Mm Mani tyre incedent explanation

M.m.mani. #തെറ്റിധരിപ്പിക്കുന്നവർക്ക് #വേണ്ടിയല്ല…. #തെറ്റിധരിച്ചവർക്ക് #വേണ്ടി #മാത്രം വിവരാവകാശത്തിൽ HV കിട്ടിയ ഒരു ടയർ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളൻമാർ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.എന്നാൽ അത് നിർദോഷമായ ഒരു തമാശ എന്ന നിലയിൽ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോൾ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവർ അറിയണമല്ലോ എന്ന് തോന്നി.എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയർ 34 എണ്ണം മാറി (10 Read more…

Vaalayaar incident

Abdulla Melethil എഴുത്ത് 👌 ലൈംഗിക തൃഷ്ണ കാഴ്ച്ചയെ അന്ധമാക്കിയ മാറിയ കാലഘട്ടത്തിൽ ഇരയുടെ പ്രായമോ ബന്ധമോ കുടുംബ ബന്ധമോ ഒന്നും തന്നെ വേട്ടക്കാരുടെ കാമ പൂർത്തീകരണത്തിന് തടസ്സമാകുന്നില്ല സാഹചര്യം അനുകൂലമാകുമ്പോൾ അവരത് ഉപയോഗപ്പെടുത്തുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 80%പോക്സോ കേസുകളിലും ബന്ധുക്കൾ തന്നെയാണ് പീഡകരായി കടന്ന് വന്നിട്ടുള്ളത് വാളയാറിലെ കേസിൽ പോലും പ്രതിചേർക്കപ്പെട്ടിരുന്ന മധു എന്നയാൾ കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ് മറ്റുള്ളവരും ബന്ധുക്കളോ സ്വന്തക്കാരോ ആണെന്നാണ് വാർത്തകളിൽ നിന്ന് Read more…

വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടറെ മാറ്റും; അപ്പീല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനം……

Read more at: https://www.mathrubhumi.com/news/kerala/government-to-file-appeal-in-walayar-case-change-prosecutor-1.4236710 തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ നൽകും. കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. പോലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിചാരണ കോടതി വിധിയില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അറിയിച്ചു.  കേസില്‍ തുടരന്വേഷണത്തിന് Read more…

ലതാ ജയരാജ് ഉമ്മൻചാണ്ടി സർക്കാർ

ഇതാണാ_മഹതി ലതാ ജയരാജ് രണ്ട് ദിവസമായി കുരച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് – ലീഗ് – സംഘി അനുഭാവികളോടും അവരുടെ മുന്നണികൾ ആയി വർത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളോടും രണ്ട് കാര്യങ്ങൾ പറയാനുണ്ട്..* 1. വാളയാർ കേസിലെ പോക്സോ സ്‌പെഷൽ പ്രോസിക്യൂട്ടർ ലത ജയരാജിനെ ഉമ്മൻചാണ്ടി സർക്കാർ അപ്പോയിന്റ് ചെയ്തതാണ്. ഇവരെ മാറ്റി കൊണ്ട്, പുതിയ ആളെ നിയമിച്ച്, LDF സർക്കാർ ഉത്തരവ് ഇറക്കി എങ്കിലും, ഹൈക്കോടതി ഇവർക്ക് അനുകൂലമായി വിധി പറഞ്ഞു. Read more…