ദേശീയ വിഷയങ്ങൾ
Eg: CAA, Sale of BSNL, Railways, BPCL etc
Eg: CAA, Sale of BSNL, Railways, BPCL etc
ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…
എട്ടുകാലി മമ്മൂഞ്ഞുമാരോട് ആണ്.. ‼️ കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക് ഇതാ ഇതൊക്കെയാണ്… ‼️ 🌹 CPI(M) ന്റെ കർഷക സംഘടനയാണ് അഖിലേന്ത്യ കിസാൻ സഭ. കോൺഗ്രസിന്റെ കർഷക സംഘടനയുടെ പേരെന്താണ്.. ❓ അറിയാത്തതിനാൽ മാത്രം ചോദിക്കുകയാണ്. കോൺഗ്രസിന്റെ കർഷക സംഘടന കർഷക സമരത്തിൽ വഹിച്ച പങ്കെന്താണ്.. ❓ സമരത്തിലുടനീളം ഉണ്ടായിരുന്നോ.. ❓ 🌹 CPI(M) ന്റേയും അഖിലേന്ത്യ കിസാൻ സഭയുടെയും നേതാക്കൾ എന്ന നിലയിൽ കർഷക സമരത്തിന് Read more…
തിരുവനന്തപുരംസ്വർണക്കടത്ത് കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ കള്ളക്കഥ മെനയുന്ന കസ്‌റ്റംസ് കേരളത്തിലെ വിമാനത്താവളങ്ങൾവഴിയുള്ള 2224 സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മരവിപ്പിച്ചു. 374.52 കോടിരൂപ മൂല്യമുള്ള 1327 കിലോസ്വർണം പിടികൂടിയതിന് ആറു വർഷത്തിനിടെ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ് അട്ടിമറിച്ചത്. സ്വർണക്കടത്ത് മാഫിയയുമായി കേരളത്തിലെയും ഗുജറാത്തിലെയും ചില ബിജെപി നേതാക്കൾക്കും കസ്‌റ്റംസ് ഉന്നതർക്കുമുള്ള ബന്ധമാണിതിന് കാരണം. 2015 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി 28 വരെ 1327 കിലോ സ്വർണം നാല് Read more…
ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…
കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം. കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ Read more…
ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ? അദ്ദേഹം 1987ല്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്‌താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാം.ഇഎംഎസിന്‍റെ പ്രസ്‌താവന എന്ന പേരില്‍ പ്രചരിക്കുന്നത് മാതൃഭൂമിയില്‍ എന്ന മലയാള മാധ്യമത്തിൽ വന്ന വാര്‍ത്തകുറിപ്പ് തന്നെയാണ്..! അത്തരമൊന്ന് മാതൃഭൂമി വാർത്തയായി നൽകിയിരുന്നു.ഇതിലെ കൗതുകമെന്നത് മാതൃഭൂമി മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചതും. മറ്റൊരു പത്രവും ഈ വാർത്ത പ്രസിദ്ധികരിച്ചില്ലാ.അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം Read more…
കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയ ഏതാനും പ്രസ്താവനകളും അതിന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാണ്. കേരളം വലിയ രീതിയില്‍ അഴിമതിയുടെ നാടായി മാറിയെന്നും, ഇതില്‍ പല അഴിമതികളുടെയും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും, സ്വര്‍ണക്കടത്തുകേസില്‍ സാക്ഷിയായ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് അമിത് ഷാ പോയത്. ആരോപണ ശരങ്ങള്‍ക്കിടയില്‍ അമിത് ഷാ ഒരു കാര്യം മറന്നുപോയി. കേരളത്തില്‍ വന്ന് Read more…