തി രു വ ന ന്തപുരത്ത് അന്താരാഷ്ട്ര പുരാരേഖ പഠന കേന്ദ്രം സ്ഥാപിക്കുന്നു

തി രു വ ന ന്തപുരത്ത് അന്താരാഷ്ട്ര പുരാരേഖ പഠന കേന്ദ്രം സ്ഥാപിക്കുന്നു നിർമ്മാണത്തിന് ആറ് കോടി രൂപ അനുവദിച്ചു: സംസ്ഥാന പുരാരേഖാവ കുപ്പിന് കീഴിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ അന്താരാഷ്ട്ര ആർക്കൈവ്സ് & ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നതിനായി 6 കോടി രൂപ ചിലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നതിന് സർക്കാരിന്റെ ഭരണാനുമതി: ലോകത്തുതന്നെ അപൂർ വ്വമായ ഒരു കോടിയിലേറെ താളിയോലകളുടെ അമൂല്ല്യ ശേഖരമുള്ളതാണ് സംസ്ഥാന ആർക്കൈവ്സ് ഇവയെ Read more…

ശിവമയവും ഇന്ന് ചുവപ്പണിഞ്ഞിരിക്കുകയാണ്

അടൂർ തെങ്ങമം പൂന്തോട്ടം പുത്തൻകാവിൽ ക്ഷേത്ര പരിസരത്തെ സംഘപരിവാർ ശിവമയം എന്നാണ് വിളിച്ചിരുന്നത്. ആർ.എസ്സ്.എസ്സിൻ്റെ ശക്തി കേന്ദ്രമായ ശിവമയവും ഇന്ന് ചുവപ്പണിഞ്ഞിരിക്കുകയാണ്. ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവരടക്കം മുപ്പത്തിയൊന്ന് കുടുംബങ്ങൾ സംഘപരിവാർ-കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു. പൂന്തോട്ടം ഭാഗത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ സ്വീകരിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി ഹർഷകുമാർ, ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ. രാമചന്ദ്രൻ നായർ, ലോക്കൽ കമ്മറ്റി അംഗം വിനേഷ്, പാർടി ഏരിയ കമ്മറ്റി അംഗം Read more…

മട്ടന്നൂരിൽ നിർമാണം പൂർത്തിയായ പുതിയ എക്സൈസ് ഓഫീസ് കെട്ടിടം 13/10/2020 നെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

മട്ടന്നൂരിൽ നിർമാണം പൂർത്തിയായ പുതിയ എക്സൈസ് ഓഫീസ് കെട്ടിടം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. പുതുതായി നിര്‍മ്മിച്ച മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. 1969ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ മട്ടന്നൂരിന്റെ പല ഭാഗങ്ങളിലായി വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയില്‍ നിന്ന് വിട്ടുകിട്ടിയ 10 സെന്റ് സ്ഥലത്താണ് ആധുനിക രീതിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 1.1 Read more…

കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നു

ഹൈ-ടെക് ആയി എന്റെ കേരളം കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പു നൽകിക്കൊണ്ട് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായി. അഭിമാനകരമായ ഒരു നേട്ടമാണിത്. വിദ്യാഭ്യാസം എല്ലാ വിഭാഗം ആളുകൾക്കും ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുക എന്നത് സർക്കാരിൻ്റെ ഉറച്ച തീരുമാനമായിരുന്നു. പ്രളയങ്ങളും മഹാമാരിയുമടക്കം Read more…

മലയാലപ്പുഴ വടക്കുപുറത്ത് ഇരുപത്തി നാല് പരമ്പരാഗത കോൺഗ്രസ്സ് കുടുംബങ്ങൾ സി.പി ഐ.എം-ൽ ചേർന്നു.

മലയാലപ്പുഴ വടക്കുപുറത്ത് ഇരുപത്തി നാല് പരമ്പരാഗത കോൺഗ്രസ്സ് കുടുംബങ്ങൾ സി.പി ഐ.എം-ൽ ചേർന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ തോമസ് കുടുംബങ്ങളെ സ്വീകരിച്ചു.കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ,ഏരിയ കമ്മറ്റി അംഗം മലയാലപ്പുഴ മോഹനൻ,രാജൻ, മിഥുൻ ആർ നായർ, വി ശിവകുമാർ തുടങ്ങിയവർ സന്നിഹിതരായി !

