധി യഥാര്‍ഥത്തില്‍ വാങ്ങുന്നില്ല. ഈ ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും Read more…

ലൈഫ് മിഷൻ, വടക്കാഞ്ചേരി, സിബിഐ- വിശദാംശങ്ങൾ

#LifeMission ആണല്ലോ വിഷയം.. CongRSS ഉം BJP യും മാധ്യമങ്ങളും കൂടി നിങ്ങളെ വ്യാജവാർത്തകൾ ഇറക്കി തെറ്റിദ്ധരിപ്പിക്കും.. അതോണ്ട് 4 ടോപ്പിക്കിൽ ആയി കുറച്ചു പോയിന്റസ് പറയാം.. ലൈഫ് മിഷൻ LDF സർക്കാറിന്റെ അഭിമാന പദ്ധതി സർക്കാർ ഇത് വരെ ലൈഫ് മിഷൻ പ്രോജെക്ടിൽ 2,26,490 വീടുകൾ വെച്ച് കൊടുത്തിട്ടുണ്ട്. അടുത്ത ഇലക്ഷന് മുൻപ് തന്നെ 3 ലക്ഷം വീടുകൾ പൂർത്തിയാക്കും. ലൈഫ് മിഷനിൽ പുതുതായി അപേക്ഷിക്കാനുള്ള അവസരത്തിൽ ഓഗസ്റ്റ് Read more…

ഖുറാൻ- തൂക്കത്തിൻറെ പ്രശ്നം തീർന്നു

യുഎഇ കോൺസുലേറ്റ്‌ വഴി എത്തിച്ച ഖുറാൻ പായ്‌ക്കറ്റുകളുടെ തൂക്കം സംബന്ധിച്ച്‌ 24 ന്യൂസ്‌ ചാനലിൽ നൽകിയ വിവരം തെറ്റാണെന്ന്‌ വിശദീകരിച്ച്‌ മാധ്യമപ്രവർത്തകൻ അരുൺ കുമാർ. കണക്കിലുള്ള മതഗ്രന്ഥങ്ങളുടെ തൂക്കത്തിനേക്കാൾ കൂടുതൽ ലോഡ്‌ എത്തിയെന്നും, അതിലൂടെ സ്വർണം കടത്തിയെന്നും ചാനലകളിൽ തെറ്റായി വിവരം നൽകുമ്പോഴാണ്‌ അരുൺ കുമാർ കൃത്യമായ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്‌. തെറ്റ് ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റിൽ ഈ തെറ്റ് തിരുത്തിയെന്നും കുറിപ്പിൽ പറയുന്നു. Read more…

കോന്നി മെഡിക്കൽ കോളേജ് LDF ൻറെ നേട്ടം തന്നെ

ഇന്ന് കേട്ട ഏറ്റവും കോമഡി കോന്നി മെഡിക്കൽ കോളേജിന്റെ 90% പണിയും ഉമ്മൻചാണ്ടി ആണ് പണി കഴിപ്പിച്ചത് എന്നത്.. 5% പണിയെങ്കിലും കോന്നി മെഡിക്കൽ കോളേജിന്റെ കഴിഞ്ഞിരുന്നെങ്കിൽ ഉമ്മൻചാണ്ടി ഉത്ഘാടനം ചെയ്യില്ല എന്നു കരുത്തിയിരിക്കുകയാണോ നിഷ്കളങ്കരേ നിങ്ങൾ.. കണ്ണൂർ വിമാനത്താവളം നമ്മുടെ മുന്നിൽ ഉദാഹരണം ആയി ഇല്ലേഉമ്മൻ ചാണ്ടി സാർ ഉദ്ഘാടനം നടത്തിയ കാലത്തെ കണ്ണൂർ എയർപോർട്ടിൻ്റെ ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും. സിഗ്നൽ ടവറോ ടെർമിനലോ യാത്രക്കാരോ പോയിട്ട് Read more…

സംഘപരിവാറിന്റെ വ്യാജ ചരിത്ര നിർമ്മിതി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവൺമെന്റ് ഒരു സംഘടനയെ ” വർഗീയ സംഘടന ” എന്ന് ഒഫിഷ്യൽ ഫയലുകളിൽ രേഖപ്പെടുത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ ??ആ സംഘടനയുടെ പേരാണ് RSS .!ഞാൻ ഒരു ആരോപണമുന്നയിച്ചതല്ല ഇത് ,വസ്തുതയാണ്.”Banning of R.S.S., KhakSars and Muslim League organisation in Indian States ” എന്ന ഒഫിഷ്യൽ സീക്രട്ട് ഫയലിലാണ് ഈ പരാമർശം ഉള്ളത്. (ചിത്രം 1 ) Read more…

ഗെയിൽ പദ്ധതി, വിശദാംശങ്ങൾ

🔴വൈദ്യുതി ഗ്രിഡ് മാതൃകയിൽ രാജ്യത്താകമാനം എൽ.എൻ.ജി വിതരണത്തിനായി വാതക പൈപ്പ് ലൈൻ ഒരുക്കുകയാണ് ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവ ഗൈയ്ൽ പൈപ്പ് ലൈൻ പദ്ധതി. 🔴2007ലാണ് ഗൈയ്ലുമായി കേരളം കരാർ ഒപ്പിടുന്നത്.പുതുവൈപ്പിനിലെ എൽ.എൽ.ജി ടെർമിനലിൽ നിന്നും അമ്പലമുകളിലേക്കുള്ള ലൈനിൻ്റെ പ്രവർത്തിയായിരുന്ന ആദ്യ ഘട്ടം. 🔴2010 ത്തിൽ പൂർത്തിയാക്കാൻ പദ്ധയിട്ടെങ്കിലും 2013 ലാണ് ആദ്യ ഘട്ടമായ 48 കിലോമീറ്റർ കമ്മിഷൻ ചെയ്തത്. 🔴അതായത് വി.എസ് കാലത്ത് തുടങ്ങി പദ്ധതിയുടെ Read more…

ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ല

ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍ മൂന്നെണ്ണത്തിന്റെ ഫലമാണ് വന്നത്. ഇവയില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുള്ളത്. ലാബ് Read more…