silverline fact check 4 ടിൽറ്റിങ്ങ് ട്രെയിനുകൾ

silverline fact check 4 Tilting trains. സിൽവർലൈൻ എതിർപക്ഷം പുതുതായി ഉന്നയിക്കുന്ന alternative ആണ് ടിൽറ്റിങ്ങ് ട്രെയിനുകൾ ഉപയോഗിച്ചു നിലവിലുള്ള ട്രാക്കിലൂടെത്തന്നെ ഹൈ സ്പീഡ് ട്രെയിനുകൾ ഓടിച്ചാൽപ്പോരെ എന്നത്. നിലവിലുള്ള 600ഓളം കർവുകൾ മൂലം സ്പീഡ് കുറയ്ക്കേണ്ടിവരും എന്നവർക്ക് തോന്നിത്തുടങ്ങിയപ്പോഴാണ് tilting trains ലേക്ക് കടന്നത്. എന്താണിതിന്റെ പ്രായോഗികത എന്നു നമ്മൾക്ക് പരിശോധിക്കാം. (Banking നെപ്പറ്റിയുള്ള ഭൗതീകശാസ്ത്രം അറിയാവുന്നവർ താഴെയുള്ള പാരഗ്രാഫ് 1 വായിക്കേണ്ടതില്ല. സമയക്കുറവുള്ളവർ 8,9,10 മാത്രം Read more…

#silverline fact check 3 സിൽവർ ലൈൻ സെമി ഹൈസ്പീഡ്

#silverline fact check 3എന്താ സെമി ഹൈ സ്പീഡിൽ ഒതുക്കിയത്.. ഹൈ സ്പീഡ് അല്ലെ നല്ലത്.. ? ആളുകൾക്ക് എളുപ്പം മനസിലാകുന്ന ഉത്തരം ആദ്യം പറയാം. ഇപ്പൊ എനിക്കൊരു കാർ വേണമെന്ന് കരുതുക. മലയോര പ്രദേശത്തുനിന്നും ഒരുമണിക്കൂർ കൂടുമ്പോഴാണ് നഗരവുമായി കണക്റ്റ് ചെയ്യുന്ന ബസ് സർവീസുകൾ ഉള്ളത്. സമയനഷ്ടം ഒരുപാടുള്ളതിനാലും ആവശ്യങ്ങൾ പലപ്പൊഴും നടക്കാതെവരികയും ചെയ്യുമ്പോൾ സ്വന്തമായി ഒരു വാഹനം എന്ന ചോയ്‌സിലേക്ക് പോകുകയാണ്. വാഹനങ്ങളൊടുള്ള താല്പര്യം കൊണ്ട് ഒരു Read more…

#silverline fact check 1&2 ഷൊർണ്ണൂർ -ട്രിവാൻഡ്രം റൂട്ടിൽ 16 വളവുകളാണ് കണ്ടുപിടിച്ചത്

#silverline fact check 1 ഷൊർണ്ണൂർ -ട്രിവാൻഡ്രം റൂട്ടിൽ ഈ ശ്രീധരൻ ഗൂഗിൾ മാപ്പ് അനലൈസ് ചെയ്തിട്ടു 16 വളവുകളാണ് കണ്ടുപിടിച്ചത്. ഇവ നിവർത്തിയാൽ ഹൈ സ്പീഡ് ട്രെയിൻ ഓടിക്കാൻ കഴിയുമെന്നാണ് ശ്രീധരൻ സർ പറയുന്നത്. പക്ഷെ ഒരു പ്രശ്നമുണ്ട് സാർ, റെയിൽവേ ഈ പറഞ്ഞ റൂട്ടിൽ ‘sharp curve’ വിഭാഗത്തിൽ പെടുത്തി 90kmph ഓ അതിലും കുറവോ സ്പീഡിൽ പോകേണ്ട Permanent Speed Restrictions (PSR) നൽകിയിട്ടുണ്ട്. അതിന്റെ Read more…

ലോകായുക്ത ഓർഡിനൻസ്

ലോകായുക്ത ഓർഡിനൻസ്.. ‼️ ⭕️ ലോകായുക്ത നിയമത്തിൽ നിന്ന് എടുത്തുകളഞ്ഞത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെ പുറത്താക്കാനുള്ള ലോകായുക്തയുടെ അധികാരമാണ്. നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ്.. ⭕️ വിവരക്കേട് വിളിച്ചു പറഞ്ഞു സ്വയം വിഡ്ഢി ആവുന്നതിന് മുന്ന് റിപ്പബ്ലിക് ദിനമായ ഇന്നെങ്കിലും ഇന്ത്യൻ ഭരണഘടന ആ കൈ കൊണ്ട് ഒന്നു തൊട് ടെ.. ഒന്നു മറിച്ചു എങ്കിലും നോക്ക്.. 🙄 ചില പോയിന്റസ് വ്യക്തമാക്കാം 1⃣ ഇന്ത്യയില്‍ ഒരിടത്തും സ്റ്റാറ്റ്യൂട്ടറി പദവിയില്‍ Read more…

അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌‌ സർക്കാർ.

തിരുവനന്തപുരം > അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌‌ സർക്കാർ. ഇത്‌ മറച്ചുവച്ചാണ്,‌ കേരളം കടക്കെണിയിലെന്ന ബിജെപിയുടെ കുപ്രചാരണം യുഡിഎഫ്‌ നേതാക്കൾ കൊഴുപ്പിക്കുന്നത്‌‌. യുഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടവും ബാധ്യതകളും 78,673  കോടി. അധികാരം വിട്ടൊഴിയുമ്പോൾ 1,57,370 കോടി രൂപ. വർധന 78,697  കോടി. വർധന ഇരട്ടിയിൽ അധികം. മുൻ വി എസ്‌ സർക്കാരിന്റെ കാലത്ത്‌ വർധന വെറും 32,744 കോടി മാത്രമായിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ വർധന Read more…

കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക്

എട്ടുകാലി മമ്മൂഞ്ഞുമാരോട് ആണ്.. ‼️ കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക് ഇതാ ഇതൊക്കെയാണ്… ‼️ 🌹 CPI(M) ന്റെ കർഷക സംഘടനയാണ് അഖിലേന്ത്യ കിസാൻ സഭ. കോൺഗ്രസിന്റെ കർഷക സംഘടനയുടെ പേരെന്താണ്.. ❓ അറിയാത്തതിനാൽ മാത്രം ചോദിക്കുകയാണ്. കോൺഗ്രസിന്റെ കർഷക സംഘടന കർഷക സമരത്തിൽ വഹിച്ച പങ്കെന്താണ്.. ❓ സമരത്തിലുടനീളം ഉണ്ടായിരുന്നോ.. ❓ 🌹 CPI(M) ന്റേയും അഖിലേന്ത്യ കിസാൻ സഭയുടെയും നേതാക്കൾ എന്ന നിലയിൽ കർഷക സമരത്തിന് Read more…

ആഭ്യന്തരം മോശമാണ് എന്ന ആരോപണം

ആഭ്യന്തരം മോശമാണ്.. ‼️പോലീസ് മോശമാണ്.. ‼️ ⭕️ LDF സർക്കാരിനെ ഏറ്റവും അധികം വിമർശിക്കാൻ SDPI/RSS/Congress/MuslimLeague എന്നിവർ ഉപയോഗിക്കുന്ന പദങ്ങൾ ആണ്.. അതിന് ഇന്നലെ തിരുവനന്തപുരം ജില്ലാ സമ്മേളന പൊതുയോഗത്തിൽ സഖാവ് Kodiyeri Balakrishnan പറഞ്ഞതെ പറയാനുള്ളൂ.. ക്രമിനൽ കേസുകൾ കുറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനകം കേരളത്തിലെ ക്രമിനൽ കേസുകൾ പകുതിയായി കുറഞ്ഞു. ⭕️ 2016 ൽ 2,60,097 കേസുകൾ⭕️ 2017 ൽ 2,35,846 കേസുകൾ⭕️ 2018 ൽ 1,86,958 Read more…

മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം,യാഥാർത്ഥ്യമെന്താണ്

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ; 80:20 അനുപാതം; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം!യാഥാർത്ഥ്യമെന്താണ്?

CPI(M) നേതാക്കളുടെയും ഭാര്യമാരുടെയും യോഗ്യതകൾ

🌹 കാണൂ ഇതാ CPI(M) നേതാക്കളുടെയും ഭാര്യമാരുടെയും യോഗ്യതകൾ.. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഖജനാവ് കൊള്ളയടിച്ചതിന് കൽത്തുറുങ്കിൽ അടക്കപ്പെട്ട ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പിൽ കോടികൾ വിഴുങ്ങിയ കമറുദ്ദീനുമെല്ലാം നേതൃത്വം നൽകുന്ന UDF നോടാണ്. നിങ്ങളെപ്പോലെ സർക്കാർ ഖജനാവിലെ കാശ് കണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയവരല്ല CPI(M) ന്റെ ഒരു നേതാവും അവരുടെ ഭാര്യമാരും. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമെല്ലാം നേടി അന്തസ്സായിത്തന്നെയാണ് അവർ മാന്യതയോടെ ജീവിക്കുന്നത്. മാധ്യമങ്ങൾ താറടിച്ച് കാണിക്കാൻ Read more…