കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽ

കോൺഗ്രസ് – ബിജെപി സഖ്യം യാഥാർത്ഥ്യമായിരുന്നു എന്ന് ഒ.രാജഗോപാൽകേരളത്തിൽ മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാമെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നും ഒ രാജഗോപാൽ എംഎൽഎ. ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 

KPCC ഇറക്കുന്ന സൈബർ നുണകൾ..

KPCC ഇറക്കുന്ന സൈബർ നുണകൾ.. ‼️ 😡 കാരുണ്യ പദ്ധതി LDF സർക്കാർ നിർത്തലാക്കി എന്നാണ് UDF സൈബർ വിംഗിന്റെ പുതിയ പ്രചാരണം. ⭕ UDF മാധ്യമമായ മനോരമയും മറ്റും ഏതോ കാലത്ത് നൽകിയിട്ടുള്ള ചില വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ് കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് ഇവർ പറയുന്നത്. നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓എന്താണ് വാസ്തവം❓ നമുക്ക് ചില നിയമസഭാ മറുപടികൾ നോക്കാം. 1️⃣ 2019 നവംബർ 19 Read more…

നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓
എന്താണ് വാസ്തവം❓

KPCC ഇറക്കുന്ന സൈബർ നുണകൾ.. ‼️ 😡 കാരുണ്യ പദ്ധതി LDF സർക്കാർ നിർത്തലാക്കി എന്നാണ് UDF സൈബർ വിംഗിന്റെ പുതിയ പ്രചാരണം. ⭕ UDF മാധ്യമമായ മനോരമയും മറ്റും ഏതോ കാലത്ത് നൽകിയിട്ടുള്ള ചില വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ് കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് ഇവർ പറയുന്നത്. നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓എന്താണ് വാസ്തവം❓ നമുക്ക് ചില നിയമസഭാ മറുപടികൾ നോക്കാം. 1️⃣ 2019 നവംബർ 19 Read more…

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!

https://www.facebook.com/232962946814946/posts/3569571113154096/ *ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!* *ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്.* ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത: “2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും Read more…

കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ.

കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ. സിപിഐ എമ്മിനെതിരെ മുൻപ്‌ രാജന്റെ കുടുംബത്തെ മുൻനിർത്തി വലിയ രീതിയിലുള്ള വ്യാജപ്രചരണങ്ങളാണ്‌ കോൺഗ്രസ്‌ സംസ്ഥാനമാകെ നടത്തിയത്‌. അന്ന്‌ ചില നേതാക്കളുടെ പ്രേരണക്ക്‌ വഴങ്ങിയാണ്‌ താനും മക്കളും ചിലത്‌ പറഞ്ഞതെന്നും രാജൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. കോൺഗ്രസിൽ നിന്ന്‌ രാജിവച്ച രാജൻ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും അറിയിച്ചു.“കുട്ടിമാക്കൂലിൽ സിപിഐ Read more…

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം. കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ Read more…

അന്തരിച്ച കെ എം മാണിക്കെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻറെ ഫ്‌ളാഷ് സായാഹ്നപത്രം പ്രസിദ്ധീകരിച്ച അഭിമുഖ വാർത്ത വ്യാജം

ഫ്‌ളാഷ് വാർത്ത വ്യാജം ! കോട്ടയം : അന്തരിച്ച കെ എം മാണിക്കെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻറെ ഫ്‌ളാഷ് സായാഹ്നപത്രം പ്രസിദ്ധീകരിച്ച അഭിമുഖ വാർത്ത വ്യാജം. വാർത്തയിലെ ഫ്‌ളാഷിന്റെ ചോദ്യങ്ങളാണ് തന്റെ ഉത്തരങ്ങളായി അവർതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കൺവീനർ വിജയരാഘവൻ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപന സമരങ്ങളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും ജനമനസ്സുകളിൽ പരിഹാസ്യരായ കോൺഗ്രസ്സ് മുന്നണിയെ സഹായിക്കാനായി ഒരു സംഘം മാധ്യമങ്ങൾ ആസൂത്രിതമായിത്തന്നെ തയ്യാറെടുത്തിരിക്കയാണെന്നും, സത്യത്തിൽ കേരള Read more…