CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..
KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ
നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ
മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്..
പാവങ്ങൾക്ക് ഫ്രീ ആയും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച് അംബാനിയുടെ JIO യ്ക്ക് ഭീഷണി ഒഴിവാക്കുക. UDF അധികാരത്തിൽ വന്നാൽ KFON പദ്ധതി ഒഴിവാക്കും എന്ന് ഓൾറെഡി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ KIIFB വഴി നല്ല റോഡുകളും പാലങ്ങളും വരുന്നത് വ്യാവാസായിക വളർച്ചക്ക് വഴിവെക്കുകയും കർണ്ണാടക പോലുള്ള് സംസ്ഥാനങ്ങളിലെ BJP അനുകൂലികളായ പ്രധാന വ്യവസായികളെ അത് ദോഷമായി ബാധിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക.
കേരളം അടുത്തതായി ഏറ്റവും ശ്രദ്ധിക്കാൻ പോകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയാണു, സഖാവ് പിണറായിയും സഖാവ് ഐസകും അത് വ്യക്തമാക്കിക്കഴിഞ്ഞതാണു. കേരളത്തിൽ സെന്റർ ഓഫ് എക്സലൻസായിട്ടുള്ള, അത്യാധുനിക കോഴ്സുകൾ ഉള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണു LDF വീണ്ടും അധികാരത്തിൽ വന്നുകഴിയുമ്പോൾ ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പുറത്തു പോകുന്നത് തടയുക എന്നതിനൊപ്പം മിടുക്കരായ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളേക്കൂടിയാണു ഈ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുന്നത്. BJP നേതൃത്വത്തിൽ ഉള്ള മറ്റു സ്ംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവട ലോബിക്ക് ഇതൊരു വലിയ പ്രഹരമായിരിക്കും. അപ്പോൾ അത്തരം സ്ഥാപനങ്ങൾ ഇവിടെ വരുന്നത് തടയുന്നതിനു ഏറ്റവും നല്ല മാർഗ്ഗം അതിനു ഫണ്ടിംഗ് നടത്തുന്ന കിഫ്ബിയെ തളർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണു.
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള 84 മണ്ഡലങ്ങളിൽ ഭരണ – പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ കിഫ്ബി വഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയിട്ടുള്ള വികസനങ്ങളുടെ നേർക്കാഴ്ച ആണ് താഴെ..
ഉദുമ – http://bit.ly/35MGQGx
അടൂർ – http://bit.ly/35JakFg
പുനലൂർ – http://bit.ly/35NSfpw
മഞ്ചേശ്വരം – http://bit.ly/3svez12
പത്തനാപുരം – http://bit.ly/39BkEAv
കുണ്ടറ – http://bit.ly/39AWVQN
അരൂർ – http://bit.ly/39Iu4dA
പയ്യന്നൂർ – http://bit.ly/3sqgUuh
വർക്കല – http://bit.ly/2LuC0qN
വട്ടിയൂർക്കാവ് – http://bit.ly/3qpjn6b
ആറ്റിങ്ങൽ- http://bit.ly/39G3AJo
ആലുവ – http://bit.ly/3sulAPv
കല്യാശേരി – http://bit.ly/3bWHOUP
കരുനാഗപ്പള്ളി – http://bit.ly/3bJF7FZ
മങ്കട – http://bit.ly/3sxZBar
നിലമ്പൂർ – http://bit.ly/2LAnhdC
ആലത്തൂർ – http://bit.ly/3qnGmi2
നാദാപുരം – http://bit.ly/35JMXLZ
ഒറ്റപ്പാലം – http://bit.ly/38MVwY1
ചാത്തന്നൂർ – http://bit.ly/39AdEUh
ചിറ്റൂർ – http://bit.ly/3sqhf01
പാറശാല – http://bit.ly/3nPJ8em
കൊഴിഞ്ഞാമ്പാറ – http://bit.ly/3nKup49
തൃത്താല – http://bit.ly/3sCZTgz
കോന്നി – http://bit.ly/2Kq5d5C
പീരുമേട് – http://bit.ly/2XMhrIQ
ചാലക്കുടി – http://bit.ly/3qi9NSG
നെയ്യാറ്റിൻകര – http://bit.ly/35NTkO6
കാട്ടാക്കട – http://bit.ly/39zoWZ7