മല്ലപ്പള്ളി കുരിശുംമുട്ടത്ത് പത്തു കുടുംബങ്ങൾ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു

പത്തു കുടുംബങ്ങൾ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു മല്ലപ്പള്ളി കുരിശുംമുട്ടത്ത് ഐ.എൻ.ടി.യു.സി മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ് തോമസിൻ്റെ നേതൃത്വത്തിൽ പത്തു കുടുംബങ്ങൾ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു. ചടങ്ങിൽ ഏരിയാ സെക്രട്ടറി ബിനു വർഗീസ് പ്രവർത്തകരെ രക്തഹരമണിയിച്ച് സ്വീകരിച്ചു, എം എസ് ശശിധരൻ, ബാബു ചാക്കോ, എം എസ് സുജാത, എം ടി തോമസ്, അനിലാ ജയൻ എന്നിവർ സന്നിഹിതരായി. ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട Read more…

കോന്നി അരുവാപ്പുലം ഊട്ടുപാറയിൽ ബി.ജെ.പി-സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് മുപ്പത്തിയെട്ട് പേർ സി.പി.ഐ.എം-ൽ ചേർന്നു.

കോന്നി അരുവാപ്പുലം ഊട്ടുപാറയിൽ ബി.ജെ.പി-സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് മുപ്പത്തിയെട്ട് പേർ സി.പി.ഐ.എം-ൽ ചേർന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ തോമസ് പ്രവർത്തകരെ സ്വീകരിച്ചു.ഏരിയ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി വർഗ്ഗീസ് ബേബിതുടങ്ങിയവർ സന്നിഹിതരായി.

ആലപ്പുഴ – ചങ്ങനാശ്ശേരി (എ.സി റോഡ്) സെമി എലിവേറ്റഡ് ഹൈവേ പദ്ധതി

പ്രളയത്തെ മറികടക്കാൻ പര്യാപ്തമാകുന്ന തരത്തിൽ ആലപ്പുഴ – ചങ്ങനാശ്ശേരി (എ.സി റോഡ്) സെമി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 671.66 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത് വകുപ്പായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കുട്ടനാട്ടിലെ ജനത ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എ.സി റോഡിൽ പ്രളയകാലത്ത് ഗതാഗതം നിലക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഈ പ്രശ്നത്തിന് Read more…

കൊച്ചിയിലെ(ഇടപള്ളി )കള്ളപ്പണ ഇടപാട്; ബിജെപിയുടെ മൗനം ദുരൂഹം; ഡി.വൈ.എഫ്.ഐ

കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണ ഇടപാടിൽ ഇടനില നിന്ന പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായി കഴിഞ്ഞു. എന്നിട്ടും പ്രതികരിക്കാതിരിക്കുകയാണ് ബിജെപി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഈ കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കേണ്ട ബാധ്യത ഇ ഡിക്കാണ്. പി.എം.എൽ.എ ആക്ടിന്റെ വയലേഷൻ ഉണ്ടായിട്ടുണ്ടോ എന്നും ഏത് മാർഗത്തിലൂടെ സമ്പാദിച്ച പണമാണിതെന്നും അന്വേഷണത്തിലൂടെ മാത്രം Read more…

സീറോ വേസ്റ്റ് തിരുവല്ല നഗരസഭകളില്‍ തിരുവല്ല ഒന്നാമത്

തിരുവല്ല: സീറോ വേസ്റ്റ് തിരുവല്ല എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തിരുവല്ല നഗരസഭ. ജില്ലയില്‍ ശുചിത്വ പദവി പ്രഖ്യാപന വിലയിരുത്തലില്‍ 88 ശതമാനം മാര്‍ക്ക് നേടി നഗരസഭയില്‍ ഒന്നാം സ്ഥാനം കൈവരിച്ച തിരുവല്ല നഗരസഭ ഇന്ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടി. വലിയ തോതിലുളള മാലിന്യ പ്രശ്നത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തിരുവല്ല നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ Read more…