പെട്രോൾ വില കണക്ക്

ഇന്ധനവില വർധനവിൽ ജനം നട്ടംതിരിയവേ കേന്ദ്ര സർക്കാരിനെതിരായ ജനരോഷത്തെ വഴിതിരിച്ചുവിടാൻ ബിജെപി ഐടി സെൽ കെട്ടിച്ചമച്ച്‌ പ്രചരിപ്പിക്കുന്നതാണ്‌ പെട്രോളിയം നികുതിയുടെ വലിയപങ്കും ലഭിക്കുന്നത്‌ സംസ്ഥാനങ്ങൾക്കാണെന്ന കള്ളക്കഥ. സംസ്ഥാന സർക്കാരുകളുടെ നികുതിക്ക്‌ പുറമേ കേന്ദ്രം പിരിക്കുന്ന നികുതിയുടെ 42 ശതമാനവും സംസ്ഥാനങ്ങൾക്കാണ്‌ ലഭിക്കുകയെന്നാണ്‌ ബിജെപിയുടെ വാദം. ഇതിനാൽ സംസ്ഥാന സർക്കാരാണ്‌ നികുതി കുറക്കേണ്ടതെന്നും അവർ പറയുന്നു. ബിജെപി ഐടി സെൽ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചാനൽ ചർച്ചയിൽ ബിജെപി നേതാക്കൻമാരും ഉന്നയിക്കുന്ന ഈ Read more…