ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ്

ആർ എസ് എസിലെ തൻ്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നാലര പതിറ്റാണ്ടുകാലം സ്വയം സേവകനായിരുന്ന ഒ.കെ.വാസു മാസ്റ്റർ. ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് എന്നു പറയുന്ന വാസു മാസ്റ്റർ, സിദ്ധാന്തത്തിലും പ്രയോഗത്തിലും അവർ പുലർത്തുന്നത് ഇരട്ടമുഖമാണ് എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു…. Part 1, 2

സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

2016 ൽ നേമത്തെ കോൺഗ്രസ്‌ – ബിജെപി ധാരണ സമ്മതിച്ച്‌ ഒ രാജഗോപാൽ

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ് -ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഒ രാജഗോപാല്‍.

കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽ

കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽകേരളത്തിൽ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നും ഒ രാജഗോപാൽ എംഎൽഎ. ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 

തലശ്ശേരി മാഹി ബൈപാസിൽ ധർമ്മടം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പൊളിഞ്ഞ് വീണ പാലം

ഇദ്ധേഹമാണ് നിതിൻ ഗഡ്കരി.കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി.ബി.ജെ.പി.യുടെ ദേശിയ പ്രസിഡൻ്റായിരുന്നു.അതിനും മുമ്പ് മഹാരാഷ്ട്രയിലെ മന്ത്രിയും. തലശ്ശേരി-മാഹി ബൈപാസിൽ ധർമ്മടം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പൊളിഞ്ഞ് വീണ പാലം ഇദ്ധേഹം കൈകാര്യം ചെയ്യുന്ന കേന്ദ്ര റോഡ് ഗതാഗത വകുപ്പിൻ്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റീസ് ഓഫ് ഇന്ത്യ നിർമ്മിക്കുന്നതാണ്. ഗഡ്കരിയുടെ വകുപ്പിൽ നിർമാണത്തിലിരിക്കെ തകർന്നു വീണ ആദ്യത്തെ പാലമല്ല ധർമ്മടത്തേത്….!എൻ.എച്ച്.എ.ഐ നിർമ്മിച്ച ഡൽഹി ഗുരുഗ്രാം സോന മേൽപാലം കഴിഞ്ഞ ശനിയാഴ്ച Read more…

ആറൻമുളയിലെ കോൺഗ്രസ് -ബിജെപി- വോട്ടുകച്ചവടവും കോൺഗ്രസ് നേതാവ് ബി മോഹൻരാജിൻറെ രാജിയും……

⭕ആറൻമുളയിലെ കോൺഗ്രസ് -ബിജെപി- വോട്ടുകച്ചവടവും കോൺഗ്രസ് നേതാവ് ബി മോഹൻരാജിൻറെ രാജിയും……ആറൻമുളയിൽ പി മോഹൻരാജിനെ വെട്ടിമാറ്റി ശിവദാസൻ നായർ എങ്ങനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ❓സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ച പി മോഹൻ രാജ് ഒടുവിൽ തെറിച്ചതെങ്ങനെ….❓ബിജെപിക്ക് നല്ല വോട്ട് ബാങ്കുള്ള ആറൻമുളയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ വേണ്ടി എല്ലാ തയ്യാറെടുപ്പും നടത്തിവന്ന ബി ജെ പി ജില്ലാ പ്രസിഡന്റും മണ്ഡലത്തിലെ തന്നെ താമസക്കാരനുമായ കുളനട അശോകന്റെ സ്ഥാനത്ത് എങ്ങനെ ബിജു മാത്യു എന്ന Read more…

ബിജെപി candidate ലിസ്റ്റ്

കാസര്‍ഗോഡ് – അഡ്വ. ശ്രീകാന്ത്ഉദുമ – വേലായുധന്‍ എ.കാഞ്ഞങ്ങാട് – ബല്‍രാജ് എംതൃക്കരിപ്പൂര്‍ – ഷിബിന്‍ ടി.വി.പയ്യന്നൂര്‍ – കെ.കെ. ശ്രീധരന്‍കല്ല്യാശേരി – അരുണ്‍ കൈതപുറംതളിപ്പറമ്പ് – ഗംഗാധരന്‍ എ.പി.ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്‍അഴീക്കോട് – കെ. രഞ്ജിത്ത്കണ്ണൂര്‍ – അഡ്വ. അര്‍ച്ചനതലശേരി – എന്‍. ഹരിദാസ്കൂത്തുപറമ്പ് – സി. സദാനന്ദന്‍ മാസ്റ്റര്‍മട്ടന്നൂര്‍ – ബിജു ഇലക്കുഴിപേരാവൂര്‍ – സ്മിത ജയമോഹന്‍കല്‍പറ്റ – സുബീഷ് ടി.എം.വടകര – എം. രാജേഷ് Read more…