സി.പി.ഐ.എം പ്രവർത്തകർ ചൈന ചാരൻമാരാണോ

“പോടാ ചൈനാ ചാര “ സോഷ്യൽ മീഡിയയിൽ ഈ വിളി കേൾക്കാത്ത സി.പി.ഐ.എം പ്രവർത്തകർ ഉണ്ടാവില്ലാ. പല നിലകളിൽ പലരാൽ കേട്ട് മറുപടി നൽകിയും ,പതറിയും ,ഒഴിഞ്ഞ് മാറിയും ,മറുവാദമുന്നയിച്ചുമെല്ലാം നമ്മൾ പലരും ഈ വിളിയെ നേരിട്ടിട്ടുണ്ട്,.! ശരിക്കും എന്താണീ ചൈന ചാരൻ?? നമ്മൾ സി.പി.ഐ.എം പ്രവർത്തകർ ചൈന ചാരൻമാരാണോ ??പരിശോധിച്ചാലോ ഈ വിളിക്ക് ആധാരമായ സംഭവം എന്നത് 1962 ൽ ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം ഏറ്റുമുട്ടലിലേക്ക് Read more…

കൊറോണ വൈറസ്‌ ബാധക്കെതിരെ ചൈന നടത്തുന്നത്‌ ഐതിഹാസിക പോരാട്ടം

സുബിൻ ഡെന്നിസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: കൊറോണാ വൈറസ് ബാധയ്‌ക്കെതിരെ ചൈനീസ് ജനത നടത്തിക്കൊണ്ടിരിക്കുന്നത് ഐതിഹാസികമായ പോരാട്ടമാണ്. വുഹാനിൽ പത്തു ദിവസം കൊണ്ട് 1000-ഉം 1600-ഉം വീതം കിടക്കകളുള്ള രണ്ട് ആശുപത്രികൾ നിർമ്മിച്ച കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ ഡയറൿടർ ജനറൽ ആയ തെദ്രോസ് ഘെബ്രെയെസൂസ് ഉൾപ്പെടെയുള്ളവർ ചൈനയുടെ പരിശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. സോഷ്യലിസ്റ്റ് സമ്പദ്‌‌‌‌‌വ്യവസ്ഥയുടെയും ആസൂത്രണത്തിന്റെയും ശക്തിയും കാര്യക്ഷമതയും വിളിച്ചോതുന്നതാണ് ചൈന കൊറോണയെ നേരിടുന്ന രീതി. ചൈനയുടെ ഏറ്റവും Read more…

ത്രിപുരയും വിദ്യാഭ്യാസവും

https://m.facebook.com/story.php?story_fbid=10213355670193467&id=1450008690 ത്രിപുരയെപ്പറ്റി അല്പം……ത്രിപുരയിലെ ജനസംഖ്യയിലെ 17.4 % Scheduled Caste ഉം 31 % Scheduled Tribes ഉം ആണ്‌…അതായത് ഏതാണ്ട് 50% ത്തിനടുത്ത് വരുന്ന ദളിത് വിഭാഗം.സി പി ഐ എം ദീര്‍ഘകാലമായി ഭരിയ്ക്കുന്ന ത്രിപുര ഇന്ന് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്സില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ്‌…കേരളം, ഡല്‍ഹി,ഹിമാചല്‍ പ്രദേശ്,ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ത്രിപുരയ്ക്ക് മുകളിലുള്ളത്…ഇനി സാക്ഷരതയുടെ കാര്യത്തിലോ? രാജ്യത്ത് ഒന്നാം സ്ഥാനത്താണ്‌ ത്രിപുര.( 94.65 %)93.91 Read more…

കൊറോണ, ചൈന, ക്യൂബ

https://m.facebook.com/story.php?story_fbid=10156864477587127&id=622302126 വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും.. ⁉ വിലയിരുത്തും..⁉ ലോകത്ത് ആകമാനം ഉള്ള വലത് ഇടത് ഭരണകൂടങ്ങൾ ഒരു മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കുന്നത് നല്ലതാണ്.. മുന്ന് പല പോസ്റ്റുകളിലും ലോക ഒന്നാം രാജ്യങ്ങളായ അമേരിക്ക, യൂറോപ്പുകളിലെ വലതുപക്ഷ ഭരണകൂടങ്ങളുടെയും ഫ്രീ മാർക്കറ്റ്ന്റെയും പോരായ്മകൾ വിലയിരുത്തിയിട്ടുള്ളതാണ്.. ഇനി നമുക്ക് ഇടതുപക്ഷ ഗവണ്മെന്റുകൾ ഭരിക്കുന്ന രാജ്യങ്ങൾ തന്നെ നോക്കാം=====================================🌹 🇨🇳 കമ്യൂണിസ്റ്റ് ചൈന 🇨🇳 🌹 ചൈന ഒരു സംഭവം തന്നെയാണ്.. ‼ ⭕ ആദ്യമായി തന്നെ Read more…

ജൂലൈ 26. Cuba

ലോക കമ്യൂണിസ്റ്റ് ചരിത്രത്തിൽ ജൂലൈ 26 വെറുമൊരു ദിവസമല്ല, ക്യൂബയെ കൈപ്പിടിയിലൊതുക്കിവച്ചിരുന്ന ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റക്കെതിരായ ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കാഹളം മുഴങ്ങിയ ദിവസമാണത്. 1953 ജൂലൈ 26 നു ക്യൂബയിലെ മൊങ്കാദ ബാരക്കുകൾ ആക്രമിച്ചാണു സഖാവ് ഫിദൽ കാസ്ട്രോയും സംഘവും ബാറ്റിസ്റ്റക്കെതിരായ സായുധവിപ്ലവപോരാട്ടം ആരംഭിക്കുന്നത്. 1952 മാർച്ച് 10 നു പട്ടാള അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ ബാറ്റിസ്റ്റക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ തന്നെയാണു കാസ്ട്രോയും കൂട്ടരും ജൂലൈ 26 നു Read more…

ഏഷ്യൻ ഐക്യം ഭയക്കുന്ന അമേരിക്ക ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു: ചൈന

ബീജിങ്‌ഇന്ത്യയെയും ചൈനയെയും തമ്മിൽ ഭിന്നിപ്പിക്കാനാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ശ്രമിക്കുന്നതെന്ന്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ മാധ്യമങ്ങളിൽ ഒന്നായ ഗ്ലോബൽ ടൈംസ്‌. ചൈനയുടെയും ഇന്ത്യയുടെയും സംയോജിത ശക്തി ഏഷ്യയിലും പുറത്തും തങ്ങളുടെ താൽപ്പര്യങ്ങളെ അപകടത്തിലാക്കും എന്നാണ്‌ അമേരിക്ക വിശ്വസിക്കുന്നതെന്ന്‌ ഗ്ലോബൽ ടൈംസ്‌ ചൂണ്ടിക്കാട്ടി. ഇന്ത്യ–-ചൈനാ ബന്ധത്തിൽ സംഘർഷമാണ്‌ അമേരിക്കൻ താൽപ്പര്യത്തിന്‌ നല്ലതെന്നാണ്‌ അവർ കരുതുന്നത്‌. അതിനാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം അവർ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. മേഖലയിലെ സമാധാനവും ക്രമവും തകർക്കാൻ Read more…