വീർ’സവർക്കറിന്റെ മാപ്പ് അപേക്ഷകളിലൂടെ

സവർക്കർ സമം “ഷൂവർക്കർ” എന്ന് എൻ്റെ സുഹൃത്ത് പറഞ്ഞ ഘട്ടത്തിലാണ് കാലങ്ങൾക്ക് ശേഷം സവർക്കറെ ഓർത്തത്.! കക്ഷിയെ ദൈവമായി കാണുന്ന സവർക്കറിസ്റ്റുകൾ ഉള്ള നാടാണ് ഇന്ത്യ. സവർക്കാർ എന്ന് കേൾക്കുന്ന മാത്രയിൽ ആദ്യം ഓർമ്മയിൽ വരുന്നത് മാപ്പപേക്ഷ / ദയാഹർജി എന്നിങ്ങനെയൊക്കെയാണ്. അക്കാദമിക്ക് നിലവാരമൂള്ള സംഘികൾ സവർക്കറെ വെളിപ്പിച്ചെടുക്കാൻ വർഷങ്ങളായി കൊണ്ട് പിടിച്ച ശ്രമത്തിലുമാണ്. ധാരാളം കഥകളും ,ഉപകഥകളും ചേരുവ ചേർത്ത് ഇറങ്ങുന്നുണ്ട്.ഇവയൊന്നും അല്ലാ ഞാൻ പങ്ക് വെയ്ക്കാൻ പോവുന്നത്. Read more…

ഇന്ത്യൻ റിപ്പബ്ലിക് പരിപാടിയിലേയ്ക്ക് RSS നെ ക്ഷണിച്ചിരുന്നോ

1963ലെ ഇന്ത്യൻ റിപ്പബ്ലിക് പരിപാടിയിലേയ്ക്ക് RSS നെ ക്ഷണിച്ചിരുന്നു, അന്ന് ഗണ വേഷത്തിൽ ഘോഷുമായി 3000 സംഘപ്രവർത്തകർ പരേഡിൽ പങ്കെടുത്തു എന്നുമാണ് ഒരു ചിത്രം സഹിതം RSS – BJP നേതാക്കളും പ്രവർത്തകരും വാദിക്കുന്നത്. ലിങ്ക് താഴെ,https://www.asianetnews.com/…/rss-claims-that-nehru…https://m.timesofindia.com/…/amp_articleshow/64376602.cms RSS യൂണിഫോം ധരിച്ചു കൊണ്ട് നെഹ്റു ശാഖകൾ സന്ദർശിച്ചിരുന്നു എന്നതാണ് മറ്റൊരു വാദം. രണ്ടും സംഘ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ നെഹ്റുവിന്റെ യൂണിഫോം ധരിച്ചുള്ള Hoax ന് വലിയ മൈലേജ് Read more…

പാരമ്പര്യ മുസ്ലീങ്ങളും ഇടത്പക്ഷ മുസ്‌ലിങ്ങളും: മുസ്‌ലിം ലീഗിന്റെ നോട്ടത്തിൽ

ആമുഖമായി ദീർഘമായ ഒരു ചരിത്രം ചുരുക്കി പറയാം. റീഡ് ബുക്സ്, ഐ പി ബി, ഇസ, സമസ്ത, ഗ്രീൻ ബുക്സ് തുടങ്ങിയവർ വിവിധ കാലങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഖുലേഖകളും ആണ് ഈ ചരിത്രത്തിന്റെ അടിസ്ഥാനം. 1924 ലാണ് സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. പാരമ്പര്യ മുസ്‌ലിംകളുടെ (സുന്നികൾ) ആദ്യത്തെ വ്യവസ്ഥാപിത കൂട്ടായ്മ. വഹാബി/മുജാഹിദ് ആശയങ്ങൾക്കെതിരെ മുസ്‌ലിംകളെ സജ്ജമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആദ്യകാല മുസ്‌ലിം Read more…

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റി ഇനിയൊരക്ഷരം മിണ്ടരുത്!

