കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി

കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യുവിന് ഹൃദയാഭിവാദ്യങ്ങൾ. സഖാവിൻ്റെ മാതൃകാപരമായ രക്ഷാപ്രവർത്തനം മാനവീകത ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാൻ വകയുള്ളതാണ്. ബീഹാറിൽ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും ക്വാറൻ്റയിനിലായതിനാലും കോവിഡ് ബാധിതരാണെന്ന് സംശയമുള്ളതിനാലും പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാൻ പലരും മടിച്ചു നിന്ന വേളയിലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി സഖാവ് Read more…

തൊഴിലെവിടെ സർക്കാരെ?

“തൊഴിലെവിടെ സർക്കാരെ?”കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായ എന്റെ ചില പ്രീയ സുഹൃത്തുക്കളുടെ FB പ്രെഫൈൽ ഫ്രൈയിമിൽ ഇത് കണ്ടപ്പോഴാണ് കൗതുകമായത്. ആദ്യം വിചാരിച്ചു, കേന്ദ്ര സർക്കാരിനെതിരെയുള്ള പുതിയ ക്യാമ്പയിനായിരിക്കാമെന്ന് (അതൊരു അതിമോഹമാണെങ്കിലും …) ഇനി കാര്യത്തിലേക്ക്…കഴിഞ്ഞ 4 വർഷം കൊണ്ട് ഈ സർക്കാർ, മുൻ UDF സർക്കാർ 5 വർഷം കൊണ്ട് നടത്തിയതിനേക്കാൾ കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തി എന്നതാണ് സത്യം. ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട്, 1,33,132 Read more…

ബെവ്‌കോ ആപ്പ്

IT വിദഗ്ദ്ധൻ Jathin Das എഴുതുന്നു… ബെവ്‌കോയുടെ ഓൺലൈൻ മദ്യ വില്പനയുടെ ആപ്പ്ലിക്കേഷനെ പറ്റി രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നല്ലോ .. ഇന്നലെ മാതൃഭൂമി ഒരു വാർത്ത കൊടുത്തിട്ടിട്ടുണ്ട് .. അതായത് ഓരോ ഓൺലൈൻ ട്രാന്സാക്ഷനും 50 പൈസ ഈടാക്കുമെന്നും ആ പണം ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിക്കാണ് നൽകുന്നതെന്നും മാതൃഭൂമി ‘ബെവ്‌കോ’യെ ഉദ്ധരിച്ച് പറയുന്നു … ടെൻഡർ വിളിച്ച് അതിൽ പങ്കെടുത്ത മുപ്പതിൽപ്പരം സ്റ്റാർട്ടപ്പുകളിൽ നിന്നും ഈ അപ്ലിക്കേഷൻ ഉണ്ടാക്കാൻ Read more…

മനുഷ്യ ചങ്ങല പ്രൊമോഷൻ വീഡിയോ

https://m.facebook.com/story.php?story_fbid=110817457130902&id=100046079446996 #മനുഷ്യമഹാശൃംഖല സി.പി.ഐ(എം) തിരുവനന്തപുരം ജില്ല കമ്മിറ്റി തയ്യാറാക്കിയ പ്രമോ വീഡിയോ. മുഴുവൻ ഗ്രൂപ്പുകളിലേയ്ക്കും ഷെയർ ചെയ്യുക. എല്ലാ പേജുകളിലും, പ്രൊഫൈലുകളിലും പോസ്റ്റ് ചെയ്യുക.

NRC government ഹർജി

“സുപ്രീംകോടതിയിൽ ഹർജി കൊടുത്തു എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ച സർക്കാർ, ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഹർജി മാത്രം എത്തിയില്ല !”, ഈ സർക്കാരിനെ എങ്ങനെ വിശ്വസിക്കും.. ⁉️ സംഭവം കൊങ്കികൾക്കറിയാത്തതല്ല. അത് വിശ്വസിക്കുന്ന മണ്ടൻ കൊങ്കികളോടും, ലീഗ് ഊളകളോടും ആണ്.. ഇന്ന് വന്നതെല്ലാം ആർട്ടിക്കിൾ 32 പ്രകാരമുള്ള റിട്ട് ഹർജികളാണ്. 100 ഇൽ പരം ഹരജികൾ. അതിൽ എല്ലാ പാർട്ടിക്കാരുടെയും വ്യക്തികളുടെതും ഉണ്ട് . സംസ്ഥാനം ഫയൽ Read more…

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് പിന്തുണയില്ലെന്ന് സിപിഎം; പക്ഷേ, എതിര്‍ത്ത് വോട്ട് ചെയ്യില്ല

https://www.mathrubhumi.com/news/india/maharashtra-cpm-not-support-shivsena-congress-ncp-government-but-wont-vote-against-government-1.4314780 ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണച്ച് കത്ത് നല്‍കിയിട്ടില്ലെന്ന് സിപിഎം. ത്രികക്ഷി സര്‍ക്കാരിനെ പിന്തുണക്കില്ലെന്നും, എന്നാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ തീരുമാനം.  പാല്‍ഘര്‍ ജില്ലയിലെ ദഹാനു നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച വിനോദ് നികോളെയാണ് മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എ. ബിജെപിയുടെ സിറ്റിങ് എംഎല്‍എയായിരുന്ന പാസ്‌കല്‍ ധനാരെയെ 4742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ് നികോളെ പരാജയപ്പെടുത്തിയത്.  എംഎല്‍എയാവുന്നതിന് മുന്‍പ് വടാ പാവ് വില്‍പനക്കാരനായിരുന്നു നികോളെ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 Read more…

കാശില്‍ കണ്ണുമഞ്ഞളിക്കാതെ, പ്രലോഭനങ്ങളില്‍പ്പെടാതെ കുതിരക്കച്ചവടത്തില്‍ നിന്നകന്ന് ഒരു എംഎല്‍എ

https://www.mathrubhumi.com/social/news/maharashtra-mla-vinod-nikole-away-from-political-dramas-1.4309123 കൂറുമാറി പോവാതിരിക്കാൻ പാർട്ടികൾ തങ്ങളുടെ എംഎൽഎമാർക്ക് കാവലിരിക്കുമ്പോൾ സ്വന്തം മണ്ഡലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കർമ്മനിരതനാവുകയാണ് ഈ സിപിഎം എംഎൽഎ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും വിനോദാണ്. 52,082 രൂപയാണ് വിനോദ് നിക്കോളെയുടെ സമ്പാദ്യം. മുംബൈ: അധികാരവും പണവും വീശിയെറിഞ്ഞ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്കാക്കി ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടികള്‍ നെട്ടോട്ടമോടുമ്പോള്‍ ഈ പ്രലോഭനങ്ങളൊന്നും കുലുങ്ങാത്ത എംഎല്‍എയുണ്ട് മഹാരാഷ്ട്രയില്‍. പാല്‍ഘറിലെ സിപിഎം എംഎല്‍എയായ വിനോദ് നികോളെ. Read more…