GDP

ഭയമുള്ള സാഹചര്യത്തില്‍ നിന്ന് ആത്മവിശ്വാസമുള്ള അവസ്ഥയിലേക്ക് സമ്പാത്തിക വളര്‍ച്ച മാറേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. നമ്മുടെ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കുമാണ് മാറിക്കൊണ്ടിരിക്കുന്നത്. അതുണ്ടാവാന്‍ പാടില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. രണ്ടാംപാദത്തില്‍ ജിഡിപി 4.5% വളര്‍ച്ചാ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് ഇത്. കേന്ദ്രസ്റ്റാറ്റിക്കല്‍ ഓഫീസാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ച വെറും അഞ്ച് ശതമാനമായിരുന്നു.രണ്ടാംപാദത്തില്‍ 4.7% ആയിരിക്കും ജിഡിപി Read more…

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് പിന്തുണയില്ലെന്ന് സിപിഎം; പക്ഷേ, എതിര്‍ത്ത് വോട്ട് ചെയ്യില്ല

https://www.mathrubhumi.com/news/india/maharashtra-cpm-not-support-shivsena-congress-ncp-government-but-wont-vote-against-government-1.4314780 ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണച്ച് കത്ത് നല്‍കിയിട്ടില്ലെന്ന് സിപിഎം. ത്രികക്ഷി സര്‍ക്കാരിനെ പിന്തുണക്കില്ലെന്നും, എന്നാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ തീരുമാനം.  പാല്‍ഘര്‍ ജില്ലയിലെ ദഹാനു നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച വിനോദ് നികോളെയാണ് മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എ. ബിജെപിയുടെ സിറ്റിങ് എംഎല്‍എയായിരുന്ന പാസ്‌കല്‍ ധനാരെയെ 4742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ് നികോളെ പരാജയപ്പെടുത്തിയത്.  എംഎല്‍എയാവുന്നതിന് മുന്‍പ് വടാ പാവ് വില്‍പനക്കാരനായിരുന്നു നികോളെ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 Read more…

രാജ്യവിരുദ്ധ ശക്തികളുടെ കളിത്തോഴൻ ആണോ ബിജെപി.?

നിങ്ങൾ അറിഞ്ഞോ? BJP എന്ന ദേശസ്നേഹത്തിന്റെ വക്താക്കൾ മുബൈ ബോംബ് സ്ഫോടന കേസിൽ പ്രതിയായ ഇക്ബാൽ മേമൻ, ദാവൂദ് ഇബ്രാഹിം എന്നിവരുമായി ബന്ധമുള്ള കമ്പനിയിൽനിന്നാണ് പണം വാങ്ങിയിട്ടുണ്ടെന്ന് പണം വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിൽ BJP തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്ന് 21.5 കോടി രൂപയാണ് BJP സംഭാവന വാങ്ങിയിട്ടുള്ളത്.. എന്താലെ..? BJP യുടെ മറ്റു ചില പാക് ബന്ധങ്ങൾ താഴെ —–#—–#—–#—–#—–#—–#—–#—–#—–#—–#—–#—– ⭕ 15,000 രൂപ Read more…

കണ്ണൂരിന് പിന്നാലെ തൃശൂരും ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍’ കൂട്ടായ്മ

കണ്ണൂരിന് പിന്നാലെ തൃശൂരും ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍’ കൂട്ടായ്മ https://www.azhimukham.com/stand-with-kashmir-protest-gathering-thrisoor-kannur/ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പെല്ലെറ്റ് തിരകളെ ചെറുക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന് തൃശൂരിലും “സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍” കൂട്ടായ്മയുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. സാഹിത്യ അക്കാദമി പരിസരത്തു നിന്നാണ് പരിപാടി ആരംഭിക്കുക. കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുന്ന കശ്മീര്‍ താഴ്വരയില്‍ അക്രമത്തിലും പ്രക്ഷോഭത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. താഴ്വരയില്‍ ഒരു Read more…