റോഡ് വികസനം

ഒരു നാടിൻ്റെ വികസനം ആദ്യം അറിയുക റോഡുകളിൽ നിന്നാണെന്ന് പറയാറുണ്ട്. 2016 ൽ പ്രകടന പത്രിക അവതരിപ്പിക്കുമ്പോൾ ഗതാഗതത്തിന് വലിയ സ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയിരുന്നു.! നിരവധി വികസനങ്ങൾ നാട് നേരിട്ട് അറിഞ്ഞ ഒരു മേഖല കൂടിയാണ് റോഡ്, ഫ്ലെഓവർഓവർ ,പാലം വികസനങ്ങൾ ഒക്കെ. ഈ മേഖലയിൽ LDF വെച്ച ഒരു വികസന വാഗ്ദാനം ഇതായിരുന്നു… ” അപൂർണ്ണമായ എല്ലാ ബൈപ്പാസുകളും എല്ലാ റെയിൽവേ മേൽപ്പാലങ്ങളും യുദ്ധകാ ലാടിസ്ഥാനത്തിൽ Read more…

എന്ത്കൊണ്ട് തുടർ ഭരണം?

എത്ര പറഞ്ഞാലും നിങ്ങൾക്ക് ബോധ്യപ്പെടുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്..! പ്രത്യേകിച്ച് ലീഗ് ,കോൺഗ്രസ് ,ബി.ജെ.പി അനുകൂലികളായ സൈബർ ഇടത്തെ മനുഷ്യർക്ക്. എങ്കിലും ഞാൻ ഒന്നുടെ വിശ്വസിനീയമായ ഒരു ഡാറ്റ വെച്ച് മറുപടി തരാം?? ചോദ്യം ഇതാണ്.. 1 ) സംസ്ഥാനത്ത് എൽ.ഡി.എഫ് (LDF ) സർക്കാർ അധികാരത്തിൽ വരുമ്പോൾ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ ?? 2016 ലെ വിലയും 2021 ലെ Read more…

ഉറപ്പാണ് പെൻഷൻ… ഉറപ്പാണ് LDF

ഈ ഒരു വർഷത്തെ ഭരണത്തിനിടയിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും സന്തോഷം നൽകിയ കാര്യമെന്താണ് ??? 2017 ലെ മലയാള മനോരമ കോൺക്ലേവ് വേദിയിൽ ജോണി ലൂക്കോസിൻ്റെ ഈ ചോദ്യത്തിന് ശ്രീ.പിണറായി വിജയൻ അന്ന് പറഞ്ഞ ആ ഉത്തരമാണ് ഈ കുറിപ്പിന് കാരണം. ” ഏറ്റവും സന്തോഷം നൽകിയ നടപടി ആദ്യത്തെത് തന്നെയാണ്.കാരണം വന്ന ഉടനെ ആ ബാക്കിയുണ്ടായ പെൻഷൻ ,ക്ഷേമ പെൻഷൻ കൊടുത്ത് തിർത്തല്ലോ .ആ ക്ഷേമ പെൻഷൻ Read more…

തീരദേശ വികസനങ്ങൾ

ഇത് പറയേണ്ടതുണ്ട് , അത്ര കണ്ട് നുണ പ്രചരണങ്ങൾ ആണ് ” മൗദൂതി കോൺഗ്രസുകാർ ” വാട്ട്സാപ്പ് വഴി തീരദേശ മേഖലകളിൽ നടത്തുന്നത്..! ഒട്ടനവധി മെസേജുകൾ പലവിധത്തിൽ കാണാൻ ഇടയായാൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്..! അത് കൊണ്ട് ഞാൻ ചുവടെ കുറിക്കുന്നത് ഒരു പുതിയ കാര്യമോ ,തീരദേശത്തെ മനുഷ്യർക്ക് അറിവില്ലാത്തതോ അല്ലാ ,എന്നിരുന്നാലും അറിയാത്തവർക്കായി കുറിക്കുന്നു. ചോദ്യം : മത്സ്യത്തൊഴിലാളികളുടെ ജീവിത പുരോഗതിക്കും ,സുരക്ഷിതത്വത്തിനായി ഇടതുപക്ഷ ഗവൺമെൻ്റ് എന്ത് ചെയ്തു???? Read more…

ടെൻഡർ ഇല്ലാതെ ഊരാളുങ്കലിന് കരാർ നൽകിയോ

ഊരാളുങ്കൽ സൊസൈറ്റിയെന്ന് കേൾക്കുമ്പോൾ ചിലോർക്ക് നല്ല ചൊറിച്ചിലാണ്. നവോത്ഥാനനായകനായ വാഗ്ഭടാനന്ദ ഗുരു ആരംഭിച്ച സഹകരണപ്രസ്ഥാനം ഇന്ന് ലോകമാകെ അറിയപ്പെടുന്നതായി മാറിയത് അവർ ഏറ്റെടുത്ത മേഖലകളിലെ സേവനതൽപരതയും അർപ്പണബോധവും കൊണ്ടാണ്. നിർമ്മാണമേഖലയിലെ വമ്പൻ കമ്പനികളോടൊപ്പം ഊരാളുങ്കലിന് എത്താൻ കഴിഞ്ഞത് നവോത്ഥാനപാരമ്പര്യം ഇന്നും അവർ തുടരുന്നത് കൊണ്ടാണ്. ഇന്ന് ഇലക്ഷൻ ഡ്യൂട്ടിക്കാർ എന്തോ ചോദിക്കാൻ ഊരാളുങ്കലിന്റെ ഓഫീസിൽ ചെന്നതിന് അവിടെ റെയ്ഡ് നടത്തി എന്നൊക്കെ ചാനലുകൾ വെണ്ടക്കയുരുട്ടുന്നത് എണ്ണി വാങ്ങിയ കാശിനുള്ള കൂറാണ്. Read more…

കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫർമസ്യൂട്ടിക്കൽസിന്റെ കുതിപ്പ്

2016-17ല്‍ 26 കോടി രൂപ വിറ്റുവരവ്… 2020-21ൽ ഡിസംബർ 2 ആയപ്പോഴേക്കും വിറ്റുവരവ് 100 കോടി കടന്നു… ആലപ്പുഴ കലവൂരിലെ പൊതുമേഖലാ മരുന്നു കമ്പനിയായ KSDP യുടെ കുതിപ്പിനെപ്പറ്റിയാണ്… 1974 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം ആദ്യമായാണ് വിറ്റുവരവില്‍ 100 കോടി ക്ലബില്‍ എത്തുന്നത്… ഈ നാല് വർഷങ്ങളിൽ എന്താണ് സംഭവിച്ചത്. പൊതുമേഖലയെ സംരക്ഷിച്ച് ശക്തിപ്പെടുത്തണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയത്തെ പിന്തുടരുന്നവർ സംസ്ഥാനത്തിന്റെയും ആ സ്ഥാപനത്തിന്റെയും ഭരണം ഏറ്റെടുത്തു. 2011 ല്‍ Read more…

5 വര്ഷം 250 ഇൽ അധികം പാലങ്ങൾ

44 പുഴകളുള്ള, കായലുകളുള്ള കേരളത്തിൽ, ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ 517 പാലങ്ങളാണ് ഇടതുപക്ഷ മുന്നണി സർക്കാർ നിർമ്മിക്കുന്നത്. ഇത് റെക്കോഡ് നമ്പറാണ്. ഇവയിൽ ഇരുനൂറ്റി അൻപതിലധികം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നിർമ്മിച്ചു. കിഫ്ബി ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ Read more…

മേൽപാളങ്ങളുടെ നിർമാണ ചിലവുകൾ

വൈറ്റിലയിലെയും കുണ്ടനൂരെയും മേൽപ്പാലങ്ങൾ നാടിന് സ്വന്തമാകുമ്പോൾ ചില കണക്കുകളും നാം വിശകലനം ചെയ്യേണ്ടതുണ്ട്. 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച വൈറ്റിലയിലെ മേൽപ്പാലനിർമ്മാണം 78.36 കോടി രൂപക്കാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഉപകരാര്‍ ലഭിച്ച രാഹുല്‍ കണ്‍സ്ട്രക്ഷന്‍സും പൂർത്തിയാക്കിയത്. 82.74 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച കുണ്ടനൂർ മേൽപാലം 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അങ്ങനെ രണ്ട് മേൽപ്പാലങ്ങളുടെയും Read more…

കെ ഫോൺ ഇങ്ങെത്തിപ്പോയ്

KFON :തിരുവനന്തപുരം – പാലക്കാട് ആദ്യ ഇൻ്റർനെറ്റ് ഇടനാഴി… സംസ്ഥാന സർക്കാരിൻ്റെ അഭിമാനപദ്ധതിയായ കെഫോണിൻ്റെ ആദ്യ ഇൻ്റർനെറ്റ് ഇടനാഴിയാവുക തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള മേഖല. ഈ ഇടനാഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1500 സർക്കാർ ഓഫീസുകൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകിയാകും ഫെബ്രുവരിയിൽ കെഫോൺ കമ്മിഷൻ ചെയ്യുക. കെഫോൺ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ കേരളം മുഴുവൻ ഇൻ്റർനെറ്റ് സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്ക് (കെഫോൺ) കമ്പനിയിൽ കെ.എസ്.ഇ.ബിക്കും സ്റ്റേറ്റ് Read more…

കോവിഡിന് ശേഷം ടൂറിസം മേഖല

​​ആഭ്യന്തര വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലും ശ്രദ്ധേയമായ വളർച്ചയാണ് കഴിഞ്ഞ നാല് വർഷം നേടാൻ സാധിച്ചത്. 2015-16 ൽ 1.24 കോടി വിദേശ ആഭ്യന്തര ടൂറിസ്റ്റുകൾ കേരളത്തിൽ എത്തിയപ്പോൾ 2019-20 ൽ അത് 17.81 ശതമാനം വർദ്ധിച്ച് 1.83 കോടിയിൽ എത്തി. 9.77 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് 2015-16 ൽ കേരളം കാണാനെത്തിയതെങ്കിൽ 2019-20 ആയപ്പോഴേക്കും 8.52 ശതമാനം വർദ്ധിച്ച് 11.89 ലക്ഷമായി. ടൂറിസം Read more…