Congress/UDF വാർത്തകൾ /നിലപാടുകൾ
ലതാ ജയരാജ് ഉമ്മൻചാണ്ടി സർക്കാർ
ഇതാണാ_മഹതി ലതാ ജയരാജ് രണ്ട് ദിവസമായി കുരച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് – ലീഗ് – സംഘി അനുഭാവികളോടും അവരുടെ മുന്നണികൾ ആയി വർത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളോടും രണ്ട് കാര്യങ്ങൾ പറയാനുണ്ട്..* 1. വാളയാർ കേസിലെ പോക്സോ സ്‌പെഷൽ പ്രോസിക്യൂട്ടർ ലത ജയരാജിനെ ഉമ്മൻചാണ്ടി സർക്കാർ അപ്പോയിന്റ് ചെയ്തതാണ്. ഇവരെ മാറ്റി കൊണ്ട്, പുതിയ ആളെ നിയമിച്ച്, Read more…