FACT : Mr.Ravi Shankar Prasad claiming that the original document of Indian Constitution included the sketches of Lord Ram and Sita?

Shame on you, Mr.Minister of Law&Justice! It is ironic that it is the minister of ‘law & justice’ himself who is in the forefront of misleading the people with selective sketches from the original Indian constitution document to further RSS divisive venomous communal agenda! Mr.Ravi Shankar Prasad was on the Read more…

‘ക്ഷേത്രനിർമ്മാണം സർക്കാർ ഏറ്റെടുത്തത് സുപ്രീം കോടതി വിധിയുടെ ലംഘനം’ ; സീതാറാം യെച്ചൂരി

രാമക്ഷേത്രനിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർമികത്വം വഹിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം വൈകുന്നേരം രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജയുടെ വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. ഗവർണറുടെയും യു പി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ക്ഷേത്ര നിർമ്മാണം സംസ്ഥാനം ഏറ്റെടുക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ ലംഘനമാണ്. ക്ഷേത്രനിർമ്മാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ബാബ്റി മസ്ജിദ് തകർത്തത് Read more…

അയോധ്യയിൽ രാമക്ഷേത്രം പണിയുമ്പോൾ – KJ Jacob എഴുതുന്നു..

“തർക്ക സ്‌ഥലത്തിന്റെ പുറംഭാഗത്തു ഹിന്ദുക്കൾക്ക് തുടർച്ചയായ കൈവശാവകാശമുണ്ട് എന്നതിന് തെളിവുണ്ട്. എന്നാൽ അകം ഭാഗത്തു മുസ്ലിങ്ങൾക്ക് തുടർച്ചയായ കൈവശാവകാശമുണ്ടായിരുന്നു എന്നതിന് തെളിവില്ല. മാത്രമല്ല 1949-ൽ അവർ അവിടെനിന്നു പുറത്തുപോയി, അതോടെ അതൊരു ആരാധനാലമല്ലാതെ ആയിത്തീരുന്നു.” അവരെന്തിനാണ് പുറത്തുപോയത്? “അവിടെ നടന്ന വിവിധ ആക്രമണങ്ങൾ, 1949-ൽ ബിംബം കൊണ്ടുവന്നു വെച്ചതും 1992-ൽ മിനാരങ്ങൾ ഇടിച്ചുനിരത്തിയതും അടക്കം, നീതിന്യായവ്യവസ്‌ഥയ്‌ക്ക്‌ എന്നത്തേയ്ക്കും കളങ്കമുണ്ടാക്കിയ സംഭവങ്ങളാണ്”: അതുകൊണ്ട്? “തർക്കസ്‌ഥലം മുഴുവൻ ക്ഷേത്രനിർമ്മാണത്തിനായി വിട്ടുകൊടുക്കുന്നു.” ഇതാണ് അയോദ്ധ്യ Read more…

രാമജന്മഭൂമി: നാൾ വഴികൾ.Documentary (Ram Ke Nam)| Duration 1:15:00

രാജ്യത്തെ വർഗീയമായി വേർതിരിച്ച സംഘപരിവാരിൻറ രാമജന്മഭൂമി ലഹളയുടെ നാൾ വഴികൾ.. പ്രശസ്ത ഡോക്യുമെൻ്ററി നിർമ്മാതാവ് ആനന്ദ് പഠ്വവർധൻ്റെ രാമൻ്റെ നാമത്തിൽ എന്ന പ്രശസ്തമായ ഡോക്യുമെൻററി. സംഘ പരിവാരിനൊപ്പം സഞ്ചരിച്ച് ഇൻസ്യ കണ്ട ഏറ്റവും വലിയ നെറികേട് ഒപ്പി എടുത്ത ഡോക്യുമെൻ്ററി. നിരവധി തവണ നിരോധനം ഏറ്റുവാങ്ങിയ ചിത്രം. മതേതര ഇൻഡ്യയ്ക്കേറ്റ ആഴത്തിലെ മുറിവ്… എങ്ങനെ, എപ്പോൾ, ആരൊക്കെ???കാണുക👇👇👇👇 https://youtu.be/GMT18TMNQbY Posted by Kunal Kamra: Me and PeeingHuman have Read more…

കോൺഗ്രസ്സ് അയോധ്യ ചരിത്രം

1949ൽ ബാബരിമസ്ജിദിന്റെ മിഹ്‌റാബിൽ ഹിന്ദുക്കൾ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ്‌ എസ്‌ നേതൃത്വത്തിൽ ആയിരുന്നില്ല. 1984ൽ പള്ളി പൊളിയ്ക്കാൻ ആർ എസ്‌ എസ്‌ / വി എച്ച്‌ പി കാമ്പയിൻ നടത്തുമ്പോൾ ഭരണം ബി ജെ പി മന്ത്രിസഭയുടെ കീഴിൽ ആയിരുന്നില്ല. 1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിന്റെ രാജീവ്‌ ഗാന്ധി ആയിരുന്നു. ബാബരി മസ്ജിദ്‌ തകർക്കാനുള്ള ആഹ്വാനവുമായി എൽ Read more…

ഇന്ത്യ എന്ന അത്ഭുതം

Nazeer Hussain Kizhakkedathu എഴുതിയത്: “ഇന്ത്യ എന്ന അത്ഭുതം. എന്റെ ആദ്യത്തെ ബാങ്ക് സമ്പാദ്യം 35 രൂപയായിരുന്നു. 1984 ൽ ഏഴിൽ പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തത്തിലെ പത്തു ദിവസത്തെ ഉത്സവ സമയത്ത് കപ്പലണ്ടി വിറ്റുണ്ടാക്കിയ പണമാണ്. ഉമ്മയാണ് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞത്. ഇന്ന് എന്റെ ആസ്തി ഒരു മില്യൺ ഡോളറിൽ കൂടുതൽ ഉണ്ട്. ഭാര്യയും ഞാനും ജോലി ചെയ്തതും , കഴിഞ്ഞ പത്ത് വർഷമായി Read more…