കവിത

സുധീഷ് ‘ഹൃദയം നൊമ്പരങ്ങളിൽ സൂര്യനെപോലെ നീ ചിരിച്ചു നിന്നവൻ ഭൂമി സങ്കടങ്ങളിൽ നിലാവ് പോലെ നീ പെയ്ത് നിന്നവൻ പക്ഷേ, ഈ പാതിരാത്രിയിൽ പതിയിരുന്നവർ കൊന്നു തിന്നുവോ നിൻറെ ജീവിതം? അച്ഛന് നെഞ്ചത്തൊരിടിവാള് ! അമ്മയ്ക്ക് കണ്ണിലും കരളിലും കരിവാവ്! പെങ്ങൾക്ക് നിദ്രയിൽ (നിനവിലും) പേക്കിനാവ് ഞങ്ങൾക്ക് പകലിന്റെ നെറുകയിൽ കുരുതിപ്പൂ… പർവ്വത കാറ്റിലും ചുടു വീർപ്പ്… ചുടുകാറ്റിൽ ഞങ്ങളീക്കൊടി പറത്തി പടയേറ്റമെന്തന്നു ഞങ്ങൾ കാട്ടും, നെടുനെഞ്ചിൽ ചോരയാൽ കളം Read more…

സഖാവ് ഷിബിൻ രക്തസാക്ഷി

*നീവെട്ടേറ്റു* *വീണിടത്ത്* *നിന്ന്അമ്പത്തൊന്ന്* *തിരുമുറിവുകളുടെ* *വേദപുസ്തകം* *ആർക്കും* *കളഞ്ഞു* *കിട്ടിയിട്ടില്ല*.. *എങ്കിലും ചെങ്കൊടി പുതപ്പിച്ച്* *നിന്നെ മണ്ണിലേക്കെടുക്കുമ്പോൾ* *നെഞ്ചിലോരോ കമ്മ്യൂണിസ്റ്റുകാരനും* *കുറിച്ചിട്ടൊരു വാക്കുണ്ട്*, *നിന്റെ രക്തം വീണ മണ്ണിൽ ഓരോ വർഗീയ പേപ്പട്ടികളും പിടഞ്ഞു വീഴുന്നത് വരെ ഞങ്ങളീ പക കാത്തുവെക്കും*. 💪 *രക്തസാക്ഷികൾസിന്ദാബാദ്*🔥 *ജനുവരി*_22 *സഖാവ്ഷിബിൻരക്തസാക്ഷിദിനം* 💪

കൂത്തുപറമ്പ് രക്താക്ഷികൾ

+——–+——-+——-+——+——+——+ *25-11-1994* *കൂത്തുപറമ്പ് വെടിവെപ്പ്* +——-+——-+——+——+——+——+ 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. *സമര കാരണം* സമരം പരിയാരം മെഡിക്കൽ കോളേജ് സ്വകാര്യ സ്വാശ്രയ വത്കരണത്തെ എതിർത്തുകൊണ്ട് നടത്തിയതായിരുന്നു. *കൊല്ലപ്പെട്ടവർ* അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.. കെ.കെ. രാജീവൻ, കെ. ബാബു, മധു, Read more…

കൂത്തുപറമ്പ് വെടിവെപ്പ്

നവംബർ_25_കൂത്തുപറമ്പ്_രക്തസാക്ഷിദിനം1994 നവംബർ 25 – കോൺഗ്രസ് നേതൃത്വത്തിലുള്ള UDF ഭരണ കാലം. കെ.കരുണാകരനാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ പ്രതിക്ഷേധവുമായി രംഗത്തിറങ്ങി. പലയിടത്തും സമരക്കാർക്കു നേരെ പോലീസ് ലാത്തിചാർജ്ജ്. പ്രക്ഷുബ്ധമായ അന്തരീക്ഷം. അപ്പോഴാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന വാർത്ത പുറത്തുവന്നത്. പരിയാരം മെഡിക്കൽ കോളേജ് സഹകരണ മേഖലയിലെന്ന വ്യാജേന ഏതാനും വ്യക്തികളുടെ Read more…