1000 കോടി രൂപ പിഴ ഈടാക്കുമെന്ന വ്യാജ വാർത്ത

⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം കരുതാൻ. സ്വരൂപിക്കേണ്ട തുക 4138 കോടി രൂപയായിരുന്നത് 5300.71 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു എന്നും ഇതിൽ പറയുന്നുണ്ട്. അപ്പോൾ Read more…

SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്ന വാർത്തയുടെ വസ്തുത

SDPI തിരുവനന്തപുരം നേതാക്കൾ AKG സെന്റർ സന്ദർശിച്ചു എന്നൊരു പോസ്റ്റ് ഇട്ടത് കണ്ടിരുന്നു. സെന്ററിൽ നേരിട്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവർ മനപ്പൂർവം പ്രശ്നം /കൺഫ്യുഷൻ ഉണ്ടാക്കാൻ വന്നതാണ് എന്നാണ്. അവരെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല. അപ്പോൾ പുറത്തുനിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാണ് . മാക്സിമം കയറിയത് പുറത്തെ സ്റ്റെപ്പ് വരെയാണ്. അപ്പോഴേക്കും സെന്റർ ജീവനക്കാർ മടക്കി അയച്ചു. ആ സ്റ്റെപ്പിൽ നിന്നും താഴേക്കു ഇറങ്ങുന്നതും, നടന്നു പുറത്തേക്കു പോകുന്നതും Read more…

തലശ്ശേരി മാഹി ബൈപാസിൽ ധർമ്മടം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പൊളിഞ്ഞ് വീണ പാലം

ഇദ്ധേഹമാണ് നിതിൻ ഗഡ്കരി.കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി.ബി.ജെ.പി.യുടെ ദേശിയ പ്രസിഡൻ്റായിരുന്നു.അതിനും മുമ്പ് മഹാരാഷ്ട്രയിലെ മന്ത്രിയും. തലശ്ശേരി-മാഹി ബൈപാസിൽ ധർമ്മടം പുഴക്ക് കുറുകെ നിർമ്മിക്കുന്ന പൊളിഞ്ഞ് വീണ പാലം ഇദ്ധേഹം കൈകാര്യം ചെയ്യുന്ന കേന്ദ്ര റോഡ് ഗതാഗത വകുപ്പിൻ്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റീസ് ഓഫ് ഇന്ത്യ നിർമ്മിക്കുന്നതാണ്. ഗഡ്കരിയുടെ വകുപ്പിൽ നിർമാണത്തിലിരിക്കെ തകർന്നു വീണ ആദ്യത്തെ പാലമല്ല ധർമ്മടത്തേത്….!എൻ.എച്ച്.എ.ഐ നിർമ്മിച്ച ഡൽഹി ഗുരുഗ്രാം സോന മേൽപാലം കഴിഞ്ഞ ശനിയാഴ്ച Read more…

വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്….

കോവിഡ് പ്രതിരോധത്തിൽ കേരളം എങ്ങനെയാണ് മാതൃകയായതെന്ന് ഇനിയും മനസിലാകാത്ത ചില അമേരിക്കൻ ആരോഗ്യവിദഗ്ദരുടെയും വിവരക്കേടുകൾ വിളമ്പി ജീവിതം കഴിക്കുന്ന ചില മാധ്യമപ്രവർത്തകരുടെയും ശ്രദ്ധക്ക്…. ഡോ. മുഹമ്മദ് അഷീൽ എഴുതുന്നു :… ❤💪🙏 #BreakTheChain Covid കാലത്ത് നമ്മൾ പുലർത്തിയ ജാഗ്രത മൊത്തം മരണം (all cause mortality ) തന്നെ  ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു…  അക്ഷരാർത്ഥത്തിൽ ജീവന്റെ വിലയുള്ള ജാഗ്രത.. നമ്മൾ ഈ ചരിത്ര പോരാട്ടത്തിൽ ജയിക്കുന്നു എന്നതിന്റെ കൃത്യമായ Read more…