ബന്ധു നിയമനം: ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്December 23,

https://www.kvartha.com/2016/12/investigation-against-oommen-chandy-and.html?m=1 തിരുവനന്തപുരം: (www.kvartha.com 23/12/2016) യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിക്കും, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ക്കും മൂന്ന് എം എല്‍ എമാര്‍ക്കുമെതിരെയാണ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവായത്. മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, Read more…

ബിജെപി തെരഞ്ഞെടുപ്പ് മാധ്യമ ചിലവ്

BJP പാർട്ടി 2019ലെ തിരഞ്ഞെടുപ്പിൽ വന്ന ചിലവിന്റെ കണക്ക് election കമ്മീഷൻ സമർപിച്ച copy ആണിത്. ഒരു കൗതകത്തിനു വെറുതെ നോക്കിയതാ കേരളത്തിലെ മാധ്യമങ്ങൾക്കു എത്ര കിട്ടി എന്ന് അറിയാൻ, ജനം TV ആണ് തപ്പിയത് പക്ഷെ കിട്ടിയത് ഏഷ്യാനെറ്റും (₹33.86 ലക്ഷം) മനോരമയും (₹5.9 ലക്ഷം)

സിപിഎം നിലപാടുകൾ

ഊതിവീർപ്പിച്ച പൊള്ളക്കണക്കുകളല്ല! ജാതീം മതോം വിശ്വാസോം പറഞ്ഞുള്ള വൈകാരികതകളല്ല. വസ്തുതകളാണ്. “89 എം എൽ എമാരുണ്ട് ജമ്മു & കാശ്മീർ നിയമസഭയിൽ. എന്നിട്ടും, കത്വയിൽ 2018 ജനുവരിയിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത, ഏപ്രിലിലെങ്കിലും സർക്കാരോ നാഷണൽ മീഡിയകളോ സമൂഹമാധ്യമങ്ങളോ ഏറ്റെടുക്കാൻ, അഡ്രസ് ചെയ്യാൻ ആ‌ മൂന്ന് മാസവും അസംബ്ലിക്കകത്തും പുറത്തും ഒറ്റയാൾ പോരാട്ടം നടത്തിയത് മുഹമ്മദ് യൂസഫ് തരിഗാമി എന്ന ഒരു എം എൽ എയാണ്. അയാളെ ആ Read more…

രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് മുസ്‌ലിംലീഗ് –

രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് മുസ്‌ലിംലീഗ് – http://www.chandrikadaily.com/priyanka-gandhi-ram-temple-statement-muslim-league-stand.html മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ധ്രുവീകരണത്തിന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും മുസ്‌ലിംലീഗ് അറിയിച്ചു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് കൈകൊണ്ട അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴുമുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്ന് Read more…

വിപി സിംഗ്

ഈ മനുഷ്യനെ ഇന്ന് രാജ്യം ഓർക്കണം …ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വം സംരക്ഷിക്കാൻ പ്രധാന മന്ത്രി പദം വലിച്ചെറിഞ്ഞ നേതാവ് ..പാർലമെന്റിലെ വിശ്വാസ പ്രമേയ ചർച്ചയിൽ അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടി അദ്വാനിയുടെ പിൻബലത്തിൽ രാജീവ്ഗാന്ധി പറഞ്ഞത് ” രാജ സാഹബ് , താങ്കളുടെ തലയിലിരിക്കുന്ന തൊപ്പി മുഹമ്മദാലി ജിന്നയുടെതാണ് ” ..മറുപടി പ്രസംഗത്തിൽ വി പി സിംഗ് പറഞ്ഞു ” നിങ്ങൾക്ക് എത്ര ക്ഷേത്രങ്ങളും പള്ളികളും വേണമെങ്കിൽ Read more…

ലീഗ് ട്രോൾ

ലീഗിനെ വിമർശിക്കുന്നത് നിർത്തണം.. ലീഗിനെയും, ലീഗുകാരെയും മനസ്സിലാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം..!മനസ്സറിഞ്ഞ് അവരോട് അടുത്താൽ,അവരെ മനസ്സിലാക്കിയാൽ,നമ്മൾ ഒരിക്കലും അവരെ കുറ്റം പറയില്ല..! കാരണം.. മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണ് രാഹുൽഗാന്ധിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും. ലീഗ് ഉണ്ടായത് കൊണ്ടാണ് ആർഎസ്എസ് കേരളത്തിൽ വളരാത്തതെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും. കെഎംസിസിയുടെ ചാർട്ടേഡ് വിമാനങ്ങൾ പിണറായി ആകാശത്ത് വെച്ച് തന്നെ തടഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം Read more…