ബാലുശ്ശേരി – http://bit.ly/35NodT3
കഴക്കൂട്ടം – http://bit.ly/2N1IfCA
കോഴിക്കോട് North – http://bit.ly/3srN1cS
പേരാമ്പ്ര – http://bit.ly/3qqSyyq
നെടുമങ്ങാട് – http://bit.ly/3qsusUi
കൊയിലാണ്ടി – http://bit.ly/3bMYZI6
കൽപ്പറ്റ – http://bit.ly/3bIWYg1
കളമശ്ശേരി – http://bit.ly/3splxol
തൊടുപുഴ – http://bit.ly/3sugeE6
നെന്മാറ – http://bit.ly/3iugXAJ
തൃക്കരിപ്പൂർ – http://bit.ly/3bKFzDW
ഷൊർണ്ണൂർ – http://bit.ly/3qr3Hj2
ഇരിങ്ങാലക്കുട – http://bit.ly/39Iv3KO
തിരുവമ്പാടി – http://bit.ly/2N17rJo
കുറ്റ്യാടി – http://bit.ly/3oPPTOA
പൂഞ്ഞാർ – http://bit.ly/2N9vaY6
നാദാപുരം – http://bit.ly/3sumhbz
കടുത്തുരുത്തി – http://bit.ly/3ssy2iR
കുന്നമംഗലം – http://bit.ly/3sugsuW
വൈക്കം – http://bit.ly/3bJj8i9
തൃക്കാക്കര – http://bit.ly/2LuCWvj
ഒല്ലൂർ – http://bit.ly/2MZauSn
പെരുമ്പാവൂർ – http://bit.ly/3qwgyk1
ചേലക്കര – http://bit.ly/39RzgMj
മാനന്തവാടി – http://bit.ly/39GxiOJ
ചിറയിൻകീഴ് – http://bit.ly/3sumoE1
അങ്കമാലി – http://bit.ly/3qpClJR
എലത്തൂർ – http://bit.ly/2Lt6oll
കയ്പമംഗലം – http://bit.ly/3bIpSge
തളിപ്പറമ്പ് – http://bit.ly/3sulsj9
നെടുമങ്ങാട് – http://bit.ly/3qsusUi
കണ്ണൂർ – http://bit.ly/2LT6xOD
വൈപ്പിൻ – http://bit.ly/35KhI3j
വാമനപുരം – http://bit.ly/3bKEuf2
നാട്ടിക – http://bit.ly/3qqZgVa
ഗുരുവായൂർ – http://bit.ly/3swRmeM
കോവളം – http://bit.ly/3qD2e9t
ചിറ്റൂർ – http://bit.ly/3qqPTox
ബേപ്പൂർ – http://bit.ly/3bKpC0g
അരുവിക്കര – http://bit.ly/3qnHSRg
ഏറ്റുമാനൂർ – http://bit.ly/3bIGFzS
പാലാ – http://bit.ly/2N9vFkW
തൃപ്പൂണിത്തുറ – http://bit.ly/35McbJp
വടകര – http://bit.ly/3nIEX3W
തിരുവനന്തപുരം – http://bit.ly/3qjDL8K
കാസർഗോഡ് – http://bit.ly/3qjDSBc
കായംകുളം – http://bit.ly/35Hxwnm
കൊണ്ടോട്ടി – http://bit.ly/35Hxwnm
ഹരിപ്പാട് – http://bit.ly/3oQqRim
നീലേശ്വരം – http://bit.ly/3qpNcDQ
മാവേലിക്കര – http://bit.ly/35Kwc3e
അമ്പലപ്പുഴ – http://bit.ly/3oQr6Ki
ഉടുമ്പൻചോല – http://bit.ly/2XKzPld
ഇരവിപുരം – http://bit.ly/2LuEpSl
തലശ്ശേരി – http://bit.ly/2LuEpSl
എല്ലാ മണ്ഡലങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും ഭരണ – പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ 84 മണ്ഡലങ്ങളിലെ കിഫ്ബി വഴിയുള്ള വികസനം ചെറുതൊന്നുമല്ല.. ഇത് മാധ്യമങ്ങൾ കാണിച്ചത്.. കാണിക്കാത്തത് എത്ര ഉണ്ടാവും എന്നു ഒന്നാലോചിച്ചു നോക്കുന്നത് നന്നായിരിക്കും.. ഇനി നിങ്ങളുടെ മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ എന്തൊക്കെ എവിടെയൊക്കെ പുരോഗമിക്കുന്നു/തീർന്നു എന്നത് ഇവിടെ കിട്ടും..
https://kiifb.org/prjStatus.jspഇടതു ബദൽ എന്നു പറയുന്നത് വെറുതെ അല്ല..
ഫലത്തിൽ കേരളത്തിന്റെ സമഗ്ര മേഖലകളിലുമുള്ള അഭൂതപൂർവ്വമായ വളർച്ചക്ക് തടയിടുക എന്നതാണു കിഫ്ബിക്കെതിരെ നീങ്ങുന്നതിലൂടെ BJP ലക്ഷ്യം വെക്കുന്നത്.
അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു കേരളത്തോടോ ഇവിടുത്തെ ജനതയോടോ ഒരു പ്രതിബദ്ധതയുമില്ലാത്ത #CongRSS ഉം കേരളത്തിലെ ഇടതു വിരുദ്ധരായ മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്നത്…
0 Comments