മോദി സർക്കാരിന്റെ കെടുകാര്യസ്ഥത യുടെ ഡീറ്റൈൽസ്.


* നോട്ട് നിരോധനത്തെ സാമ്പത്തിക വിപ്ലമായി ഉയർത്തി പിടിക്കുന്നവർ അറിയാൻ. അതിന് ശേഷം നമ്മുടെ വളർച്ച പുറകോട്ടു പോയി. Manufacturing മേഖലയുടെ നടുവൊടിഞ്ഞു.

https://www.google.co.in/url?q=https://wap.business-standard.com/article/opinion/the-truth-about-growth-118082700038_1.html&sa=U&ved=2ahUKEwjY_Nj8qdHhAhWf7HMBHfsZAX0QFjAAegQIAxAB&usg=AOvVaw2FJAjzM8ow248J671Dk2XC

* നികുതി ഭീകരത ഇല്ലാതാക്കും എന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്ന സർക്കാർ പറഞ്ഞ വാക്ക് പാലിച്ചോ എന്നറിയാൻ

https://www.google.co.in/url?q=https://www.dailyo.in/business/tax-terrorism-modi-govt-finance-ministry-budget-arun-jaitley-gst-demonetisation-black-money/story/1/23135.html&sa=U&ved=2ahUKEwjo4dXrqtHhAhUyhuYKHSemBQIQFjAAegQIAxAB&usg=AOvVaw1WK7bQttEeCUccLtZDFJgg

* രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കിനെ കുറിച്ചു ഗുജ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ തള്ളിയ തള്ള് ഓർമയുണ്ടോ ? ഒടുവിൽ റെക്കോർഡ് വീഴ്ച 2018ഇൽ രേഖപ്പെടുത്തി

https://www.google.co.in/url?q=https://www.dailyo.in/business/tax-terrorism-modi-govt-finance-ministry-budget-arun-jaitley-gst-demonetisation-black-money/story/1/23135.html&sa=U&ved=2ahUKEwjo4dXrqtHhAhUyhuYKHSemBQIQFjAAegQIAxAB&usg=AOvVaw1WK7bQttEeCUccLtZDFJgg

*താൻ കാവൽക്കാരൻ ആണെന്ന് പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന മോദിയുടെ കാലത്ത് റിപ്പോർട്ട് ചെയ്യപെട്ട ബാങ്ക് തട്ടിപ്പ് കാവൽക്കാരന്റെ മികവ് തെളിയിക്കുന്നു

https://www.google.co.in/url?q=https://m.timesofindia.com/business/india-business/over-23000-bank-frauds-worth-rs-1-lakh-crore-reported-in-5-years-rbi/articleshow/63998429.cms&sa=U&ved=2ahUKEwj-4M2_rNHhAhWA4XMBHX08B4kQFjAAegQIBxAB&usg=AOvVaw2gph8SPNmJ7ntkA4qpNgl3

നീരവ് മോഡി, വിജയ് മല്യ, ലളിത് മോഡി, മേഹുൽ ചോസ്കി … ഇവരെല്ലാം എവിടെ എന്ന ചോദ്യവും ബാക്കി…

* വിദ്യാഭ്യാസത്തിനായി ബഡ്ജറ്റിൽ നിന്നുള്ള വകയിരുത്തലുകൾ കുറഞ്ഞു കുറഞ്ഞു വന്നു

2013-14 കാലത്ത് ജി.ഡി. പിയുടെ 0.63% ത്തിൽ നിന്ന്
2017- 18 കാലത്ത് ജി.ഡി. പിയുടെ 0.47% ലേക്ക് കുറഞ്ഞു.


ഈ അടുത്തു പ്രഖ്യാപിച്ച ഇടക്കാല ബഡ്ജറ്റിൽ കർഷർക്ക് വാരി കോരി അണ്ണാക്കിൽ തള്ളി കൊടുത്തു എന്നു പറയുന്നവർ അറിയാൻ. കാർഷിക മേഖല മോദിയുടെ കാലത്ത് കിതപ്പിലാണ്..

2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 36,420 കർഷകർ ആത്മഹത്യ ചെയ്തു. മരിച്ച കർഷകരുടെ അസ്ഥികൾ എടുത്തു വരെ സമരത്തിനായി കർഷകർ വന്നു. പലരെയും പോലീസ് അടിച്ചോടിച്ചു.

https://www.google.co.in/url?q=https://m.hindustantimes.com/india-news/four-years-of-modi-govt-problem-of-plenty-agriculture-slowdown-a-challenge/story-bpPzYsS1GiXFY88NvqWhMI.html&sa=U&ved=2ahUKEwjxjoj8sNHhAhVPWysKHWRsB5oQFjAAegQICBAB&usg=AOvVaw217tVpf27xoVCp-c7dip4_


ഇപ്പോൾ മന്ത്രി പറയുന്നു 2016 മുതലുള്ള കർഷക ആത്‍മഹത്യയുടെ കണക്ക് കയ്യിൽ ഇല്ല എന്നു.

https://www.google.co.in/url?q=https://www.ndtv.com/india-news/no-farmer-suicide-data-since-2016-minister-tells-parliament-the-catch-1965801&sa=U&ved=2ahUKEwiIs6G1sdHhAhUPfH0KHcOZDTQQFjAJegQIBhAB&usg=AOvVaw05YinXEhFXeS2VZhTM8B61


പക്ഷെ ഇന്ത്യയിൽ കർഷകരെ ഓർക്കുന്ന ചിലർ വേറെയൊരു ഡാറ്റ വെളിപ്പെടുത്തി.

പ്രതിദിനം ഇന്ത്യയിൽ കർഷകർ ആത്മഹത്യ ചെയ്യുന്നു

https://www.google.co.in/url?q=https://www.downtoearth.org.in/news/45-farmers-commit-suicide-each-day-in-india–34387&sa=U&ved=2ahUKEwiIs6G1sdHhAhUPfH0KHcOZDTQQFjAMegQIAhAB&usg=AOvVaw3X3QmUBnMV71L6w-hE3Rq5
#noteban #gst


0 Comments

Leave a Reply

Your email address will not be published. Required fields are marked *