മെഡിക്കൽ കോളേജ് ചരിതം

മെഡിക്കൽ കോളേജ് ചരിതം 1. തിരുവനന്തപുരം മെഡിക്കൽ കോളേജ് – സ്ഥാപിത വര്ഷം ( 1951 കേരള സംസ്ഥാനം രൂപീകൃതം ആവുന്നതിനു മുൻപ് ).. പ്രാരംഭ നടപടികൾ ആരംഭിക്കുന്നത് 1948 ഇൽ തിരുവിതാംകൂർ രാജ ഭരണ കാലത്ത്. തറക്കല്ല് ഇടുന്നതും പണി പൂർത്തിയാക്കുന്നതും 1951 -1952 കാലയളവിൽ തിരുകൊച്ചി സംസ്ഥാന രൂപീകരണത്തിന് ശേഷം . 2. കോഴിക്കോട് മെഡിക്കൽ കോളേജ്. സ്ഥാപിത വര്ഷം 1957 – EMS മന്ത്രി സഭ Read more…

കോവിഡു് – 19 വെച്ചു ചെന്നിത്തലയുടെ രാഷ്ടീയക്കളി

*സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതിയെ സംബന്ധിച്ച് പത്ര സമ്മേളനങ്ങൾ പാടില്ല. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ. *ബാറുകളും ബീവറേജുകളും ഉടൻ അടക്കണം. *എസ് എസ് എൽ സി, പ്ളസ്ടു പരീക്ഷകൾ നടത്തരുത്. *ഇതര സംസ്ഥാന തൊഴിലാളികളെ സർക്കാർ പട്ടിണിക്കിടുന്നൂ. *കൊറോണയുടെ പേരിൽ മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നൂ. *കൃഷിയെയും അനുബന്ധ പ്രവർത്തനങ്ങളെയും ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കുക. *നിർബന്ധിത സാലറി ചാലഞ്ച് പാടില്ല. *കർണാടക അതിർത്തി അടച്ചത് മൂലം കാസർകോട് നഷ്ടമായ 13 ജീവന്റെ Read more…

വി എസ്‌ ശിവകുമാറിന്റെ സഹോദരൻ നടത്തിയത്‌ കോടിയുടെ അഴിമതി

മുൻ ദേവസ്വം സെക്രട്ടറിയും മുൻ മന്ത്രി വി എസ്‌ ശിവകുമാറിന്റെ സഹോദരനുമായ വി എസ്‌ ജയകുമാറിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ശരിയാണെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. 2013–-14, 2014–-15 വർഷങ്ങളിൽ ശബരിമലയിലേക്ക്‌ പാത്രങ്ങളും മറ്റും വാങ്ങിയതിൽ 1,81,89,490 രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ പ്രധാന കണ്ടെത്തൽ. ജയകുമാറിനെതിരെയുള്ള എട്ട്‌ ഗുരുതര ആരോപണങ്ങളിൽ ഏഴും ശരിയെന്ന്‌ തെളിഞ്ഞു. അന്വേഷണ റിപ്പോർട്ട്‌ വിജിലൻസ്‌ ട്രിബ്യൂണലായിരുന്ന ചെറുന്നിയൂർ പി ശശിധരൻ നായർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസുവിന്‌ Read more…

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി

കാക്കനാട് : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സി.പി.എം. നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടിൽ നിന്നുള്ള പണം മാറ്റിയത്. പിഴവ് തിരിച്ചറിഞ്ഞപ്പോൾ അൻവറിനോട് പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തുവെന്നാണ് സഹകരണ സംഘം Read more…

ലീഗിന്റെ പ്രളയ ഫണ്ട്‌ : പിരിച്ച പണം അക്കൗണ്ടിൽ എത്തിയില്ല

പ്രളയബാധിതരെ സഹായിക്കാൻ മുസ്ലിംലീഗ്‌ സംസ്ഥാന കമ്മിറ്റി പിരിച്ച തുക അക്കൗണ്ടിൽ എത്തിയില്ല. കോടിക്കണക്കിന്‌ രൂപ പിരിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ ഇക്കാലയളവിൽ എത്തിയത്‌ 2.75 കോടിമാത്രം. ഈ തുക എങ്ങനെ വിനിയോഗിച്ചെന്ന കാര്യത്തിലും വ്യക്തതയില്ല. കത്വ–- ഉന്നാവോ  ഫണ്ട്‌ വിവാദത്തിൽ മുസ്ലിം യൂത്ത്‌ ലീഗിൽ വിവാദം പുകയുന്നതിനിടയിലാണ്‌ ലീഗിന്റെ പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവരുന്നത്‌. 2018 ലെ പ്രളയബാധിതരെ സഹായിക്കാനാണ്‌ ലീഗ്‌ ഫണ്ട്‌ പിരിച്ചത്‌. ആഗസ്‌ത്‌ 17 മുതൽ Read more…