കൂളിമാട് പാലം തകർന്നു എന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം….

കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഉള്ളതാണ് കൂളിമാട് പാലം. 2019 ലാണ് ഇതിന്റെ പണി ആരംഭിച്ചത്. പാലം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. വളരെ വേഗത്തിലും ചിട്ടയിലുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടുകൂടി പാലത്തിൻറെ മലപ്പുറം ഭാഗത്തുള്ള അവസാന സ്പാനുകളിൽ (സ്ലാബുകളിൽ ) ഒന്നിന്റെ താഴെ വയ്ക്കാനുള്ള ബീമുകളിൽ ഒന്ന് ചാലിയാർ പുഴയിലേക്ക് ചരിഞ്ഞു. അപായങ്ങളോ പരിക്കുകളോ ഒന്നുമില്ല. പാലം “തകർന്നി”ട്ടില്ല. മുൻകൂറായി വാർക്കുന്ന ബീമുകൾ Read more…

മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തിയോ?

മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തിഎന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് നോക്കാം 1️⃣. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് swift ബസ്സിന്റെ ഒരു സർവീസും ഇല്ല എന്നതാണ് ആദ്യത്തെ കാര്യം.. 2️⃣. ഇനി തിരുവനന്തപുരത്തുനിന്നും ഒരു സർവീസ് ഉണ്ടെന്നു തന്നെ കരുതുക. ആ വാർത്തയിൽ പറയുന്ന പ്രകാരം വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബസ്സ് വഴിതെറ്റി Read more…

കേരളം കാരണമാണോ പെട്രോൾ ജി എസ് ടി യിൽ ഉൾപെടുത്താത്തത്?

അതെ കേരളമാണ് ആ കൊടും ഭീകരൻകേരളം കാരണമാണ് പെട്രോൾ ജി എസ് ടി യിൽ ഉൾപെടുത്താത്തത് ……വിദ്യാസമ്പന്നരുടെ നാടാണ് പക്ഷെ ചാണക ഫാക്ടറിയിൽ നിന്നും വരുന്നത് വിശ്വസിക്കുംജി എസ് ടി കൗൺസിലിൽ ഏതു കാര്യം പാസാക്കുന്നതും വോട്ടിനിട്ടാണ്. അകെ ഉള്ള വോട്ടിന്റെ മൂല്യമായ 90 ൽ 68 വോട്ട് ലഭിക്കുക ആണെങ്കിൽ ഒരു കാര്യം പാസ്സാക്കാം . അതെ സമയം 23 വോട്ട് ലഭിക്കുക ആണെങ്കിൽ നമുക്ക് ഒരു കാര്യം Read more…

പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന്റെ യഥാർത്ഥ അവസ്ഥ ഇതാണ്!

സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾ ഏറ്റുവാങ്ങുന്ന പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന്റെ യഥാർത്ഥ അവസ്ഥ ഇതാണ്! വേണമെങ്കിൽ ഈ അവസ്ഥയ്ക്ക് കാരണമായവരെ പഴിചാരി ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കാം.എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഒരു ഭരണസമിതിയുടെ ഉത്തരവാദിത്വ ബോധം ഇടതുപക്ഷ ഭരണസമിതിയ്ക്കുണ്ട്..അതിനാൽ,കോടികൾ വിലമതിക്കുന്ന ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മുന്നോട്ടുപോകാൻ തന്നെയാണ് ഇടതുപക്ഷ ഭരണസമിതിയുടെ തീരുമാനം💪 വിശദ വിവരങ്ങൾ താഴെ ഉള്ള വീഡിയോ ലിങ്കിൽ ലഭ്യമാണ് https://m.facebook.com/story.php?story_fbid=4878187535621570&id=100002911140689

കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽ

കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽകേരളത്തിൽ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നും ഒ രാജഗോപാൽ എംഎൽഎ. ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 

നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓
എന്താണ് വാസ്തവം❓

KPCC ഇറക്കുന്ന സൈബർ നുണകൾ.. ‼️ 😡 കാരുണ്യ പദ്ധതി LDF സർക്കാർ നിർത്തലാക്കി എന്നാണ് UDF സൈബർ വിംഗിന്റെ പുതിയ പ്രചാരണം. ⭕ UDF മാധ്യമമായ മനോരമയും മറ്റും ഏതോ കാലത്ത് നൽകിയിട്ടുള്ള ചില വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ് കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് ഇവർ പറയുന്നത്. നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓എന്താണ് വാസ്തവം❓ നമുക്ക് ചില നിയമസഭാ മറുപടികൾ നോക്കാം. 1️⃣ 2019 നവംബർ 19 Read more…

ആറൻമുളയിലെ കോൺഗ്രസ് -ബിജെപി- വോട്ടുകച്ചവടവും കോൺഗ്രസ് നേതാവ് ബി മോഹൻരാജിൻറെ രാജിയും……

⭕ആറൻമുളയിലെ കോൺഗ്രസ് -ബിജെപി- വോട്ടുകച്ചവടവും കോൺഗ്രസ് നേതാവ് ബി മോഹൻരാജിൻറെ രാജിയും……ആറൻമുളയിൽ പി മോഹൻരാജിനെ വെട്ടിമാറ്റി ശിവദാസൻ നായർ എങ്ങനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ❓സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ച പി മോഹൻ രാജ് ഒടുവിൽ തെറിച്ചതെങ്ങനെ….❓ബിജെപിക്ക് നല്ല വോട്ട് ബാങ്കുള്ള ആറൻമുളയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ വേണ്ടി എല്ലാ തയ്യാറെടുപ്പും നടത്തിവന്ന ബി ജെ പി ജില്ലാ പ്രസിഡന്റും മണ്ഡലത്തിലെ തന്നെ താമസക്കാരനുമായ കുളനട അശോകന്റെ സ്ഥാനത്ത് എങ്ങനെ ബിജു മാത്യു എന്ന Read more…

ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി.

🔴1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..?? ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. 🔴2 ) അവയിൽ ഈ സർക്കാരിന്റെ കാലത്ത് എത്രയെണ്ണം ലാഭത്തിലായി ? എതൊക്കെയാണ് അവ ? ഉത്തരം : ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി. 🔹️1 ) കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് 🔹️2 )ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് Read more…

സർക്കാർ പരസ്യത്തെക്കുറിച്ച് വേവലാതിപെടുന്നവരോട്…

ഗോപകുമാർ T എഴുതുന്നു… സർക്കാർ പരസ്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിലരുടെ വേവലാതി. ഇവരൊക്കെ പറയുന്നത് കേട്ടാൽ തോന്നും സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ പരസ്യം കൊടുക്കുന്ന ഏർപ്പാട് പിണറായി വിജയനായിട്ട് തുടങ്ങിവച്ചതാണെന്ന്. കഴിഞ്ഞ തവണ ഭരിച്ചപ്പോൾ വാരിക്കോരി പരസ്യം കൊടുത്ത് മുടിഞ്ഞ് കുത്തുപാളയെടുത്ത സർക്കാരിന്റെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഗദ്ഗദിക്കുന്ന ഒരാൾ. വ്യക്തിപരമായി അദ്ദേഹം സുഹൃത്താണെങ്കിലും ചില കാര്യങ്ങൾ വിശദീകരിക്കാതിരിക്കാനാവില്ല. മറ്റൊരാൾ സൂര്യനുകീഴെയുള്ള എല്ലാത്തിന്റെയും വിദഗ്ധനാണ്. ഇപ്പോൾ അദ്ദേഹം പരസ്യ വിദഗ്ധനുമായിട്ടുണ്ട്. കഴിഞ്ഞ Read more…