ചരിത്രം (കേരളം/ഇന്ത്യ/അന്തർദേശീയം)
എം.സ്വരാജ് എഴുതുന്നു:അനന്തരം അവർ സ്റ്റാലിനെ തേടിയിറങ്ങി
https://www.deshabhimani.com/from-the-net/m-swaraj-joseph-stalin/966285 പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച വള്ളത്തോൾ സ്റ്റാലിനെ വിശേഷിപ്പിച്ചത് ‘മഹാരത്ന’ മെന്നാണ്. സ്റ്റാലിൻ്റെ മരണത്തെത്തുടർന്ന് വള്ളത്തോളെഴുതിയ കവിതയിലൊരു വരി ഇങ്ങിനെയായിരുന്നു. “തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിൻ! ”. മറ്റൊരു സ്റ്റാലിൻ ഇനിയില്ലല്ലോ എന്നോർത്ത് ഇന്ത്യ കരയട്ടെയെന്ന് കവി പറയുന്നു. വള്ളത്തോൾ സോവിയറ്റ് യൂണിയൻ സന്ദർശിച്ച് അവിടുത്തെ സാഹചര്യങ്ങളെല്ലാം നേരിട്ട് മനസിലാക്കിയ ആളായിരുന്നു. നെഹ്രു മുതൽ വള്ളത്തോൾ വരെയുള്ളവരെ ഇക്കാരണത്താൽ കേരളത്തിലെ കോൺഗ്രസുകാർ ഇനിയെന്താണ് ചെയ്യുകയെന്ന് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു. എം Read more…