ലോകായുക്ത ഓർഡിനൻസ്

ലോകായുക്ത ഓർഡിനൻസ്.. ‼️ ⭕️ ലോകായുക്ത നിയമത്തിൽ നിന്ന് എടുത്തുകളഞ്ഞത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെ പുറത്താക്കാനുള്ള ലോകായുക്തയുടെ അധികാരമാണ്. നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ്.. ⭕️ വിവരക്കേട് വിളിച്ചു പറഞ്ഞു സ്വയം വിഡ്ഢി ആവുന്നതിന് മുന്ന് റിപ്പബ്ലിക് ദിനമായ ഇന്നെങ്കിലും ഇന്ത്യൻ ഭരണഘടന ആ കൈ കൊണ്ട് ഒന്നു തൊട് ടെ.. ഒന്നു മറിച്ചു എങ്കിലും നോക്ക്.. 🙄 ചില പോയിന്റസ് വ്യക്തമാക്കാം 1⃣ ഇന്ത്യയില്‍ ഒരിടത്തും സ്റ്റാറ്റ്യൂട്ടറി പദവിയില്‍ Read more…

കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക്

എട്ടുകാലി മമ്മൂഞ്ഞുമാരോട് ആണ്.. ‼️ കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക് ഇതാ ഇതൊക്കെയാണ്… ‼️ 🌹 CPI(M) ന്റെ കർഷക സംഘടനയാണ് അഖിലേന്ത്യ കിസാൻ സഭ. കോൺഗ്രസിന്റെ കർഷക സംഘടനയുടെ പേരെന്താണ്.. ❓ അറിയാത്തതിനാൽ മാത്രം ചോദിക്കുകയാണ്. കോൺഗ്രസിന്റെ കർഷക സംഘടന കർഷക സമരത്തിൽ വഹിച്ച പങ്കെന്താണ്.. ❓ സമരത്തിലുടനീളം ഉണ്ടായിരുന്നോ.. ❓ 🌹 CPI(M) ന്റേയും അഖിലേന്ത്യ കിസാൻ സഭയുടെയും നേതാക്കൾ എന്ന നിലയിൽ കർഷക സമരത്തിന് Read more…

അഭിമന്യു ഫണ്ട്

എന്തൊക്കെ അസംബന്ധങ്ങളാണ് ആർഎസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയിൽ മുതലെടുക്കാൻ ആർഎസ്എസും ആർഎസ്എസ് ഭീകരതയിൽ നിന്ന് മുതലെടുക്കാൻ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം. അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തിൽ ആർഎസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം മറ്റൊന്നല്ല. കേരളമാകെ അഭിമന്യുവിനോട് പ്രകടിപ്പിച്ച സ്നേഹവായ്പിൽ നഞ്ചുകലർത്തി അൽപം Read more…

ന്യൂനപക്ഷക്ഷേമ വകുപ്പ്

https://www.facebook.com/100044161883012/posts/334898367992223/?sfnsn=wiwspwa മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി നീക്കം കരുതിയിരിക്കുക—————————ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിലൂടെ ആ വകുപ്പിന്റെ ഗൗരവം വര്‍ദ്ധിച്ചിരിക്കുകയാണ്. വകുപ്പിനെ ചുറ്റിപ്പറ്റി ചില വിഭാഗങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അർഹതപ്പെട്ടത് എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. അക്കാര്യം എല്ലാ ന്യൂനപക്ഷ സംഘടനകൾക്കും ബോദ്ധ്യമാണ്. പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന്. അതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രബലമായ എല്ലാ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നത്. Read more…

മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം,യാഥാർത്ഥ്യമെന്താണ്

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ; 80:20 അനുപാതം; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം!യാഥാർത്ഥ്യമെന്താണ്?