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റിഇനിയൊരക്ഷരം മിണ്ടരുത്!പലരുടേയുംചർച്ചകൾ കേട്ടാൽ തോന്നുക നമ്മുടെ നാട്ടിൽ രണ്ടേ രണ്ടു സമരങ്ങളേ നടന്നിട്ടുള്ളൂവെന്നാണ്.പണ്ട് നടന്നതും ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നതുമായബാക്കിയെല്ലാ സമരങ്ങളെയുംബോധപൂർവം അവഗണിച്ചു കൊണ്ടാണ്ട്രാക്ടറും കമ്പ്യൂട്ടറുംനിത്യ ഹരിത കഥാപാത്രങ്ങളായി നമ്മുടെ ചർച്ചകളിൽനിറഞ്ഞു നിൽക്കുന്നത്.നേതൃത്വം നൽകിയ കോൺഗ്രസ്സുകാർതന്നെ തള്ളിപ്പറഞ്ഞ വിമോചന സമരവും കേരളത്തിന്റെ മാറ്റത്തിൽനിർണായക സ്വാധീനം ചെലുത്തിയമിച്ചഭൂമി സമരമടക്കം കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്തഒരു സമരത്തിന്റെയും ശരിതെറ്റുകൾ ഇത്രമേൽ നമ്മുടെ ചർച്ചകളിൽഉയർന്നു കേൾക്കാറില്ല.സമരങ്ങളുടെ പ്രസക്തിയുംകാലഗണനയും:-അതു പോകട്ടെ;ഒരു സമരത്തിന്റെ പ്രസക്തി ചർച്ച ചെയ്യുമ്പോൾ ‘കാലം’ഒരു പ്രധാന Read more…

സംഘപരിവാറിന്റെ വ്യാജ ചരിത്ര നിർമ്മിതി

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവൺമെന്റ് ഒരു സംഘടനയെ ” വർഗീയ സംഘടന ” എന്ന് ഒഫിഷ്യൽ ഫയലുകളിൽ രേഖപ്പെടുത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ ??ആ സംഘടനയുടെ പേരാണ് RSS .!ഞാൻ ഒരു ആരോപണമുന്നയിച്ചതല്ല ഇത് ,വസ്തുതയാണ്.”Banning of R.S.S., KhakSars and Muslim League organisation in Indian States ” എന്ന ഒഫിഷ്യൽ സീക്രട്ട് ഫയലിലാണ് ഈ പരാമർശം ഉള്ളത്. (ചിത്രം 1 ) Read more…

ഇന്ദിരയുടെ മരണത്തിൽനിന്നും പാഠം പഠിക്കാതെ കോൺഗ്രസ്‌; വീണ്ടും നീക്കം വർഗീയ ബാന്ധവത്തിന്‌ .. കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

ഇന്ദിര ഗാന്ധിയുടെ  മരണത്തിൽനിന്നും  പാഠം പഠിക്കാതെ കോൺഗ്രസ്‌ വീണ്ടും അധികാരത്തിനായി  വർഗീയ ബാന്ധവത്തിന്‌ ഒരുങ്ങുകയാണെന്ന്‌ കെ ടി കുഞ്ഞിക്കണ്ണൻ . അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു.അത്‌ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്കെത്തിച്ചു.   കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് Read more…

1934 ജൂലൈയിൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുന്നൂ

1934-ൽ പാർട്ടിയെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അഫിലിയേറ്റ് ചെയ്തതായി ഇംപ്രെകോറിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തുകയായിരുന്നു ഈ ഘട്ടങ്ങളിൽ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം ബ്രിട്ടീഷുകാരുടെ മാത്രമല്ല, ചൂഷകവർഗത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അവർ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് 1934 ജൂലൈയിൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചത്. ഒക്ടോബർ 17കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം 100YearsOfCommunistParty

കയ്യൂർ രക്തസാക്ഷിത്വം..

100YearsOfCommunistParty ‘‘സഖാക്കളെ ഞങ്ങളെച്ചൊല്ലി നിങ്ങൾ വ്യസനിക്കരുത‌്. ഞങ്ങൾ ഞങ്ങളുടെ കടമ നിർവഹിച്ചു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട‌്. എന്തു ചെയ‌്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങൾക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതൽ ഉഷാറായി പ്രവർത്തിച്ചു മുന്നേറാൻ സഖാക്കളോട‌് പറയുക.’’ യാതൊരു പതർച്ചയുമില്ലാത്ത സ്വരത്തിലാണ‌് സഖാക്കൾ ഇതുപറഞ്ഞത‌്. കൊലക്കയറിനെ നോക്കി ഉച്ചത്തിൽ ഇൻക്വിലാബ‌് സിന്ദാബാദ‌്, കമ്യൂണിസ‌്റ്റ‌് പാർടി സിന്ദാബാദ‌്, കർഷകസംഘം സിന്ദാബാദ‌്, സഖാക്കളെ മുന്നോട്ട‌് എന്ന‌് ഉറക്കെ വിളിച്ച കയ്യൂരിന്റെ സമരവീര്യത്തിന്റെ ചരിത്രം അതാണ്. കർഷക സമരങ്ങളുടെ Read more…

മീററ്റ് ഗൂഢാലോചന കേസ്

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1929ൽ കമ്യൂണിസ്റ്റുകാരുടെയും തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ മീറത്തിൽ പ്രക്ഷോഭം തുടങ്ങി. റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റിലായി. കമ്മ്യൂണിസ്റ്റ്‌ പാർടിക്ക്‌ തൊഴിലാളികൾക്കിടയിൽ സ്വാധീനം വർധിക്കാൻ ഈ സമരം സഹായകരമായി. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ സായുധ അട്ടിമറി നടത്തി ബ്രിട്ടീഷ് ചക്രവർത്തിയെ നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ബ്രിട്ടീഷ് സർക്കാർ ഗൂഢാലോചന കേസ്‌ രജിസ്റ്റർ ചെയ്‌തു. 1929 മാർച്ച് 20ന്‌ എസ്‌ എ ഡാങ്കേ Read more…

ആഫ്രിക്കൻ ചെഗുവേരയെന്നറിയപ്പെടുന്ന വിപ്ലവകാരി സ. തോമസ് ശങ്കര

സാമ്രാജ്യത്വം ചൂഷണവ്യവസ്ഥയാണെന്ന് പറഞ്ഞ, ആഫ്രിക്കൻ ചെഗുവേരയെന്നറിയപ്പെടുന്ന വിപ്ലവകാരി സ. തോമസ് ശങ്കരയുടെ 33ആമത് രക്തസാക്ഷിത്വദിനമാണിന്ന്. 1949ൽ ഇന്ന് ബുർക്കിനോ ഫാസോ എന്നറിയപ്പെടുന്ന അന്നത്തെ ഫ്രഞ്ച് കോളനിയായിരുന്ന അപ്പർ വോൾട്ടയിലാണ് സ. തോമസ് ശങ്കര ജനിക്കുന്നത്. പഠനത്തിനുള്ള പണമില്ലാത്തതിനാൽ 17ആമത് വയസിൽ പട്ടാളത്തിൽ ചേരേണ്ടി വന്ന ശങ്കര അവിടെ വച്ച് വിപ്ലവചിന്തകൻ കൂടിയായിരുന്ന അധ്യാപകൻ അഡാമ ട്യൂറെയെ പരിചയപ്പെട്ടത് അദ്ദേഹത്തിൻ്റെ ചിന്തകളെ മാറ്റിമറിച്ചു. ഇദ്ദേഹത്തിന് കീഴിൽ അന്താരാഷ്ട്ര രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് നടത്തിവന്ന Read more…