https://m.facebook.com/groups/357014798960247/permalink/444214176906975/
*UDF* നിന്ന് BJP യിലെത്തി ഇത്തവണ സ്ഥാനാർഥിത്വം കിട്ടിയവരുടെ ഏറ്റവും പുതിയ ഞെട്ടിക്കുന്ന ലിസ്റ്റ്.👇🏽1) ചങ്ങനാശേരി – ജി.രാമൻ നായർ, KPCC GS2) അടൂർ – പന്തളം പ്രതാപൻ, Ex KpCC GS3) തൃപ്പൂണിത്തുറ – കെ.എസ്.രാധാകൃഷ്ണൻ, Congress PSC chairman4) തിരൂർ – അബ്ദുൾ സലാം, UDF nominee VC5) പാലാ – പ്രമീള ദേവി, Congress Nominee Women’s commission member6) തിരൂരങ്ങാടി – സത്താർ ഹാജി, Ex IUML7) മലപ്പുറം ലോക്സഭ – AP അബ്ദുള്ള കുട്ടി, Ex MP Congress 8) പിസി ജോർജ് .. ദീർഘകാലം യൂഡിഎഫ് എം എൽ എ മുൻ യൂഡിഎഫ് ചീഫ് വിപ്പ് 9. സുരേഷ് ഗോപി. – കോൺഗ്രസ് സഹയാത്രികൻ, കരുണാകരന്റെ ശിഷ്യൻ 10. എസ് ശ്രീധരൻ – കോൺഗ്രസ് കുടുംബം 11. അനിതാ ബാബു – മുൻ യൂഡിഎഫ് ജില്ലാ മെമ്പർ 12. Rm ധനലക്ഷ്മി- മഹിളാ കോൺഗ്രസ് 13. അരുൺ കൈപ്രം – മുൻ കെ എസ് യു 14 ഷൈൻ കൃഷ്ണൻ – 15. വി എസ് ജിതിൻ ദേവ് ലോക്കൽ കമ്മറ്റിയും യൂണിറ്റ് കമ്മറ്റിയും ഒന്നുമല്ല, നല്ല കൊടികെട്ടിയ നേതാക്കന്മാരാണ് . ഇത് കൂടാതെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ 16 . ടോം വടക്കൻ, എ ഐസിസി സെക്രട്ടറി 17.വിജയൻ തോമസ് കെപിസിസി ഭാരവാഹി്, ജയ്ഹിന്ദ് ചെയർ)18എസ് കൃഷ്ണകുമാർ (മുൻ എം പി) 19 നോബിൾ മാത്യു ,20.സുപ്രൻ ( മുൻ കാലിക്കറ്റ് സിന്റിക്കേറ്റ് ) 21. കല്ലിയൂർ മുരളി 22.ദേവയാനി ( കെപിസിസി നിർവാഹക സമിതി) 23.ശരവണൻ 24.പിസി തോമസ് 25.തിരുവള്ളൂർ മുരളി( കെപിസിസി) 26.സന്തോഷ് 27.മുഹിയുദ്ദീൻ മാസ്റ്റർ28വിശാലാക്ഷി( കെപിസിസി) 29. ടിപി ശ്രീനിവാസൻ30ടിപി സെൻ കുമാർ +കോൺഗ്രസ് സഹയാത്രികർ) 31.ഷിജി റോയി.(മഹിളാ കോൺഗ്രസ് നേതാവ്) 32നഹാസ്(കഴിഞ്ഞ തവണത്തെ യൂഡിഎഫ് സ്ഥാനാർഥി) 33 ബിജു കൃഷ്ണൻ ( ലോക്സഭ കാന്റിഡേറ്റ്) തുടങ്ങി 50 ൽ പരം യൂഡിഎഫ് നേതാക്കൾ ഇപ്പോൾ ബിജെപി പാളയത്തിലാണു
0 Comments