LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
Eg: RSP-LDF split, Party congress resolutions, പാർട്ടി നയങ്ങൾ etc
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം കരുതാൻ. സ്വരൂപിക്കേണ്ട തുക 4138 കോടി രൂപയായിരുന്നത് 5300.71 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു എന്നും ഇതിൽ പറയുന്നുണ്ട്. അപ്പോൾ Read more…
https://www.mathrubhumi.com/news/kerala/initiative-for-one-lakh-msmes-in-a-year-1.8115845 തിരുവനന്തപുരം: എട്ടു മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് സംരംഭക വർഷം പദ്ധതി. 1,01,353 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഈ ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചതായും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം കെ ടി കുഞ്ഞിക്കണ്ണൻ https://fb.watch/iksMvuhKLW/
കേരളം ശമ്പളം കൊടുക്കുന്നത് കേന്ദ്രം നൽകുന്ന പണം വകമാറ്റിയിട്ടോ?… എത്രയാണ് ഈ കേന്ദ്രം തരുന്നത്? കേരളം ശമ്പളവും പെൻഷനും നൽകുന്നത് കേന്ദ്ര സർക്കാർ നൽകുന്ന പണം വക മാറ്റിയിട്ടാണോ? എത്രയാണ് ഈ കേന്ദ്രം തരുന്നത്? ഇത് അവരുടെ ഔദാര്യമാണോ? സുരേന്ദ്രനും കണക്കിലൊന്നും വലിയ വിശ്വാസമില്ല. പക്ഷേ നമുക്കു പറഞ്ഞല്ലേ പറ്റൂ. ഗോപകുമാർ മുകുന്ദൻ എഴുതുന്നു. 👇👇 1. കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്രത്തിന്റെ ട്രാൻഫർ എത്രയാണ്? നികുതി വിഹിതവും ഗ്രാന്റും കേന്ദ്രാവിഷ്‌കൃത Read more…
SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ മടക്കി അയച്ചു. ആ സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങുന്നതും, നടന്നു പുറത്തേക്കു പോകുന്നതും Read more…
വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട് വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത് 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ് കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്‌സിഡി നൽകി. റേഷൻ അരിക്ക് ഫുഡ് കോർപറേഷന് 1444 കോടി വകയിരുത്തി. നെല്ല് സംഭരണത്തിന് 1604 കോടി, കൈകാര്യ–- കടത്ത് ചെലവ്, റേഷൻ കട ഉടമകൾക്കുള്ള കമീഷനായി 1338 കോടിയും മാറ്റിവച്ചു.Read more: https://www.deshabhimani.com/news/kerala/price-hike-supplyco/1020259
‘അത് വാര്‍ത്താസമ്മേളനമല്ല; സ്വീകരണം: വിവാദം വേണ്ട; ജോ മിടുക്കന്‍. സാമൂഹ്യകാര്യങ്ങളിലും നിരന്തരം ഇടപെടുന്ന ആള്‍’; ഗുരു ജോസ് ചാക്കോ പെരിയപുറം പറയുന്നു #thrikkakkara2022
വട്ടിയൂർക്കാവിൻ്റെ രണ്ടാം വേർഷനാണ് തൃക്കാക്കര; 15 കൊല്ലം യുഡിഎഫ് ഇവിടെ എന്ത് ചെയ്തു- മുഹമ്മദ് റിയാസ്VIDEO- #thrikkakkara2022
#silverline fact check 1 ഷൊർണ്ണൂർ -ട്രിവാൻഡ്രം റൂട്ടിൽ ഈ ശ്രീധരൻ ഗൂഗിൾ മാപ്പ് അനലൈസ് ചെയ്തിട്ടു 16 വളവുകളാണ് കണ്ടുപിടിച്ചത്. ഇവ നിവർത്തിയാൽ ഹൈ സ്പീഡ് ട്രെയിൻ ഓടിക്കാൻ കഴിയുമെന്നാണ് ശ്രീധരൻ സർ പറയുന്നത്. പക്ഷെ ഒരു പ്രശ്നമുണ്ട് സാർ, റെയിൽവേ ഈ പറഞ്ഞ റൂട്ടിൽ ‘sharp curve’ വിഭാഗത്തിൽ പെടുത്തി 90kmph ഓ അതിലും കുറവോ സ്പീഡിൽ പോകേണ്ട Permanent Speed Restrictions (PSR) നൽകിയിട്ടുണ്ട്. അതിന്റെ Read more…