https://m.facebook.com/story.php?story_fbid=540043313613719&id=100028241659005
വളെര സന്തോഷം ……
ഹൃദയം നിറഞ്ഞ നന്ദി ……..
പനി ബാധിതനായി മുന്നിലെത്തിയ ചെറുപ്പക്കാരന് കോവിഡാണെന്ന് മനസ്സിലാക്കി പരിയാരം മെഡിക്കൽ കോളേജ് യിലേക്ക് റെഫർ ചെയ്തതിനെ തുടർന്ന് ദിവസം കാറൈ നിലായിരുു ഞാൻ….
ക്വാറന്റൈൻ കഴിഞ്ഞിറങ്ങിയ ദിവസം ചെയ്യാൻ തോന്നിയ കാര്യം ആ മാസത്തെ പെൻഷൻ തുക ( 52,000 ) മുഖ്യമന്ത്രിയുടെ ദുരിതാശാസ നിധിയിേലേക്ക് നൽകാനാണ്. ആരും അറിയണമെന്നു ഉദ്ദേശിച്ചതല്ല.. അതെന്റെ ഉത്തരവാദിത്തം ആണെന്ന് തോന്നി
ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ ആ കാര്യം പറഞ്ഞപ്പോ എനിക്ക് അഭിമാനവും അതിരറ്റ ബഹുമാനവും തോന്നി. ( അതിൽ തിരുവനന്തപുരത്തേക്ക് വിവരം കൈമാറുമ്പോൾ സംഖ്യ പറയുന്നതിൽ പിശക് പറ്റിയിരുന്നു, ക്ഷമിക്കുക )
ഏതു പ്രതിസന്ധിയിലും കേരളത്തെ തളരാതെ മുന്നോട്ടു നയിക്കുന്നതിൽ കേരളം മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എന്നാലാവുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം മുഖ്യമന്ത്രിക്കു ഹൃദയപൂർവം അഭിവാദ്യം നേരുന്നു.
ട്രഷറിയിലടച്ചതിന്റെ റസീറ്റ് ഇതോടൊപ്പം ചേർക്കുന്നു. എന്റെ സഹായം എത്തേണ്ടെടുത്തു എത്തി എന്നതിൽ അഭിമാനം.
സംഖ്യ വ്യത്യാസം വന്നതിനെ പിടിച്ചു വ്യാജ പ്രചാരണം നടത്തുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ.
സ്നേഹാദരങ്ങളോടെ,
ഡോ: ടി വി കുഞ്ഞിക്കണ്ണൻ
കാങ്കോൽ
പയ്യന്നൂർ
0 Comments