Congress/UDF വാർത്തകൾ /നിലപാടുകൾ
ഹൈവേ വികസനത്തിൽ കേരളത്തിൻ്റെ പങ്കാളിത്തം
കേരളത്തിന് ഇട്ടു കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വികസനം മുടക്കികൾ ആയ CongRss കാർ നൈസ് ആയി ഒന്ന് ശ്രമിച്ചു നോക്കിയതാണ്.പക്ഷെ അതിലും നൈസ് ആയി തേഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹൈവേ വികസനത്തെ പറ്റിയും സ്ഥലം ഏറ്റെടുക്കുന്നതിലെ കേരളത്തിന്റെ സാമ്പത്തിക പങ്കാളിത്തവും ഒക്കെ സംബന്ധിച്ച് ഹൈബി ഈഡൻ പാർലിമെന്റിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇത്. കേരളത്തിലെ ഹൈവേ വികസനത്തിനായി Read more…