#ഞെട്ടരുത്..!!!
കേരളത്തിലെയും എന്തിന് ഇന്ത്യയിലെ തന്നെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും “ആദ്യം ചെയ്തത്” എന്ന വിശിഷ്ട പദവി അഹിംസാ പാർട്ടിയുടെ വാക്താക്കൾ ആയ #CongRSS എന്ന പേരിൽ അറിയപ്പെടുന്ന കോണ്ഗ്രസ്സിന് ആണ്..

നമുക്ക് നോക്കാം..
============================================
👉 കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ കൂട്ടക്കൊല നടത്തിയതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 
😡 ഉത്തരം: കോൺഗ്രസ്  
🌹 ചീമേനി കൂട്ടക്കൊല. വെട്ടി പിളർന്നും, തീയിൽ ചുട്ടും കൊന്നത് അഞ്ച് സഖാക്കന്മാരെ ആണ്.. സഖാവ് സി.കോരൻ, സഖാവ് ആലവളപ്പിൽ അമ്പു, സഖാവ് കെ.വി.കുഞ്ഞിക്കണ്ണൻ, സഖാവ് എം.കോരൻ, സഖാവ് പി.കുഞ്ഞപ്പൻ..
👉 കേരളത്തിൽ എന്നല്ലാ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സിറ്റിങ് MLA യെ കൊന്നതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 
😡 ഉത്തരം: കോൺഗ്രസ്.
🌹 സഖാവ് കരിക്കാടന്‍ കുഞ്ഞാലി. വെടി വെച്ചാണ്‌ കൊന്നത്‌. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി ആയിരുന്നു ഇതിലെ പ്രധാന പ്രതിയായ ആര്യാടൻ മുഹമ്മദ്..
============================================
👉 കേരളത്തിൽ ആദ്യമായി ഒരു മുൻ MLA യെ കൊന്നതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 
😡 ഉത്തരം: കോൺഗ്രസ്.
🌹 സഖാവ് അബ്ദുൽ ഖാദർ (DCC പ്രസിഡന്റ്) കോണ്ഗ്രസ്സ് പാർട്ടി വിട്ട് CPM ൽ ചേർന്നതിനതിന്റെ 41 ആം ദിവസം ആണ് കൊന്നത്.. കൊടുങ്ങല്ലൂർ MLA ആയിരുന്നു.. വെടി വച്ചാണ് കൊന്നത്..
============================================
👉 ഇന്ത്യയിൽ ആദ്യമായി ഒരു പഞ്ചായത്ത് മെമ്പറെ കൊന്നതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ?  
😡 ഉത്തരം: കോണ്ഗ്രസ്സിന്റെ കൂടെയുള്ള മുസ്‌ലിം ലീഗ്
🌹 രാമന്തളി പഞ്ചായത്തിലെ സഖാവ് ഒ.കെ.കുഞ്ഞിക്കണ്ണൻ 
============================================
👉 കേരളത്തിൽ ആദ്യമായി ഒരു നഗരസഭ ചെയർമാനെ കൊന്നതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 
😡 ഉത്തരം: കോൺഗ്രസ്.
🌹 സഖാവ് കെ.പി.വത്സലൻ
👉 കേരളത്തിൽ ആദ്യമായി ഒരു മനുഷ്യനെ ബോംബെറിഞ്ഞു കൊന്നതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 
😡 ഉത്തരം: കോൺഗ്രസ്.
🌹  സഖാവ് കൊളങ്കരത്ത് രാഘവനെ (CPI-M) ആണ് കൊന്നത്.. മമ്പറത്ത് ദിവാകരൻ എന്ന കോണ്ഗ്രസ്സ് ഗുണ്ട. 1979 ൽ ഏഴുവർഷം തടവ് ശിക്ഷ അനുഭവിച്ച ഈ മഹാൻ ഇപ്പൊ KPCC സെക്രട്ടറിയാണ്.. മുൻ കണ്ണൂർ DCC പ്രസിഡന്റും, കഴിഞ്ഞ 2 തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് ഈ കൊലയാളിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ്‌ കൊടുക്കുകയും ചെയ്തു..
