വനിതാ CPO ലിസ്റ്റ്

Source- Titto antony – The Left Circle -> Databank PSC link ->https://bit.ly/39VVFaL രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ PSC ക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (AISF) ഉൾപ്പെടെ ‌സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും.വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ലിസ്റ്റ്‌.============================================ പിന്നെ പലർക്കും Read more…

1977ല്‍ CPM ജനസംഘത്തിന്റെ സഹായം തേടിയിരുന്നോ ?

1977ല്‍ CPM ജനസംഘത്തിന്റെ സഹായം തേടിയിരുന്നോ ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു പ്രചാരണമാണ് ‘1977 ല്‍ സിപിഎം ജനസംഘത്തിന്റെ സഹായത്തോടെ പാലക്കാട് മത്സരിച്ചിരുന്നു’ എന്ന് .1977 മാര്‍ച്ച് 3 ന് സിപിഎം സഥാനാര്‍ഥിയായിരുന്നു ടി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലക്കാട് ഗൗഡർ തീയറ്ററിൽ എല്‍ കെ അദ്വാനി ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം സഹിതമായിരുന്നു വാര്‍ത്ത. അദ്വാനിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്ന ഒ രാജഗോപാലും (നേമം എംഎല്‍എ) ചിത്രത്തിലുണ്ട്.ഒരു Read more…

കേന്ദ്രസർക്കാർ നിയമനങ്ങളും കേരളത്തിലെ പി എസ് സി യും

കേന്ദ്രസർക്കാർ നിയമനങ്ങളും കേരളത്തിലെ പി എസ് സി യും കേരളത്തിൽ PSC നിയമനം നടത്തുന്നതുപോലെ, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വകുപ്പുകളിലേയ്ക്ക് ഇന്ത്യ മുഴുവനുമുള്ള നിയമനം നടത്തുന്നത് UPSC , SSC എന്നിവയാണ്. അതായത് ഉയർന്ന തസ്തികകളിലേക്ക് UPSC യും, ക്ലെറിക്കൽ തസ്തികകളിലേയ്ക്കും മറ്റും SSC യും. കേരളത്തിലെ PSC യുടെ നിയമനത്തെക്കുറിച്ച് പരാതി പറയുന്നവർ കേന്ദ്രസർക്കാർ സർവീസുകളിലേയ്ക്ക് കഴിഞ്ഞ കുറച്ചുകാലം കൊണ്ട് നടന്ന നിയമനങ്ങളുടെ കണക്കുകൾ കൂടെ ശ്രദ്ധിക്കുക: –> UPSC Read more…

സിപിഒ റാങ്ക്ലിസ്റ്റ് – യുഡിഎഫും എൽഡിഎഫും

സിപിഒ റാങ്ക്ലിസ്റ്റ് – യുഡിഎഫും എൽഡിഎഫും പഠിച്ചിറങ്ങുന്നവർക്കു ജോലികിട്ടുന്നകാര്യത്തിലൊക്കെ എല്ലാ രാഷ്ട്രീയക്കാരും കണക്കാണോ? ഇക്കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെ ആണോ?കഴിഞ്ഞ യുഡിഎഫ് സർക്കാർ സിപിഓ തസ്തികയിൽ 5600 ഓളം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് മൂന്നു കൊല്ലക്കാലം കൊണ്ടാണ്. എൽഡിഎഫ് സർക്കാർ നടത്തിയതും 5601 നിയമങ്ങളാണ്. പക്ഷെ, അത് വെറും ഒരൊറ്റക്കൊല്ലംകൊണ്ടാണ്. 2019 ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച ലിസ്റ്റിന്റെ കാലാവധി Read more…

സ്: കോടിയേരി ആഹ്വാനം : പാർട്ടി പ്രതിരോധം തീർക്കണം

സംസ്‌ഥാനത്ത്‌ കോവിഡിനെതിരെ പ്രദേശികമായി പ്രതിരോധ നിര ഉയരേണ്ടതുണ്ട്. ഇതിൻ്റെ ഉത്തരവാദിത്വം പാർടി പ്രവർത്തകൾ ഏറ്റെടുക്കണം. കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ കോവിഡിനെതിരെയുള്ള ജനജാഗ്രത ഇല്ലാതാക്കിയിട്ടുണ്ട്‌. അത്‌ പാടില്ല. അകലം പാലിക്കുകയും ജാഗ്രത പുലർത്തുകയും വേണം.

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്

സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്. തൊഴിൽരഹിതന്മാരുടെ വെപ്രാളമല്ലേ, ഈ ക്യാമ്പെയ്ൻ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വെട്ടുകിളിക്കൂട്ടങ്ങളായി മാറിയിട്ടുണ്ട് ഈ കൂട്ടർ. ഇവരുടെ ഈ രോഷപ്രകടനത്തെ സാധൂകരിക്കുന്ന നീതിനിഷേധം സർക്കാരിന്റെയോ പി എസ് സിയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ. ആദ്യം സർക്കാരിന്റെ ഭാഗം നോക്കാം. സിപിഒ ലിസ്റ്റുകൾ Read more…

#രണ്ടു_നിലപാടുകൾ…. #രണ്ടു_സംസ്കാരങ്ങൾ…

#രണ്ടു_നിലപാടുകൾ….#രണ്ടു_സംസ്കാരങ്ങൾ…ഒന്നിൽ ഇന്നലെ മരിച്ചയാളുടെ മൃതദേഹം PPE കിറ്റ് ധരിച്ച DYFI പ്രവർത്തകർ സംസ്കരിക്കാൻ കൊണ്ടുപോകുന്നു. മറ്റൊന്നിൽ മരിച്ചയാളെ ശ്മശാനത്തിൽ സംസ്കരിച്ചാൽ പുക കുഴലിലൂടെ കൊറോണ വരും എന്നു പറഞ്ഞു സംസ്കാരം തടഞ്ഞ BJP യുടെ കൗൺസിലർ.