13 കോൺഗ്രസ് നേതാക്കൾ BJPയിൽ..‼️ ലീഗിന്റെ നാക്കിറങ്ങിപ്പോയോ.. ❓CPI(M) ഉം, സഖാവ് എ. വിജയരാഘവനും കേരളത്തിൽ BJP യെ വളർത്തുന്നുവെന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ട് സ്വരൂപിക്കാൻ നടക്കുന്ന മുസ്ലിം ലീഗുകാരും മൗദൂദികളും കണ്ണ് തുറന്ന് കാണുക 💥പുതുച്ചേരിയിൽ 13 #CongRSS നേതാക്കൾ ആ പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. അവർ ഇതാ കൂട്ടത്തോടെ BJP യിലേക്ക് എത്തിയിരിക്കുന്നു. (വാർത്ത താഴെ)

⭕ അതായത്, സ്യൂട്ട് കേസിൽ അടുക്കി വെച്ചിരിക്കുന്ന നോട്ടുകെട്ടുകൾ കണ്ടാൽ തീരുന്നതാണ് കോൺഗ്രസ് നേതാക്കളുടെ മതേതരത്വ നിലപാട്

⭕ പുതുച്ചേരിയിൽ കോൺഗ്രസ് വിട്ട് BJP യിൽ ചേരുന്നത് ഏതെങ്കിലും പ്രാദേശിക നേതാക്കളല്ല, അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരും മുൻ MLA യുമടക്കമുള്ള ഉന്നത #CongRSS നേതാക്കളാണ്.. ‼️http://bit.ly/3abEKBt

⭕ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നേതാക്കളെ സംഭാവന ചെയ്ത് BJP യെ വളർത്തുന്ന പണിയാണ് #CongRSS ന് കുറച്ച് കാലമായുള്ളത്

⭕ ഈ #CongRSS ന്റെ കൂടാരത്തിൽ ഇരുന്നാണ് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും CPI(M) നെ മുസ്ലിം വിരുദ്ധരാക്കാൻ പാഴ്ശ്രമം നടത്തുന്നത്.. ലുൾസ്.. 😂 അത് വിറ്റായിരുന്നു കേട്ടോ.. ‼️

അധികാരം ലഭിക്കാൻ മുസ്ലിം രക്ഷകവേഷം അണിയുന്ന ലീഗേ, ഇബ്രാഹിം കുഞ്ഞും കമറുദ്ദീനും കാണിച്ചതിലും വലിയ ഇസ്ലാം വിരുദ്ധ പ്രവൃത്തി വേറെ എന്തുണ്ട് ❓💥 കളവിനെ അത്രയും നിഷിദ്ധമായി കരുതുന്ന പുണ്യമതത്തിന്റെ പേരിൽ അധികാരത്തിൽ വന്ന ശേഷം, കോടികൾ കട്ട തിന് ജയിലിലായ നിങ്ങൾക്ക് എന്ത് മത സ്നേഹമാണ് ഉള്ളത് ❓🙄 കോൺഗ്രസ് ലീഗിന് കീഴടങ്ങുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയ രമേശ് ചെന്നിത്തലയുടെ വീഡിയോ എങ്കിലും കേൾക്കൂ. (വീഡിയോ കമന്റിൽ). 🙄 എത്ര അധികാര സ്ഥാനങ്ങൾ കിട്ടിയാലും ലീഗിന് മതിയാകില്ല എന്ന് പറഞ്ഞതും CPI(M) കാരല്ല, കെ. മുരളീധരനാണ്. (വീഡിയോ കമന്റിൽ കാണാം ) എ. വിജയരാഘവനെ വിമർശിക്കുന്നതിന് മുമ്പ് #CongRSS നേതാക്കളെ എങ്കിലും ലീഗ് ബോധ്യപ്പെടുത്തേണ്ടതല്ലേ ❓ഇന്നലെ പാണക്കാട്ട് ചെന്ന #CongRSS നേതാക്കളോട് കൂടുതൽ സീറ്റ് ലീഗ് ആവശ്യപ്പെട്ട വാർത്തയും ഇന്ന് പത്രങ്ങളിൽ വന്നിട്ടുണ്ട്. ലീഗിനെ ഇനിയും വിമർശിക്കും. കാരണം ലീഗ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ്. അത് മതവിശ്വാസികളെ വഞ്ചിച്ച് അധികാരത്തിലേറി പെൺവാണിഭം വരെ നടത്തിയ കുഞ്ഞാപ്പമാരുടെ പാർട്ടിയാണ്.. ‼️#MuslimLeagueIsACommunalParty#CongRSSIsACommunalParty


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *