സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ

ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിലൊന്ന്. അതാണ് കുടുംബശ്രീ. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ. കുടുംബശ്രീ പിരിച്ച് വിടണമെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. മാത്രവുമല്ല ആ പ്രസ്ഥാനത്തെ തകർക്കാൻ പറ്റാവുന്ന വഴികളൊക്കെ അവർ അധികാരത്തിലിരിക്കുമ്പോൾ ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഇടതുപക്ഷം അധികാരത്തിലേറുന്ന സമയത്ത് ആ പ്രസ്ഥാനത്തെ നിരന്തരം വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചുകൊണ്ടേയിരുന്നു. കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ ഏറ്റവും Read more…

നാലരവർഷം: എൽഡിഎഫ്‌ സർക്കാർ ക്ഷേമ പെൻഷൻ നൽകിയത്‌ 26,668 കോടി

തിരുവനന്തപുരം> നാലരവർഷത്തിനുള്ളിൽ 26,668 കോടി രൂപ പെൻഷൻ വിതരണംചെയ്‌ത്‌ എൽഡിഎഫ്‌ സർക്കാർ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഇനത്തിൽമാത്രമാണിത്‌‌. പ്രതിമാസം 705 കോടി രുപ പെൻഷനായി നീക്കിവയ്ക്കുന്നു. സെപ്‌തംബർമുതൽ മാസാമാസം നൽകിത്തുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശ്ശികയും ഈ സർക്കാർ‌ നൽകി‌.  പുതുതായി  19.59 ലക്ഷത്തോളം പേർക്ക്‌ പെൻഷൻ അനുവദിച്ചു‌. യുഡിഎഫ്‌ സർക്കാർ ഒഴിയുമ്പോൾ ആകെ 35,83,886 പേര്‍ക്കായിരുന്നു പെന്‍ഷന്‍. നിലവിൽ 49,13,786 പേർക്ക്‌ സാമൂഹ്യസുരക്ഷാ പെൻഷനും 6,29,988 പേർക്ക്‌ ക്ഷേമനിധി Read more…

“സധൈര്യം മുന്നോട്ട് ” -“പൊതുവിടം എൻ്റെതും “

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഏറ്റെടുത്തു നടത്തുന്ന “സധൈര്യം മുന്നോട്ട് ” പദ്ധതിയുടെ ഭാഗമായി “പൊതുവിടം എൻ്റെതും ” എന്ന രാത്രിനടത്ത പരിപാടി ,സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ,സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും ആയി. 600 ഓളം കേന്ദ്രങ്ങളിൽ ഈ പരിപാടി നടത്തി 2017 മുതൽ , വനിതാവികസന കോര്പറേഷൻ , കേന്ദ്രാവിഷ്കൃത പദ്ധതിയായ 181 വനിതാഹെൽപ് ലൈൻ നടത്തിവരുന്നു 90000 കോളുകൾക്ക് സേവനം നൽകി

സിപിഐ എം പട്ടികയില്‍ 13 യുവാക്കള്‍, 12 വനിതകള്‍

സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദ്യാര്‍ഥി യുവജന രംഗത്തുള്ള 13 പേര്‍ ഇടംപിടിച്ചു. ഇതില്‍ 4 പേര്‍ 30 വയസിന് താഴെയുള്ളവരാണ്.  ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിന്‍ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂര്‍) എന്നിവര്‍ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും Read more…

ഡിജിറ്റൽ സ്കൂളുകൾക്ക് മാത്രമല്ല, “സ്മാർട്ട് അംഗനവാടികളും “

കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്. സംസ്ഥാനത്തുടനീളം സ്മാർട്ട് അംഗനവാടി കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. 210 അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നു http://wcd.kerala.gov.in/

വനിതാ സ്ഥാനാർത്ഥികളും എം എൽ എ മാരും – എൽ ഡി എഫും യു ഡി എഫും

തിരഞ്ഞെടുപ്പ് കാലത്തെ വനിതാ ദിന ചിന്തകൾ കേരള ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്. കേരളത്തിലെ പൊതു തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ടു ചെയ്യുന്നതും സ്ത്രീകളാണ്. അപ്പോൾ ജനസംഖ്യയിലെ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളെ നിയമ നിർമ്മാണ സഭയിൽ പ്രതിനിധികരിക്കാൻ അത്ര തന്നെ വനിതാ ജന പ്രതിനിധികൾ ഉണ്ടാകേണ്ടതല്ലേ? അതായത് 140 MLA മാരിൽ 50 ശതമാനമായ 70 പേരെങ്കിലും കുറഞ്ഞത് ഉണ്ടാകേണ്ടതല്ലേ? ഈ വിഷയത്തെ ഡാറ്റ വച്ച് പരിശോധിച്ചാൽ Read more…

അന്താരാഷ്ട്ര വനിതാദിനം: കര്‍ഷക സമരം ഇന്ന് വനിതകൾ നയിക്കും

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കര്‍ഷക പ്രതിഷേധത്തിന് വനിതകള്‍ നേതൃത്വം നല്‍കും. പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്… http://www.evartha.in/2021/03/08/international-womens-day-farmers-strike-will-lead-by-women.html