ഗൗരിയമ്മ

കേരളം കണ്ട ഏറ്റവും വലിയ കരുത്തയായ സ്ത്രീ സഖാവ് ആണ് ഇന്ന് മരിച്ചത്.. ‼️ ആ സഖാവിനെ ചിതയിലേക്ക് എടുക്കും മുന്ന് ഇത്തവണ തൃത്താലയിൽ നിന്ന് തോറ്റ വളിച്ച വീട്ടി പറയുന്നത് അവർ സ്‌ത്രീ ആയതുകൊണ്ടാണ് അവരെ മുഖ്യമന്ത്രി അക്കാതിരുന്നത് പോലും.. ഏത്.. ❓ “നാടു ഭരിക്കാനറിയില്ലെങ്കിൽതാടി വടിക്കൂ നമ്പൂരീതമ്പ്രാനെന്ന് വിളിപ്പിക്കുംപാളയിൽ കഞ്ഞികുടിപ്പിക്കും ചാത്തൻപൂട്ടാൻ പോവട്ടെചാക്കോ നാടു ഭരിക്കട്ടെ ഗൗരിച്ചോത്തി പെണ്ണല്ലേപുല്ലുപറിയ്ക്കാൻ പോയ്ക്കൂടെവിക്കാ, ഞൊണ്ടി, ചാത്ത നിങ്ങളെ മുക്കിക്കൊല്ലും കട്ടായംസസ്യശ്യാമള Read more…

മതരാഷ്ട്രീയത്തിന്റെ കാറ്റ് കേരളത്തിൽ ഇനി അധികം വീശില്ല

താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ എഴുതുന്നു …. മതരാഷ്ട്രീയത്തിന്റെ കാറ്റ് കേരളത്തിൽ ഇനി അധികം വീശില്ലെന്നത് വ്യക്തമാക്കുന്നതായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടേയും, മുസ്ലിം ലീഗിന്റെയും ദയനീയ പ്രകടനം. വിശ്വാസികളെ വഞ്ചിച്ച് വോട്ട് തേടിയ ബി ജെ പിയേയും, മുസ്ലിം ലീഗിനേയും കേരളം പുറം കാല് കൊണ്ട് തള്ളി കളഞ്ഞ കാഴ്ച്ചയാണ് കേരളം കണ്ടത്. കോണിയും-സ്വർഗവും പറഞ്ഞ് ഒരു ജനതയെ ആകെ വഞ്ചിച്ചവർക്ക് വോട്ടിങ് മെഷീനിലൂടെ ജനം തിരിച്ചടി Read more…

CPI(M) നേതാക്കളുടെയും ഭാര്യമാരുടെയും യോഗ്യതകൾ

🌹 കാണൂ ഇതാ CPI(M) നേതാക്കളുടെയും ഭാര്യമാരുടെയും യോഗ്യതകൾ.. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഖജനാവ് കൊള്ളയടിച്ചതിന് കൽത്തുറുങ്കിൽ അടക്കപ്പെട്ട ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പിൽ കോടികൾ വിഴുങ്ങിയ കമറുദ്ദീനുമെല്ലാം നേതൃത്വം നൽകുന്ന UDF നോടാണ്. നിങ്ങളെപ്പോലെ സർക്കാർ ഖജനാവിലെ കാശ് കണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയവരല്ല CPI(M) ന്റെ ഒരു നേതാവും അവരുടെ ഭാര്യമാരും. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമെല്ലാം നേടി അന്തസ്സായിത്തന്നെയാണ് അവർ മാന്യതയോടെ ജീവിക്കുന്നത്. മാധ്യമങ്ങൾ താറടിച്ച് കാണിക്കാൻ Read more…

The Kerala model in the time of COVID19: Rethinking state, society and democracy

This article was published in “US National Library of MedicineNational Institutes of Health” in Jan 2021 https://www.ncbi.nlm.nih.gov/pmc/articles/PMC7510531/ 1. Introduction The Covid-19 pandemic that descended upon us suddenly, rapidly spreading across the whole world, has been wreaking havoc on our lives and established habits. It is challenging us to interrogate and rethink Read more…