ഡിയർ #CongRSS ബ്രോസ്,ഡാറ്റയെ കുറിച്ചുള്ള നിങ്ങളുടെ വല്ലാത്ത ആശങ്ക കാണുമ്പോൾ മറ്റൊരു സംശയം..‼️ഉമ്മൻചാണ്ടി സർക്കാരിലെ ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തല ജി തന്റെ ഒഫീഷ്യൽ ഇമെയിൽ ആയി ഉപയോഗിച്ചിരുന്നത് നമ്മൾ ഒക്കെ ഉപയോഗിക്കുന്ന പോലെ gmail ആണ്. ദേ നിയമസഭയുടെ ഒഫീഷ്യൽ സൈറ്റ് പറയുന്നതാണ് ട്ടാ..http://www.niyamasabha.org/…/mem…/ramesh_chennithala.htmGmail എന്നത് Google എന്ന ഒരു അമേരിക്കൻ പ്രോഡക്ട് ആണെന്ന് അറിയാലോ ല്ലേ.. ❓⭕ അപ്പൊ ചോദ്യം ഇതാണ് യാതൊരു കരാർ ഇല്ലാതെയാണോ സംസ്ഥാനത്തിന്റെ സുരക്ഷ വഹിക്കുന്ന ഒരു ആഭ്യന്തര മന്ത്രി ജിമെയിൽ ഉപയോഗിച്ചത്❓⭕ അന്ന് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങൾ ഈ അമേരിക്കൻ സെർവർ ഉപയോഗിച്ച് ആയിരുന്നോ കൈകാര്യം ചെയ്തിരുന്നത് ❓അപ്പൊ ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ വകുപ്പ് മന്ത്രിയെക്കാൾ മുന്നേ സായിപ്പ് അറിഞ്ഞിരുന്നോ ❓പല MLA മാരും ഇപ്പഴും Gmail തന്നെ ആണ് ഉപയോഗിക്കുന്നത്.. പക്ഷെ നിങ്ങളുടെ ലോജിക്ക് വച്ചുള്ള ചോദ്യം ആണ് ട്ടോ..‼️ലുൾസ്..#CongRSSLies#UDFLies

https://m.facebook.com/story.php?story_fbid=10156960170347127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *