മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പോസ്റ്റുകളില്‍ കാണിക്കുന്ന കാരണം ഈ പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണു. വിദേശയാത്രയും വാഹനങ്ങള്‍ മേടിക്കുന്നതിനൊക്കെ ബജറ്റില്‍ പ്രത്യേകം പണമുണ്ട്. അതുമിതും കൂട്ടിക്കുഴ്യ്ക്കേണ്ട. അത് ധൂര്‍ത്താണോ എന്നുള്ളത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല . Read more…

Kifby

കിഫ്ബി വെറും തള്ളാണ്… ദേശീയപാതാ വികസനത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ വഴിയാധാരമാകും… ചിലർ പൊതുസമൂഹത്തിലേക്ക് ഇഞ്ചക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന പലയിനം ധാരണകളിൽ രണ്ടെണ്ണമാണിവ. കിഫ്ബി വഴി നടപ്പാകുന്ന പദ്ധതികൾ കണ്ട് സമനില തെറ്റിയ യുഡിഎഫ്-മാധ്യമ കൂട്ടുകെട്ടിന്റേതാണ് ആദ്യത്തെ ഐറ്റം. രണ്ടാമത്തേത് ദേശീയപാത വികസനം നടക്കാതിരിക്കാൻ പണിയെടുക്കുന്ന മാപ്ലാടുകളുടേതും ഈ രണ്ട് വ്യാജപ്രചാരണങ്ങളെയും ഒറ്റക്ലിക്കിൽ പൊളിച്ചടുക്കിയിരിക്കുകയാണ് സർക്കാർ. ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയത് നോക്കാം. // 2019 നവംബർ 22. Read more…

Rooftop solar plants

#മറ്റൊരുനേട്ടംകൂടി_കെെവരിക്കാനുള്ള_കുതിപ്പിലേക്ക്_കെഎസ്ഇബി…….. പുരപ്പുറ സൗരോർജ പദ്ധതിയുടെ നിർമാണം ജനുവരിയിൽ തുടങ്ങും. ആദ്യഘട്ടത്തിൽ 50 മെഗാവാട്ട്‌ വൈദ്യുതിയുൽപ്പാദനത്തിനുളള നിർമാണമാണ്‌ ആരംഭിക്കുക. ഇതിനുള്ള ടെൻഡർ നടപടികളായി. ജൂണോടെ നിർമാണം പൂർത്തിയാക്കും. എൽഡിഎഫ്‌ സർക്കാരിന്റെയും കെഎസ്‌ഇബിയുടെയും അഭിമാനപദ്ധതിയാണിത്‌. രണ്ടുവർഷത്തിനുള്ളിൽ സൗരോർജ പദ്ധതികളിൽനിന്ന്‌ കേരളത്തിലെ വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ട്‌ വർധിപ്പിക്കലാണ്‌ ലക്ഷ്യം. 2.78 ലക്ഷത്തോളം ഉപയോക്താക്കളാണ്‌ പുരപ്പുറ സൗരനിലയം സ്ഥാപിക്കാൻ രജിസ്‌റ്റർ ചെയ്‌തത്‌. പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കളുമായി കരാറുണ്ടാക്കും. നിലവിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ആവശ്യമല്ലെങ്കിൽ വിസമ്മതം സെക്‌ഷൻ Read more…

Kozhikkod flat

കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കല്ലുത്താൻ കടവ് ചേരിനിവാസികൾക്കായ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൂടുതൽ തുക വകയിരുത്തിയതിന്റെ ഭാഗമായി പെട്ടെന്ന് തന്നെ നിർമ്മാണം പൂർത്തിയാക്കുവാൻ കോഴിക്കോട് കോർപ്പറേഷന് കഴിഞ്ഞു. 2019 നവംബർ 2ന് വൈകിട്ട് കേരളത്തിലെ മുഖ്യമന്ത്രിയും വികസന നായകനുമായ സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ചേരിനിവാസികൾക്കായി തുറന്നു കൊടുക്കുകയാണ്. ഈ അവസരത്തിൽ ഏവരുടെയും Read more…

Women empowerment

വേദികളിലെ സ്ത്രീ സാന്നിധ്യം.. കേരളത്തിലെ വേദികളിൽ സ്ത്രീ പ്രാസംഗികരുടെ അഭാവത്തെ പറ്റി ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ. എന്നെ ക്ഷണിക്കുന്ന വേദികളിൽ ഒക്കെ തന്നെ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ സ്ത്രീകളും പ്രാസംഗികർ ആയി ഉണ്ടാകണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വാർത്ത ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒന്നാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത സ്ഥിതിക്ക് Read more…

School development

എടക്കാട് ബറ്റാലിയൻ 06 എന്ന ടോവിനോ – സംയുക്ത ചിത്രത്തിന്റെ ഒന്നാം പകുതിയിലെ വിവാഹ രംഗമാണിത് , ഗാനരംഗം ആരംഭിക്കുന്നതിനു മുൻപുള്ള സീനിൽ വിവാഹം ഉറപ്പിക്കുന്ന ചടങ്ങിൽ വെച്ച് പെണ്ണിന്റെ അച്ഛൻ പറയുന്നുണ്ട് ” ചടങ്ങ് ഗംഭീരമാക്കണം, കാരപ്പറമ്പ് റിസോർട്ടിൽ വെച്ച് ആണ് ഫങ്‌ഷൻ ” കോഴിക്കോട് ലൊക്കേഷൻ ആയ സിനിമയായതിനാൽ തന്നെ പെട്ടെന്ന് വെറുതെ ഒരു സംശയം കാരപ്പറമ്പ് എവിടെയാണ് റിസോർട് ?… നൃത്ത രംഗം തുടങ്ങിയപ്പോൾ അല്ലെ Read more…