കേരള സർക്കാർ നൽകുന്ന സൗജന്യ റേഷൻ 1കേന്ദ്രവിഹിതം ഉപയോഗിച്ചാണ് എന്നസംഘപരിവാർ നൂണ

Source: Pinko Human -Left Circle -> Databank കേരള സർക്കാർ നൽകുന്ന സൗജന്യ റേഷൻ 1കേന്ദ്രവിഹിതം ഉപയോഗിച്ചാണ് എന്ന നിലയിലാണ് പ്രചരണം.! ഒരു കിലോ അരിക്ക് 34 രൂപയാണെന്നും ,അതിൽ സംസ്ഥാന വിഹിതം വെറും 3 രൂപ മാത്രമാണെന്നുമാണ് സംഘപരിവാർ പ്രചരണം. പച്ചക്കള്ളമാണ് സംഘികളുടെ ഈ പ്രചരണം.യഥാർത്ഥ്യം എന്നത് കേരളത്തിൽ നിലവിൽ സംസ്ഥാന സർക്കാർ റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി ഒരു കിലോയ്ക്ക് ‘ 22.50 രൂപ Read more…

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ കേരള എൻജിഒ യൂണിയനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത്‌ ജില്ലാകമ്മിറ്റി അപലപിച്ചു

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ കേരള എൻജിഒ യൂണിയനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത്‌ ജില്ലാകമ്മിറ്റി അപലപിച്ചു. യൂണിയനിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ട്രഷറി ജീവനക്കാരനെ യൂണിയന്റെ നേതാവായി ചിത്രീകരിച്ചാണ്‌ മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്‌. ജീവനക്കാർക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും സംഘടനയെ താറടിച്ചുകാണിക്കാനാണ് മാധ്യമങ്ങളും സർക്കാർ വിരുദ്ധകേന്ദ്രങ്ങളും ശ്രമിക്കുന്നത്‌. വസ്തുത മനസ്സിലാക്കി വ്യാജവാർത്ത പിൻവലിച്ച്‌ മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

നുണകളുടെ മഹാപ്രളയം

സരസൻ മുതൽ നാദാപുരം നബീസു വരെ.ഇനി ……???വരാൻ പോകുന്നത് നുണകളുടെ മഹാപ്രളയം പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളെയാണ് കേരളീയർനേരിടാൻ പോകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതാണ് ആദ്യത്തേത് .നിയമസഭയിലേക്കുള്ളത് രണ്ടാമത്തേതും.:ഇതിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് UDF ന്, വിശിഷ്യാ കോൺഗ്രസിന് അത്ര ഗൗരവമുള്ളതല്ല.കാരണം മത്സരിക്കുന്നത് താഴെ തട്ടിലുള്ള പ്രവർത്തകരും, നേതാക്കളുമാണ്.അപ്പോൾ നേതൃത്വം ഗ്രൂപ്പ് കളിക്കും, തെരുവിൽ തമ്മിൽതല്ലും..രണ്ടാമത്തേത് അങ്ങനെയല്ല ഭരണം കിട്ടിയാൽ കക്കാനും, നക്കാനും കിട്ടുന്നത് കോടികളാണ്.അപ്പോൾ എങ്ങുമില്ലാത്ത ഐക്യമാണ്.. 1977 ൽ 117 സീറ്റുകളുമായാണ്UDF Read more…

K Phone വസ്തുതകൾ

കേരളത്തിലെ നുണ ഫാക്ടറി മനോരമ അണ് എന്ന് നമുക്ക് അറിയാം ,പക്ഷേ കേരളത്തിൽ 1.5 കോടി വരിക്കാർ ഉള്ള ഒരു പത്രം അങ്ങനെ ചെയ്യുമ്പോൾ അതിനെ എതിരേ പ്രതികരിക്കുന്നത് ഇടത് പക്ഷം മാത്രം,.ഒരു നിക്ഷപ്ഷനും അവർക്ക് എതിരേ എഴുതന്നില്ല, നുണകൾ പിന്നീട് സത്യൻ,ശ്രീനിവാസൻ സിനിമകളിൽ വരികയും ജനം അത് ആത്യന്തിക സത്യങ്ങൾ ആയി കരുതുന്നു.ഇത്തരത്തിൽ ഒരു പുതിയ അർദ്ധ സത്യം അണ് നാളെ മനോരമ വരിക്കാര് വായിക്കാൻ പോകുന്നത് .അത് Read more…

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങില്‍ സ്വപ്‌ന സുരേഷ്? ചിത്രം വ്യാജം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹചടങ്ങിലെടുത്ത ചിത്രത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉണ്ടെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2020 ജൂൺ 15ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്മാർക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നിൽക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ Read more…

വാജ്യ വാർത്ത പെൻഷൻ

വ്യാജപ്രചരണങ്ങൾ തിരിച്ചറിയുക……CPIM കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ ഉയർന്നുവന്നിട്ടുള്ള വ്യാജ വാർത്തയെ സംബന്ധിച്ച് , കോട്ടൂളി പൈപ്പ് ലൈൻ പ്രദേശത്തുള്ള മനോജ് എന്നയാളുടെ ക്ഷേമ പെൻഷൻ തുകയിൽ നിന്നും 500 രൂപ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം വാങ്ങുന്നു എന്ന വ്യാജ പരാതി മനോജിന്റെ ജേഷ്ടൻ ബാബുരാജ് എന്നയാൾ നൽകുകയും അത് മനോരമ ന്യൂസ് ചാനലിൽ വന്നത് നാമെല്ലാം കണ്ടതുമാണ് . തികച്ചും സത്യവിരുദ്ധവും വ്യക്തി വിരോധം മൂലവും Read more…

രാജ്യവിരുദ്ധ ശക്തികളുടെ കളിത്തോഴൻ ആണോ ബിജെപി.?

നിങ്ങൾ അറിഞ്ഞോ? BJP എന്ന ദേശസ്നേഹത്തിന്റെ വക്താക്കൾ മുബൈ ബോംബ് സ്ഫോടന കേസിൽ പ്രതിയായ ഇക്ബാൽ മേമൻ, ദാവൂദ് ഇബ്രാഹിം എന്നിവരുമായി ബന്ധമുള്ള കമ്പനിയിൽനിന്നാണ് പണം വാങ്ങിയിട്ടുണ്ടെന്ന് പണം വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിൽ BJP തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്ന് 21.5 കോടി രൂപയാണ് BJP സംഭാവന വാങ്ങിയിട്ടുള്ളത്.. എന്താലെ..? BJP യുടെ മറ്റു ചില പാക് ബന്ധങ്ങൾ താഴെ —–#—–#—–#—–#—–#—–#—–#—–#—–#—–#—–#—– ⭕ 15,000 രൂപ Read more…