LDF വാർത്തകൾ/നിലപാടുകൾ
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം കെ ടി കുഞ്ഞിക്കണ്ണൻ https://fb.watch/iksMvuhKLW/
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം കെ ടി കുഞ്ഞിക്കണ്ണൻ https://fb.watch/iksMvuhKLW/
ഉമ്മൻ ചാണ്ടിയുടെ നുണകൾPinko Human പൊളിച്ചടുക്കുന്നു😄Post Link: https://www.facebook.com/100025168505213/posts/873818456800430/?d=n “നട്ടാൽ കുരുക്കാത്ത നൂണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി. ⭕1 ) Read more…
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ നിയോഗിച്ച അധ്യാപക കമീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Read more…
*👩🏭കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.* *👨🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.* *👩🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.* *👨🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.* *👩🏭75 കോടി രൂപയുടെ Read more…
കേരളം ശമ്പളം കൊടുക്കുന്നത് കേന്ദ്രം നൽകുന്ന പണം വകമാറ്റിയിട്ടോ?… എത്രയാണ് ഈ കേന്ദ്രം തരുന്നത്? കേരളം ശമ്പളവും പെൻഷനും നൽകുന്നത് കേന്ദ്ര സർക്കാർ നൽകുന്ന പണം വക മാറ്റിയിട്ടാണോ? എത്രയാണ് ഈ കേന്ദ്രം തരുന്നത്? ഇത് അവരുടെ ഔദാര്യമാണോ? സുരേന്ദ്രനും കണക്കിലൊന്നും വലിയ വിശ്വാസമില്ല. പക്ഷേ നമുക്കു പറഞ്ഞല്ലേ പറ്റൂ. ഗോപകുമാർ മുകുന്ദൻ എഴുതുന്നു. 👇👇 Read more…
SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ Read more…
സംസ്ഥാന സർക്കാരിന്റെ കടഭാരത്തിന്റെ ഒരു ദൗർബല്യം വാങ്ങുന്ന കടത്തിൽ നല്ലൊരു പങ്ക് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. പക്ഷെ, കിഫ്ബിയുടെ കാര്യത്തിൽ ഇത്തരമൊരു ശങ്ക വേണ്ടതില്ല. സമാഹരിക്കുന്ന പണത്തിൽ ഒരു പൈസപോലും സർക്കാർ ബജറ്റിലെ ചെലവുകൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയില്ല. വായ്പ പൂർണ്ണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. എന്നിട്ടും ചിലർ ഇതുസംബന്ധിച്ച് അടിസ്ഥാനരഹിതമായ ആശങ്കൾ സൃഷ്ടിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. റിസർവ്വ് Read more…
വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട് വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത് 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ് കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്സിഡി നൽകി. റേഷൻ അരിക്ക് ഫുഡ് കോർപറേഷന് 1444 കോടി വകയിരുത്തി. നെല്ല് സംഭരണത്തിന് 1604 കോടി, കൈകാര്യ–- കടത്ത് ചെലവ്, റേഷൻ Read more…
കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഉള്ളതാണ് കൂളിമാട് പാലം. 2019 ലാണ് ഇതിന്റെ പണി ആരംഭിച്ചത്. പാലം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. വളരെ വേഗത്തിലും ചിട്ടയിലുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടുകൂടി പാലത്തിൻറെ മലപ്പുറം ഭാഗത്തുള്ള അവസാന സ്പാനുകളിൽ (സ്ലാബുകളിൽ ) ഒന്നിന്റെ താഴെ വയ്ക്കാനുള്ള ബീമുകളിൽ ഒന്ന് ചാലിയാർ Read more…