======================================
👉 കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ കൊന്നു കളഞ്ഞ വിദ്യാർത്ഥി സംഘടന എന്താണെന്ന് അറിയോ? 
😡 ഉത്തരം: KSU (കോണ്ഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടന)
============================================
👉 കേരളത്തിൽ ആദ്യമായി ഒരു പ്രതിപക്ഷ മുന്നണിയുടെ ഏകോപന സിമിതിയുടെ കൺവീനറും, ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെയും കൊന്നതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ? 
😡 ഉത്തരം: കോൺഗ്രസ്.
🌹 സഖാവ് അഴീക്കോടന്‍ രാഘവന്‍ -1972 സെപ്റ്റംബർ 23ന് (തൃശൂർ ചെട്ടിയങ്ങാടിയില് വച്ചാണ് കൊണ്ഗ്രസ്സുക്കാർ കൊന്നത്..)
============================================
👉 ഗ്രൂപ്പ് പോരിന്റെ പേരിൽ സ്വന്തം പ്രവർത്തകരെ പല തവണ പരസ്പരം കൊന്ന ചരിത്രവും ഉള്ളത് ആർക്കാണ് എന്ന് അറിയോ? 
😡 ഉത്തരം: കോൺഗ്രസ്..
🌹 ഉദാ: ഹനീഫ, ലാൽജി, മധു (ഏറ്റവും ലേറ്റസ്റ്റ് ആണിത്..ഇതിന് മുന്നേ കുറെ കൊലപാതകങ്ങൾ ഉണ്ട്)
============================================
👉 കോണ്ഗ്രസ്സിന്റെ കേരളത്തിലെ  മറ്റു കൊലപാതക കലാപരിപാടികളുടെ ചരിത്രം.. 
============================================
ഇതൊക്കെ കേരളത്തിൽ എറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ കോൺഗ്രസിന്റെ ചില വൻ നേട്ടങ്ങൾ മാത്രം. മാധ്യമങ്ങൾ താലോലിച്ച് അഹിംസാ പാർട്ടി എന്ന പൊതുബോധം സൃഷ്ടിക്കുമ്പോഴും കോൺഗ്രസ് എല്ലായ്പ്പോഴും അതിന്റെ യഥാർത്ഥ മുഖം ഇങ്ങനെ കാണിച്ചു കൊണ്ടേ ഇരുന്നിരുന്നു..
ഒരു പക്ഷെ നിങ്ങളീ ചരിത്രം ഒന്നും കേട്ടിരിക്കാൻ ഇടയില്ല കാരണം നിങ്ങൾക്ക് മുന്നിലേക്ക് മുക്കിയ ധാര (മുഖ്യധാരാ) മാധ്യമങ്ങൾ ഇത് എത്തിച്ചിരിക്കാൻ സാധ്യതയില്ല എന്നത് തന്നെ.. 
ഇവിടെ ഇടതു പക്ഷ കൊലപാതകങ്ങളെ ന്യായികരിക്കുന്നില്ല.. കൊലപാത രാഷ്ട്രിയം ആര് നടത്തിയാലും അത് നരാധമത്വം തന്നെ:പക ക്ഷേ തങ്ങൾക്ക് കൊലപാതക രാഷ്ട്രീയത്തിൽ പങ്കില്ല എന്നും അത് മാർക്സിസ്റ്റ് പാർട്ടിക്കാർ മാത്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞ് സ്വയം വിശുദ്ധരാകാൻ കോൺഗ്രസുകാർ ശ്രമിച്ചാൽ അത് ചരിത്രമറിയുന്നവർ പൊളിച്ച് കൈയ്യിൽ തരുംഅതായത് അത് അങ്ങ് പള്ളിയിൽ പേയി പറഞ്ഞാൽ മതിയെന്ന്:


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *